Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാൾ തെറ്റായ പ്രസ്താവന നടത്തി സംസ്ഥാനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു : കോൺഗ്രസ്

ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തിയെന്ന പരാമർശത്തിൽ കെജ്‌രിവാളിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. യമുന നദി വൃത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം എഎപി ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 10:50 am IST
inIndia

ന്യൂഡൽഹി : ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ‘വിഷം’ പരാമർശത്തിന് മറുപടിയായി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റേ. കെജ്‌രിവാളിന്റെ പ്രസ്താവന തെറ്റാണെങ്കിൽ അദ്ദേഹം അത്തരം പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഇല്ലെങ്കിൽ അവ സംസ്ഥാനങ്ങൾക്കിടയിൽ കലാപത്തിന് കാരണമാകുമെന്ന് സുപ്രിയ പറഞ്ഞു.

”പൊതുജീവിതം നയിക്കുന്ന നമ്മൾ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു മുൻ മുഖ്യമന്ത്രി പ്രത്യേകിച്ച് അങ്ങനെയായിരിക്കണം. അരവിന്ദ് കെജ്‌രിവാൾ ഇത്തരം വൃത്തികെട്ട പ്രസ്താവനകൾ നടത്തരുത്, സംസ്ഥാനങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ” – സുപ്രിയ പറഞ്ഞു.

അതേസമയം ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തിയെന്ന പരാമർശത്തിൽ കെജ്‌രിവാളിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. യമുന നദി വൃത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം എഎപി ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“അധികാരത്തിൽ വന്നാൽ മൂന്ന് വർഷത്തിനുള്ളിൽ യമുന നദി വൃത്തിയാക്കുമെന്നും വെള്ളം കുടിക്കാൻ യോഗ്യമാക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയാത്തപ്പോൾ, ഹരിയാനയിലെ ആളുകൾ അതിൽ വിഷം കലർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി, ഡൽഹിക്കാരെ വിഷം കുടിപ്പിക്കുന്ന ഒരു പാർട്ടിയാണോ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി യമുന നദിയിൽ ഇറങ്ങി വെള്ളം കുടിച്ചു, അത് കാണിച്ചുതന്നിട്ടുണ്ട് ” – ദേശീയ തലസ്ഥാനത്തെ വിശ്വാസ് നഗർ നിയമസഭാ മണ്ഡലത്തിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേ സമയം ഫെബ്രുവരി 5 നാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8 ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് ആകെ 699 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്.

Tags: delhibjpaapYamuna riveraravind kajrival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.