Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂട്യൂബര്‍മാരും വ്ളോഗര്‍മാരും പൊതിയുന്നു; മഹുകുംഭമേളയില്‍ നിന്നും ഓടിരക്ഷപ്പെട്ട് സുന്ദരിയായ മാലവില്‍പനക്കാരി

മഹാകുംഭമേളയില്‍ രുദ്രാക്ഷം ഉള്‍പ്പെടെയുള്ള മാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നും എത്തിയ സുന്ദരിയായ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബര്‍മാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ഈ പെണ്‍കുട്ടിയുടെ വീഡിയോകളും ഫോട്ടോകളും ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 07:15 pm IST
inIndia

പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ രുദ്രാക്ഷം ഉള്‍പ്പെടെയുള്ള മാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നും എത്തിയ സുന്ദരിയായ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബര്‍മാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ഈ പെണ്‍കുട്ടിയുടെ വീഡിയോകളും ഫോട്ടോകളും ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്.

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷ മാല വില്‍ക്കാന്‍ എത്തിയ പെണ്‍കുട്ടി യുട്യൂബര്‍മാരുടെ ശല്ല്യം മൂലം സ്ഥലം വിടുന്ന വീഡിയോ ഇതില്‍ നാണം കൊണ്ട് കൂമ്പുന്ന മിഴികളുള്ള പെണ്‍കുട്ടിയല്ല, ഒരു ഭദ്രകാളിയായി ഉറഞ്ഞുതുള്ളുന്ന പെണ്‍കുട്ടിയെയാണ് കാണുക. അപ്പോഴും തന്നെ ഷൂട്ട് ചെയ്യാന്‍ വരുന്ന ഒരു യൂട്യൂബറുടെ ഫോണ്‍ പെണ്‍കുട്ടി തട്ടിപ്പറിച്ചെടുത്ത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് ഉടയ്‌ക്കുന്നതും ഈ വീഡിയോയില്‍ കാണാം. :

Now the beautiful girl who sells Garlands in Prayagraj KumbhaMele is upset with getting more popular because of her eye!

She broke the mobile phone in between lol 😂 pic.twitter.com/tSZ4tjJEgF

— ಬಬ್ರುವಾಹನ (@Paarmatma) January 19, 2025

ഇതോടെ എന്തിന് വേണ്ടിയാണോ അവര്‍ അവിടെ എത്തിയത് അത് മാത്രം പെണ്‍കുട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. മാല വില്‍പന. പ്രയാഗ് രാജില്‍ കാലുകുത്തി മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ താരമായതോടെ ഈ പെണ്‍കുട്ടിയെ തേടി കൂടുതല്‍ കൂടുതല്‍ വ്ളോഗര്‍മാരും യൂട്യൂബര്‍മാരും എത്തി അവരെ പൊതിയാന്‍ തുടങ്ങി. പിന്നെ വീഡിയോ എടുക്കലും ചോദ്യങ്ങള്‍ ചോദിക്കലും. പൊലീസിന് തടയാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ഇവരുടെ ശല്യം.

അതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ ആ പെണ്‍കുട്ടിക്ക് മഹാകുംഭമേളയുടെ വേദി വിട്ട് ഓടിപ്പോകേണ്ടിവന്നു. പെണ്‍കുട്ടി മഹാകുംഭമേളയില്‍ നിന്നും മടങ്ങിപ്പോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. വലിയ കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും ഉള്ള സൗന്ദര്യം വഴിയുന്ന ഈ കറുത്ത പെണ്‍കുട്ടിയുടെ മറ്റൊരു മുഖമായിരുന്നു ആ വീഡിയോയില്‍ കണ്ടത്. നാണം കൊണ്ട് കൂമ്പുന്ന പുഞ്ചിരിയല്ല, ആകെ രോഷം കൊണ്ട് കത്തിക്കാളുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. അപ്പോഴും ആ പെണ്‍കുട്ടിയെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു യൂട്യുബറുടെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി തറയില്‍ എറിഞ്ഞുടയ്‌ക്കുന്നതും കാണാമായിരുന്നു. അത്രത്തോളം അവള്‍ സ്മാര്‍ട്ട് ഫോണുകളെ വെറുത്തുപോയിരുന്നു.

സമൂഹമാധ്യമങ്ങളുടെ കണ്ണൊന്നു പതിഞ്ഞുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറി മഹാകുംഭമേളയിലെ മാലവില്‍പനക്കാരിയായ ഈ ഇരുണ്ട സുന്ദരിക്കുട്ടി.

Tags: YoutuberVLOGGERPrayagrajMahakumbhmelaMahakumbhmela2025garlandsellerGarlandsellinggirl
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Kerala

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.