Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 09:13 pm IST
inIndia

ലക്നൗ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള പിന്തുണ പ്രകടിപ്പിക്കാൻ യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ . ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള മുസ്ലീം അഭിഭാഷകൻ തബിഷ് നിസാറാണ് യോഗി ആദിത്യനാഥിനുള്ള പിന്തുണ പ്രകടിപ്പിക്കാൻ തികച്ചും വ്യത്യസ്തമായ മാർഗം തിരഞ്ഞെടുത്തത്.

രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി യോഗിയെ ചിത്രീകരിക്കുന്ന ടാറ്റൂവാണ് നിസാർ തന്റെ നെഞ്ചിൽ പതിപ്പിച്ചിരിക്കുന്നത് . “Next PM, CM Sahab Maharaj Ji Yogi Ji BJP” (അടുത്ത പ്രധാനമന്ത്രി, മുഖ്യമന്ത്രി സാഹിബ് മഹാരാജ് ജി യോഗി ജി ബിജെപി) എന്നാണ് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.

താൽക്കാലിക പ്രശസ്തിക്കോ വെറും ഷോയ്‌ക്ക് വേണ്ടിയല്ല താൻ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നിസാർ വ്യക്തമാക്കുന്നു. മറിച്ച്, യോഗി സർക്കാരിന്റെ പ്രവർത്തനരീതിയിലും ഭരണപരമായ തീരുമാനങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ.സംസ്ഥാനത്ത് കർശനമായ ക്രമസമാധാനപാലനം നടപ്പിലാക്കിയത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും, കലാപങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടഞ്ഞുവെന്നും, സ്ത്രീ സുരക്ഷയിൽ പ്രകടമായ പുരോഗതി കൊണ്ടുവന്നുവെന്നും അദ്ദേഹം പറയുന്നു. യോഗിയുടെ വികസനവും സുരക്ഷയും സംബന്ധിച്ച നയങ്ങൾ ഏതെങ്കിലും മതത്തെയോ സാമൂഹിക വിഭാഗത്തെയോ വേർതിരിച്ചു കാണാത്തവയാണെന്നും നിസാർ വ്യക്തമാക്കുന്നു.

രാഷ്‌ട്രീയ പാർട്ടികളുടെ അനുയായികൾ സാധാരണയായി മുദ്രാവാക്യങ്ങൾ, പതാകകൾ, പ്രസ്താവനകൾ എന്നിവയിലൂടെയാണ് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാറുള്ളതെങ്കിൽ, തബിഷ് നിസാർ തന്റെ ഉറച്ച വിശ്വാസത്തെ സ്വന്തം ശരീരത്തിന്റെ തന്നെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. നിലവിലെ നേതൃത്വത്തിന് ശേഷം രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഒരേയൊരു നേതാവ് യോഗി ആദിത്യനാഥ് ആണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരു യുവ പ്രൊഫഷണൽ ഇത്രയും തുറന്നതും വ്യത്യസ്തവുമായ രീതിയിൽ യോഗിയ്‌ക്ക് പിന്തുണ പ്രകടിപ്പിച്ചത് വലിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

 

Tags: yogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.