Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാരണാസിയും, മഥുരയും , സംഭാലും ഹിന്ദുക്കൾക്ക് വിട്ടു നൽകണം : മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 10:26 pm IST
inIndia

പ്രയാഗ്‌രാജ് : വാരണാസി, മഥുര, സംഭാൽ എന്നിവിടങ്ങളിലെ തർക്ക സ്ഥലങ്ങൾ ഹിന്ദു സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് മുസ്ലീം നേതാക്കളോട് അഭ്യർത്ഥിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പ്രയാഗ്‌രാജിലെ മഹാകുംഭമേള സ്ഥലത്ത് നടന്ന ‘പ്രണാം ഇന്ത്യ’ എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . കുംഭമേള നടത്തുന്നത് വഖഫ് ഭൂമിയിലാണെന്ന പരാമർശത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.

“ഞങ്ങൾ ഇതിനകം തന്നെ മഹാകുംഭമേള സംഘടിപ്പിക്കുന്നുണ്ട്. പ്രയാഗ്‌രാജിൽ അവരുടെ വിശാലമനസ്കത ഞങ്ങൾക്ക് ആവശ്യമില്ല. വാരണാസി, മഥുര, സംഭാൽ എന്നിവിടങ്ങളിലെ തർക്ക സ്ഥലങ്ങൾ ഹിന്ദുക്കൾക്ക് കൈമാറുന്നതിൽ മുസ്ലീം നേതാക്കൾ വിശാലമനസ്കത കാണിക്കണം. ശ്രീ ഹരി വിഷ്ണു ക്ഷേത്രം തകർത്ത ശേഷം നിർമ്മിച്ചതായി പറയപ്പെടുന്ന വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, സംഭാലിലെ ഷാഹി ജുമാ മസ്ജിദ് എന്നിവ നിലവിൽ വ്യത്യസ്ത കോടതികളുടെ പരിഗണനയിലുള്ള തർക്ക വിഷയങ്ങളാണ്. അവയ്‌ക്കൊക്കെ തെളിവുകളുമുണ്ട്.

ശുഭ പ്രവൃത്തി ചെയ്യുമ്പോൾ കാലതാമസം ഉണ്ടാകരുത്. അതുകൊണ്ടാണ് സംഭാലിൽ വളരെ പെട്ടെന്ന് സർവ്വേ നടത്തിയത് . ഖനനത്തിനിടെ പഴയ കിണറും കോട്ടകളും കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു പുരാണങ്ങൾ കൂടാതെ, മുഗൾ ചക്രവർത്തി അക്ബറിന്റെ കൊട്ടാര ചരിത്രകാരനായ അബുൽ ഫസൽ എഴുതിയ ഐൻ-ഇ-അക്ബരിയിൽ പോലും സാംഭാലിൽ ഹരി മണ്ഡൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ഒരു വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്.

ഈ ക്ഷേത്രം അധിനിവേശക്കാരനായ ബാബറിന്റെ കമാൻഡർ തകർത്തു. മുസ്ലീം നേതാക്കൾ നമ്മുടെ പുരാണങ്ങൾ സ്വീകരിച്ചേക്കില്ല, പക്ഷേ അവർ ഐൻ-ഇ-അക്ബരിയെ അംഗീകരിക്കണം. ആ കാലയളവിൽ സാംഭാലിലെ പൂർവ്വികരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത മുസ്ലീങ്ങൾ പോലും അവരുടെ ഗോത്രങ്ങളുടെ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പുനർനിർമ്മിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. മുസ്ലീങ്ങളെ തങ്ങളുടെ വോട്ട് ബാങ്കുകളായി കണക്കാക്കുന്ന നേതാക്കളാണ് പ്രശ്നം. അവർ ആശങ്കാകുലരാണ്.നമ്മുടെ വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്, യതോ ധർമ്മ തതോ ജയഃ , ധർമ്മം തന്നെ വിജയിക്കും.

മഹാകുംഭത്തിൽ വരുന്ന ആരോടും അവരുടെ ജാതിയെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ ഒരിക്കലും ചോദിക്കാറില്ല. ആർക്കും വരാം. എന്നാൽ ആരെങ്കിലും ഹിന്ദു വിശ്വാസത്തെ അനാദരിക്കാൻ ശ്രമിച്ചാൽ അത് കണ്ട് വെറുതെ നിൽക്കില്ല.- അദ്ദേഹം പറഞ്ഞു.

Tags: yogiMathuravaranasiSambhal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.