Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനതയില്‍ ഏകത്വത്തിന്റെ മുഖം രൂപപ്പെടുത്തുവാന്‍ തീര്‍ത്ഥാടനങ്ങള്‍ക്കാവണം; ശിവഗിരിക്ക് ഈ ലക്ഷ്യം കൈവരിക്കാനാവും: കുമ്മനം രാജശേഖരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 08:11 pm IST
inKerala

ശിവഗിരി: ജനതയില്‍ ഏകത്വത്തിന്റെ മുഖം രൂപപ്പെടുത്തുവാന്‍ തീര്‍ത്ഥാടനങ്ങള്‍ക്കാവണമെന്നും ശിവഗിരി തീര്‍ത്ഥാടനത്തിന് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തിന്‍്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവദര്‍ശനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാലാണ് ലോകമെമ്പാടുമുള്ള ജനത ശിവഗിരി ലേക്കെത്തിച്ചേരുന്നത്. ഗുരുദര്‍ശനം നമ്മുടെ അന്തരംഗങ്ങളിലാഴ്ന്നിറങ്ങണം. ശിവഗിരി ദര്‍ശിക്കാനല്ല മറിച്ച് ശിവഗിരിയുടെ നെറുകയില്‍ ലോകത്തിനു അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ഗുരുദേവനെ ദര്‍ശിക്കാനാണു ലോകം ശിവഗിരിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത് അത്ര മാത്രം പ്രസക്തമേറിയതാണു ഗുരുവിന്റെ തത്വസംഹിതകളെന്നു ഏവരും മനസിലാക്കിക്കൊണ്ടിരിക്കുന്നുവെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

തന്നെ രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ലോകത്തെ രക്ഷിക്കണമെന്നു പ്രാര്‍ത്ഥിക്കാനാവണം. മനുഷ്യന്‍, ജന്തുക്കള്‍, സസ്യലതാദികള്‍ ഇവയെല്ലാം നിറഞ്ഞതാണു ലോകം. ഇവയ്‌ക്കെല്ലാം നിലനില്പുണ്ടായാലേ ലോകത്തു സമാധാനം നിലനില്ക്കു. ശിവഗിരി തീര്‍ത്ഥാടനത്തിനു ലക്ഷ്യം പകര്‍ന്ന ഗുരുദേവന്റെ വീക്ഷണം സമഗ്രവികസനമായിരുന്നു. കപട മുഖങ്ങളെ പിച്ചിച്ചീന്തുവാന്‍ ഗുരുധര്‍മ്മ പ്രചരണ സഭയ്‌ക്കാകണം കുമ്മനം രാജശേഖരന്‍ തുടര്‍ന്നു പറഞ്ഞു.

ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി , സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, ഉപദേശക സമിതി വൈസ്ചെയര്‍മാന്‍ അനില്‍ തടാലില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, ജോയിന്‍റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍, സിനിമാനടന്‍ ദേവന്‍, എം.കെ.ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.കെ.ഹരികുമാറിന്‍്റെ’ശ്രീനാരായണായ’ നോവലിന് ശിവഗിരി മഠത്തിന്‍്റെ പുരസ്ക്കാരം സച്ചിദാനന്ദ സ്വാമി നല്‍കി. തീര്‍ത്ഥാടനത്തോടനത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മല്‍സര ഫൈനല്‍ റൗണ്ടിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Tags: Kummanam RajasekharanSivagiri Pilgrimagegurudharma pracharana sabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.