Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 08:45 pm IST
inKerala, News, India

ന്യൂദൽഹി: ലോക്‌സഭയിൽ ലോക്‌സഭാ മണ്ഡല അതിർത്തി പുനർനിർണ്ണയം, വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അംഗം പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർട്ടിയേയും നെഹൃ കുടുംബത്തേയും വെള്ളപൂശാൻ ഏറെ പ്രസംഗിച്ചു. വനിതാ സംവരണ ബില്ലിന്റെ ചരിത്രം പറഞ്ഞ പ്രിയങ്ക, ഈ ബില്ലിനെ 30 വർഷം പലരും തടസപ്പെടുത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറ്റപ്പെടുത്തി. ചിലർ തടയാൻ ശ്രമിച്ചെന്നു സമ്മതിച്ച പ്രിയങ്ക, അവർ ആരൊക്കെയെന്ന് പറയാൻ തയാറായില്ല.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയോട് വനിതാ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നും പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് നിയമമാക്കാൻ ശ്രമിച്ചെന്നും വിവരിച്ചു. മോത്തിലാൽ നെഹൃവാണ് ആദ്യം വനിതാ സംവരണം ആവശ്യപ്പെട്ടതെന്നുവരെ പറഞ്ഞുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും നെഹൃവിന്റെ അച്ഛൻ മോത്തിലാൽ 1928 ൽ അന്നത്തെ കോൺഗ്രസ് പാർട്ടിയുടെ, സർദാർ പട്ടേൽ അദ്ധ്യക്ഷനായിരുന്ന കറാച്ചി സമ്മേളനത്തിൽ, അവതരിപ്പിച്ച 19 മൗലിക അവകാശങ്ങളുടെ പട്ടികയിൽ സ്ത്രീകൾക്ക് രാഷ്‌ട്രീയത്തിൽ തുല്യപദവി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ‘ഒരുവോട്ട്, ഒരു പൗരത്വം, ഒരേ മൂല്യം’ എന്ന നയവും അവതരിപ്പിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു.
പക്ഷേ, ഒരേ പ്രധാനമന്ത്രി, അടൽ ബിഹാരി വാജ്‌പേയി, നാലുവട്ടം വനിതാ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതും അത് അന്നത്തെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം തടസപ്പെടുത്തിയതും സുഷമാ സ്വരാജിനെപ്പോലുള്ള നേതാക്കൾ ഈ ബില്ലിനായി നടത്തിയ പോരാട്ടങ്ങളുമൊന്നും പ്രിയങ്ക പരാമർശിച്ചേ ഇല്ല.
ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, വനിതാ സംവരണ ബില്ലിൽ ബിജെപി സർക്കാർ കണിക്കുന്ന കൗശലം കണ്ട് അമ്പരന്നുപോയേനെ എന്നും മണ്ഡല പുനർ നിർണ്ണയത്തിൽ പാർലമെന്റിന്റെ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മോദി സർക്കാർ മാറ്റങ്ങൾ വരുത്തിയെന്നും പറഞ്ഞു.
എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോൾ പ്രിയങ്കയുടെ പേരെടുത്ത് പരാമർശിച്ച് ഇങ്ങനെ പറഞ്ഞു: ”’ബഹുമാനപ്പെട്ട അംഗം പ്രിയങ്ക ജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഡീലിമിറ്റേഷൻ കമ്മീഷൻ നിയമത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഒരു കോമയോ പൂർണ്ണവിരാമമോ പോലും മാറ്റിയിട്ടില്ല; നിലവിലുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ നിയമം ഞങ്ങൾ പൂർണ്ണമായും നിലനിർത്തിയിട്ടുണ്ട്. മുമ്പ് കൃത്രിമം നടന്നിട്ടുണ്ടെന്ന് നിങ്ങൾ പറയുകയും ഇപ്പോൾ അത് വീണ്ടും സംഭവിക്കാമെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ, മുമ്പ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ അങ്ങനെ ചെയ്യില്ല.”

Tags: Delimitation#WomensBill#MothilalNehrumodiloksabhaNehruPriyankaGandhiAmitsha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.