Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

ജെപി സമരത്തില്‍ ഇവര്‍ പങ്കെടുക്കുത്ത് ഇവര്‍ക്ക് വിദേശത്ത് നിന്നും എന്‍ജിഒ സംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന കോടികള്‍ മുടങ്ങാതിരിക്കാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 11:50 pm IST
inIndia
ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുത്ത പലര‍ും എന്‍ജിഒകള്‍ സ്വന്തമായി ഉള്ളവരും വിദേശത്ത് നിന്നും ഈ സംഘടനകളുടെ പേരില്‍ കോടികള്‍ വാങ്ങുന്നവരാണ് . സിജെപി സമരത്തില്‍ ഇവര്‍ പങ്കെടുത്തത് ഇവര്‍ക്ക് വിദേശത്ത് നിന്നും എന്‍ജിഒ സംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന കോടികള്‍ മുടങ്ങാതിരിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വിദേശ സംഭാവനാ നിയന്ത്രണച്ചട്ടത്തിന് തടയിടാന്‍ വേണ്ടിയാണ് ഇവരെല്ലാവരും പാറ്റകളുടെ സമരത്തിലും പാര്‍ലമന്‍റ് മാര്‍ച്ചിലും പങ്കെടുത്തത്. പല ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്ന ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും ഈ സമരം കത്തിക്കാനായി ഉള്ളിലുണ്ടായിരുന്നു. ഇവരുടെ ലക്ഷ്യവും വര്‍ഷം തോറും വിദേശത്ത് നിന്നും കിട്ടുന്ന കോടികള്‍ തടയുന്ന എഫ് സിആര്‍എ ബില്‍ പാസാകരുത് എന്ന് തന്നെയാണ്.

മുതിർന്ന ഇന്ത്യൻ നടിയും ആക്ടിവിസ്റ്റുമായ ശബാന ആസ്മി, 2004-ൽ തന്റെ പിതാവും ഇതിഹാസ കവിയുമായ കൈഫി ആസ്മി സ്ഥാപിച്ച മിജ്‌വാൻ വെൽഫെയർ സൊസൈറ്റി എന്ന എൻ‌ജി‌ഒയ്‌ക്ക് നേതൃത്വം നൽകുന്നു. ഉത്തർപ്രദേശിലെ മിജ്‌വാൻ ഗ്രാമത്തിൽ ആസ്ഥാനമായുള്ള ഈ സംഘടന, വിദ്യാഭ്യാസം, സ്വാശ്രയത്വം, നൈപുണ്യ വികസനം എന്നിവയിലൂടെ ഗ്രാമീണ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോടികളാണ് വിദേശത്ത് നിന്നും ലഭിക്കുന്നത്. പുതിയ എഫ് സിആര്‍എ ബില്ലില്‍ ഈ എന്‍ജിഒയ്‌ക്ക് വിദേശധനസഹായം മുടങ്ങുമോ എന്ന ഭയമുണ്ട്. അതിനാലാണ് ഇവര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരത്തില്‍ പങ്കെടുത്തത്.

സിജെപി സമരത്തില്‍ പങ്കെടുത്ത മറ്റൊരാളായ ഹര്‍ഷ് മാന്ദര്‍ എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് രണ്ട് എന്‍ജിഒകളാണ് ഉള്ളത്. ഇതുവരെ കോടികള്‍ ആണ് വിദേശത്ത് നിന്നും ഒഴുകിയെത്തി. അമൻ ബിരാദാരി, സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ് എന്നിവയാണ് ഈ രണ്ട് എന്‍ജിഒകള്‍. മനുഷ്യാവകാശങ്ങൾ, സാമൂഹിക നീതി, മതേതര ഐക്യദാർഢ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹര്‍ഷ് മാന്ദറിന്റെ ഈ എന്‍ജിഒകള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

Tags: NGOLatest newsShabana AzmicjpCockroach Janata PartyHarsh Mander
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.