Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ഇന്ത്യന്‍ നാവികസേനയുടെ ആകാശത്ത് നിന്നും തൊടുക്കാവുന്ന 'പറക്കും ടോര്‍പ്പിഡോ' ചര്‍ച്ചാവിഷയമാവുകയാണ്. വായുവിലൂടെ പറക്കുന്ന ടോര്‍പ്പിഡോയ്‌ക്ക് കടലിനുള്ളില്‍ ഒളിച്ചിരിക്കുന്ന ശത്രുവിനെ കണ്ടെത്താനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 10:47 pm IST
inIndia, Defence
യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആകാശത്ത് നിന്നും തൊടുക്കാവുന്ന ‘പറക്കും ടോര്‍പ്പിഡോ’ ചര്‍ച്ചാവിഷയമാവുകയാണ്. വായുവിലൂടെ പറക്കുന്ന ടോര്‍പ്പിഡോയ്‌ക്ക് കടലിനുള്ളില്‍ ഒളിച്ചിരിക്കുന്ന ശത്രുവിനെ കണ്ടെത്താനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തിനടിയില്‍ ശബ്ദം കേള്‍ക്കാതെ പതുങ്ങിയിരിക്കുന്ന മുങ്ങിക്കപ്പലിനെയോ അതല്ലെങ്കില്‍ മൈനിനെയോ വെള്ളത്തിലേക്ക് കുതിച്ചിറങ്ങിച്ചെന്ന് സ്ഫോടനത്തിലൂടെ നശിപ്പിക്കാന്‍ ഈ പറക്കും ടോര്‍പ്പിഡോയ്‌ക്ക് സാധിക്കും.

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ ഈ വജ്രായുധം ചൂടുള്ള ചര്‍ച്ചാ വിഷയമാവുകയാണ്. യുദ്ധവിമാനങ്ങളില്‍ നിന്നും കടലിലേക്ക് തൊടുക്കാവുന്നതാണ് ഈ ‘പറക്കും ടോര്‍പ്പിഡോ’. സമുദ്രത്തിനടിയില്‍ മറഞ്ഞിരിക്കുന്ന ഏത് ഭീഷണികളെയും തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഈ ടോര്‍പ്പിഡോയ്‌ക്ക് കഴിയും. .

ഒരു പരമ്പരാഗത ടോര്‍പ്പിഡോയെ ഇന്ത്യൻ പ്രതിരോധ ഗവേഷണ വിഭാഗം (IDRW) രൂപാന്തരം വരുത്തിയാണ് പറക്കും ടോര്‍പ്പിഡോയെ സൃഷ്ടിച്ചത്. വായുവില്‍ വിക്ഷേപിക്കാനായി രൂപകല്‍പന ചെയ്ത ഒരു മിസൈലുമായി പരമ്പരാഗത ടോര്‍പ്പിഡോയെ കൂട്ടിയിണക്കിയാണ് പറക്കും ടോര്‍പ്പിഡോ സൃഷ്ടിച്ചത്. മുങ്ങിക്കപ്പലുകളുടെ അടുത്ത് ചെല്ലാതെ തന്നെ മുങ്ങിക്കപ്പലുകളെ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് പറക്കും ടോര്‍പ്പിഡോയുടെ മെച്ചം. ഇന്ത്യന്‍ മഹാസമുദ്രത്തിലും മറ്റുമായി ചൈനയുടെ അന്തര്‍വാഹിനിക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിച്ചതോടെയാണ് നാവിക സേന ഇത്തരമൊരു ആയുധത്തിന്റെ ആവശ്യകതയിലേക്കെത്തിയത്. ബോയിംഗിന്റെ പി8ഐ പോസിഡൊണ്‍ എയര്‍ക്രാഫ്റ്റില്‍ മിസൈലും ടോര്‍പ്പിഡോയും ഘടിപ്പിച്ചാണ് ഇന്ത്യ ഇപ്പോള്‍ സമുദ്രത്തിനടയില്‍ നിന്നുള്ള ഭീഷണികളെ ചെറുക്കുന്നത്. ഈ ടോര്‍പിഡോയ്‌ക്ക് 250 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. ടോര്‍പ്പിഡോയെ വഹിച്ച് പോകുന്ന മിസൈല്‍ വെള്ളത്തിനടയിലെ ഭീഷണിയെ അടയാളപ്പെടുത്തും. ഇതോടെ ടോര്‍പ്പിഡോ മിസൈലില്‍ നിന്നും വേര്‍പ്പെട്ട് വെള്ളത്തിനുള്ളിലേക്ക് കുതിയ്‌ക്കും. വൈകാതെ സ്ഫോടനം നടക്കും.

Tags: Indian defenceflying torpedoIndian NavySubmarinenavywarDefenceLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.