Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലസ്തീന്‍ ബാഗ് പിടിച്ച് ഷൈന്‍ ചെയ്ത പ്രിയങ്ക ഗാന്ധിയ്‌ക്ക് ‘1984 ബാഗ്’ നല്‍കി അപരാജിത;.ലക്ഷ്യം കോണ്‍ഗ്രസുകാരുടെ സിഖ് കൂട്ടക്കൊല ഓര്‍മ്മപ്പെടുത്തല്‍

പ്രിയങ്ക ഗാന്ധിയ്‌ക്ക് 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് ബിജെപി എംപി. ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗിയാണ് ഈ ബാഗ് പ്രിയങ്ക ഗാന്ധിയ്‌ക്ക് നല്‍കിയത്. പ്രിയങ്കയെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനായിരുന്നു അപരാജിത സാരംഗി ഈ ബാഗ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 05:51 pm IST
inIndia
ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗി (വലത്ത്) അപരാജിത സാരംഗി പ്രിയങ്കയ്ക്ക് നല്കിയ 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് (നടുവില്‍)

ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗി (വലത്ത്) അപരാജിത സാരംഗി പ്രിയങ്കയ്ക്ക് നല്കിയ 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് (നടുവില്‍)

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയ്‌ക്ക് 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് നല്‍കി ബിജെപി എംപി. ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി അപരാജിത സാരംഗിയാണ് ഈ ബാഗ് പ്രിയങ്ക ഗാന്ധിയ്‌ക്ക് നല്‍കിയത്. പാര്‍ലമെന്‍റിലേക്ക് പലസ്തീന‍് ബാഗ് പിടിച്ചെത്തി വാര്‍ത്ത സൃഷ്ടിച്ച പ്രിയങ്ക ഗാന്ധി വാദ്രയെ ഇന്ത്യയിലെ ചില ചരിത്രസത്യം ഓര്‍മ്മിപ്പിക്കുകയായിരുന്നു അപരാജിത സാരംഗി എന്ന ബിജെപി എംപിയുടെ ലക്ഷ്യം. ഒഡിഷയിലെ തീപ്പൊരി നേതാവാണ് അപരാജിത സാരംഗി.

1984ല്‍ ആണ് ദല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്‌ക്ക് സുരക്ഷ നല്‍കേണ്ട ബോഡിഗാര്‍ഡുകളായ സിഖുകാര്‍ .ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നതിന് പ്രതികാരമായാണ് കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ 1984ല്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഏകദേശം 2730 സിഖുകാരാണ് ഈ കലാപത്തില്‍ കൊല ചെയ്യപ്പെട്ടത്.

പ്രിയങ്ക ഗാന്ധിയെ ഈ ചരിത്രം ഓര്‍മ്മപ്പെടുത്തുകയായിരുന്നു അപരാജിത സാരംഗിയുടെ ലക്ഷ്യം. അതിന് തൊട്ടുമുന്‍പിലത്തെ ദിവസം പാര്‍ലമെന്‍റില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്ന തണ്ണിമത്തന്‍ പ്രിന്‍റ് ചെയ്ത ബാഗ് ധരിച്ച് വന്ന് പ്രിാണ്യങ്ക ഗാന്ധി .വാര്‍ത്ത സൃഷ്ടിച്ചതോടെയാണ് 1984 എന്ന് പ്രിന്‍റ് ചെയ്ത ബാഗ് പ്രിയങ്കയ്‌ക്ക് അപരാജിത സാരംഗി നല്‍കിയത്.

പലസ്തീനിലെ മനുഷ്യാവകാശപ്രശ്നങ്ങളെ വിമര്‍ശിച്ചാണ് പ്രിയങ്ക തണ്ണിമത്തന്‍ ബാഗ് തോളിലിട്ട് വന്നതെങ്കില്‍, ഇന്ത്യയില്‍ 1984ല്‍ സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചാണ് അപരാജിത സാരംഗി പ്രിയങ്ക ഗാന്ധിയെ ഓര്‍മ്മിപ്പിച്ചത്.

Tags: AparajitaSarangiPalestinePriyankaGandhiPriyankaGandhiVadraParliamentWinterSession2024Palestinebag1984AntiSikhriot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

News

പ്രിയങ്ക എം, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ഓഫീസിലേക്ക് നാളെ ബിജെപി പ്രതിഷേധ മാർച്ച്

ബംഗ്ലാദേശില്‍ ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലിക്കാരനായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകളായ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുന്നു. അതിന്‍റെ വീഡിയോ മൊബൈല്‍ പകര്‍ത്തുന്നതും കാണാം
Kerala

ബംഗ്ലാദേശില്‍ ഹിന്ദുയുവാവിനെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു;ആഷിക് അബു മെഴുകുതിരിയുമായി ഇതുവഴിയെങ്ങാനും വരുമോ?

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.