Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മെൽബണിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവുമായെത്തി ഖലിസ്ഥാനികൾ : ചങ്കുറപ്പോടെ ജയ് ഹിന്ദ് മുഴക്കി ത്രിവർണ പതാകയുമായെത്തി ഇന്ത്യൻ യുവാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 10:15 pm IST
inIndia

മെൽബൺ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മെൽബൺ ഗ്രൗണ്ടിനുള്ളിൽ ഏറ്റുമുട്ടുന്നതിനിടെ ഗ്രൗണ്ടിന് പുറത്ത് ഇന്ത്യൻ പൗരന്മാരും ഖാലിസ്ഥാൻ അനുയായികളും തമ്മിൽ ഏറ്റുമുട്ടൽ . മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് തടിച്ചുകൂടിയ നിരവധി ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഖലിസ്ഥാൻ പതാകയുമേന്തി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെത്തിയവർക്ക് മുന്നിൽ ചങ്കുറപ്പോടെയാണ് ജയ് ഹിന്ദ് മുഴക്കി ഇന്ത്യൻ ആരാധകർ ത്രിവർണ പതാക വീശി എത്തിയത്.

ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം കാണാൻ ധാരാളം ആരാധകർ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു . ആതിഥേയരായ ഓസ്‌ട്രേലിയയുടെ ആരാധകർ മാത്രമല്ല ഇന്ത്യൻ ആരാധകരും ത്രിവർണ പതാകയുമായി ഗ്രൗണ്ടിലെത്തി. നിരവധി ആരാധകരാണ് സ്റ്റേഡിയത്തിന് പുറത്തും തടിച്ചുകൂടിയത്. ഈ സമയം സ്റ്റേഡിയത്തിന് പുറത്ത് എത്തിയ ഖാലിസ്ഥാൻ അനുകൂലികൾ മഞ്ഞക്കൊടി ഉയർത്തി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. ടിക്കറ്റില്ലാതെ ഇവർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

ഗ്രൗണ്ടിൽ കയറി ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അത് സാധ്യമാകാതെ വന്നപ്പോൾ സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇന്ത്യൻ ത്രിവർണ പതാകയെ അപമാനിക്കുകയും ചെയ്തു. തുടർന്നാണ് ഇതെല്ലാം കണ്ട് നിന്ന ഇന്ത്യൻ യുവാക്കൾ ത്രിവർണ്ണപതാകയുമേന്തി ഖലിസ്ഥാൻ അനുകൂലികളുടെ അടുത്തെത്തിയത് . ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൈവിടുംമുമ്പ് പോലീസ് ഇടപെട്ട് ഖാലിസ്ഥാൻ അനുകൂലികളെ പുറത്താക്കി.

Tags: IndiansINSULTtricolor flagKhalistan supporters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.