Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ സല്‍മാന്‍ഖാന്‍ സുരക്ഷയ്‌ക്കായി വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ടു; ദൂരെയുള്ള ദൃശ്യങ്ങള്‍ തെളിമയോടെ പിടിച്ചെടുക്കുന്ന സിസിടിവിയും വെച്ചു

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തന്റെ വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളിട്ട് നടന്‍ സല്‍മാന്‍ ഖാന്‍.. മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപാര്‍ട്മെന്‍റാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഇട്ട് പുതുക്കിപ്പണിതത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 05:41 pm IST
inIndia
ലോറന്‍സ് ബിഷ്ണോയി (ഇടത്ത്) ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട ബാല്‍ക്കണിയും ഉയര്‍ന്ന റെസലൂഷന്‍ ക്യാമറയോടുകൂടിയ സിസിടിവിയും (നടുവില്‍)

ലോറന്‍സ് ബിഷ്ണോയി (ഇടത്ത്) ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട ബാല്‍ക്കണിയും ഉയര്‍ന്ന റെസലൂഷന്‍ ക്യാമറയോടുകൂടിയ സിസിടിവിയും (നടുവില്‍)

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തന്റെ വീടിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളിട്ട് നടന്‍ സല്‍മാന്‍ ഖാന്‍.. മുംബൈയിലെ ബാന്ദ്രയിലുള്ള ഗാലക്സി അപാര്‍ട്മെന്‍റാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഇട്ട് പുതുക്കിപ്പണിതത്.

#SalmanKhan's house Galaxy apartment becomes bulletproof, amid the threats😳#pinkvilla pic.twitter.com/5sMNUF4YM8

— Pinkvilla (@pinkvilla) January 7, 2025

ഇപ്പോള്‍ വീടിന്റെ ജനാലകള്‍ക്ക് എല്ലാം ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ്. തെളിഞ്ഞ ചിത്രം പിടിച്ചെടുക്കാന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സുരക്ഷാസംവിധാനം കര്‍ശനമാക്കി. ആരാധകരെ നോക്കി കൈവീശിക്കാണിക്കാറുള്ള ബാല്‍ക്കണിയിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇട്ടിട്ടുണ്ട്.

വീടിന് മുന്‍പില്‍ അക്രമികള്‍ വെടിവെച്ച സംഭവത്തിന് എട്ട് മാസത്തിന് ശേഷമാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും സിസിടിവി ക്യാമറകളും വെച്ച് വീട് പുതുക്കിയത്. ലോറന്‍സ് ബിഷ്ണോയി എന്ന അധോലോകനായകന്റെ സംഘത്തിലുള്ളവരാണ് അന്ന് വെടിവെച്ചതെന്നാണ് കരുതുന്നത്.

മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ വധിച്ചത് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ്. അതോടെയാണ് സല്‍മാന്‍ ഖാനും വധഭീഷണിയെ കൂടുതല്‍ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്.
ബാന്ദ്രയില്‍ മകന്‍ സീഷന്റെ വീടിന് മുന്‍പില്‍ വെച്ചാണ് ബാബാ സിദ്ദിഖിയെ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊന്നത്. ഈ കേസില്‍ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോളിനെയും യുഎസില്‍ അറസ്റ്റ് ചെയ്തിരുന്നു. സല്‍മാന്‍ഖാനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയിലാണ് ബാബാ സിദ്ദിഖിയെ ലോറന്‍സ് ബിഷ്ണോയി സംഘം വധിച്ചതെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

ഇതിനിടെ വധഭീഷണി ഒഴിവാക്കിത്തരാമെന്നും അതിന് രണ്ട് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അജ്ഞാതഫോണ്‍ സല്‍മാന്‍ ഖാനെ തേടി എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജകോള്‍ ആണെന്ന് മുംബൈ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സല്‍മാനെതിരെ വധഭീഷണി എന്തിന്?

1998ലാണ് സല്‍മാന്‍ ഖാന്‍ വേട്ടയാടി കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നത്. അന്ന് ബാലനായിരുന്നു ലോറന്‍സ് ബിഷ്ണോയി. ബിഷ്ണോയി എന്ന ഹിന്ദുസമുദായത്തിന് വിശുദ്ധമൃഗമാണ് കൃഷ്ണമൃഗം. ഇതിനുള്ള പ്രതികാരമായാണ് സല്‍മാന്‍ഖാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്ണോയി ഭീഷണിപ്പെടുത്തിയത്.

Tags: SalmankhanLawrenceBishnoiBlackbuckActorSalmankhanBulletproofglassBishnoicommunity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

Entertainment

സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും, കാലില്‍ വീണ് യാചിക്കും; അതാണ് അയാളുടെ തലയിലെഴുത്ത്’; ആഞ്ഞടിച്ച് അഭിനവ് കശ്യപ്

Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.