Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടൂറിസ്റ്റ് വിസയിലെത്തി ഹിന്ദുക്കളെ നിർബന്ധ മതപരിവർത്തനം നടത്താൻ ശ്രമിച്ചു : 17 യുഎസ് മിഷനറിമാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ 

നേപ്പാളിൽ ക്രിസ്ത്യൻ മതപരിവർത്തനം ഭയാനകമായ നിരക്കിലാണ് നടക്കുന്നത്. 2023 ജനുവരിയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരുടെ വൻ പ്രവർത്തനമാണ് ഗ്രാമങ്ങളിൽ പോലും നടന്നിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 12:17 pm IST
in World

കാഠ്മണ്ഡു : സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ഹിന്ദുക്കളെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 17 യുഎസ് പൗരന്മാർക്കും ഒരു ഇന്ത്യൻ പൗരനുമെതിരെ നേപ്പാൾ അന്വേഷണം ആരംഭിച്ചു. അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അവരുടെ പാസ്‌പോർട്ടുകൾ അധികൃതർ പിടിച്ചെടുത്തുവെന്നും നാടുകടത്തൽ സാധ്യത ഉൾപ്പെടെയുള്ള നിയമനടപടികൾ നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് വിലയിരുത്തിവരികയെന്നുമാണ്.

റയാൻ മാത്യു കാർട്ടർ, സിലാസ് ഡാനിയേൽ ഫോക്സ്, റസ്സൽ തോമസ് ഹോവൽസ്, റോസ് ബ്രയാൻ ഹോവൽസ്, മാർക്ക് അലൻ സമ്മേഴ്‌സ്, മാത്യു ബ്രയാൻ കെന്നഡി, പാട്രിക് ഇർവിൻ സമ്മേഴ്‌സ്, ഡുവാൻ മൈക്കൽ ഗോഡ്‌ലിംഗ്, ബെഞ്ചമിൻ വാർഡ് കോഫ്മാൻ, ബ്രയാൻ വാർഡ് കോഫ്മാൻ, ഡിലൻ ജാക്‌സൺ ബോൺസോ, കാത്‌ലീൻ സ്യൂ മൂർ, ഡോസൺ ആൻഡ്രൂ കാർട്ടർ, ജെയിംസ് നഥാൻ ഓസ്റ്റിൻ, വില്യം റെയ്‌മണ്ട് വിവിയാനോ ജൂനിയർ, കെന്നത്ത് ഡേവിഡ് ഗ്രേ, ജെയിംസ് റേ മർഫി എന്നിവരാണ് അറസ്റ്റിലായ വ്യക്തികൾ. കൂടാതെ പശ്ചിമ ബംഗാളിൽ നിന്നുള്ള ഇന്ത്യൻ പൗരനായ ബസന്ത് ലാമയും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ടൂറിസ്റ്റ് വിസയിലാണ് വ്യക്തികൾ നേപ്പാളിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ടുണ്ട്. സുൻസാരിയിലെ ധരനിൽ പ്രേരണ കല്യാൺകാരി സൊസൈറ്റിക്ക് വേണ്ടി ഒരു കെട്ടിടം നിർമ്മിക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഇത് തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത്.

നേപ്പാളിൽ മതപരിവർത്തനം നിരോധിക്കുന്ന കർശനമായ നിയമങ്ങളുണ്ട്. തദ്ദേശീയരെ മതപരിവർത്തനം ചെയ്യുന്നതിനുള്ള ഒരു രഹസ്യ പദ്ധതിക്കായി പ്രതികൾ അവരുടെ ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതായി അധികൃതർ സംശയിക്കുന്നു. അവരുടെ വിസ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ, തുടർനടപടികൾക്കായി കേസ് ഇമിഗ്രേഷൻ വകുപ്പിന് അയച്ചിട്ടുണ്ടെന്ന് സുൻസാരിയിലെ ചീഫ് ജില്ലാ ഓഫീസർ ധർമ്മേന്ദ്ര കുമാർ മിശ്ര പറഞ്ഞു.

കൂടാതെ നേപ്പാളിലെ മത, കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിനഞ്ച് ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് വ്യക്തികൾ നേപ്പാളിൽ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, 1992 ലെ ഇമിഗ്രേഷൻ ആക്ട് പ്രകാരം അവർക്ക് നാടുകടത്തലും പ്രവേശന നിരോധനവും നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കുത്തനെ ഉയർന്ന് നേപ്പാളിലെ മതപരിവർത്തനം

നേപ്പാളിൽ ക്രിസ്ത്യൻ മതപരിവർത്തനം ഭയാനകമായ നിരക്കിലാണ് നടക്കുന്നത്. 2023 ജനുവരിയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരുടെ വൻ പ്രവർത്തനമാണ് ഗ്രാമങ്ങളിൽ പോലും നടന്നിരുന്നത്. നേപ്പാളിൽ ക്രിസ്ത്യൻ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ 68% വർദ്ധിച്ചതായി റിപ്പോർട്ട് ഉണ്ട്.

‘ക്രിസ്ത്യൻ മിഷനറിമാർ നേപ്പാളിൽ ബുദ്ധന്റെ ജന്മസ്ഥലം ലക്ഷ്യമിടുന്നു’ എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രത്യേകിച്ച് ദക്ഷിണ കൊറിയ എങ്ങനെയാണ് നേപ്പാളിലേക്ക് സുവിശേഷകരെ അയയ്‌ക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം നേപ്പാളിൽ 3,76,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് ഏകദേശം 5,45,000 ആയി വർദ്ധിച്ചു, അതായത് 68 ശതമാനം വർദ്ധനവ്. ഏറ്റവും പുതിയ സെൻസസ് പ്രകാരം ഈ സംഖ്യ 5,12,313 ആയി മാറി.

Tags: PassportusapoliceNepalinvestigationchristian missionaries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.