Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൃദയ ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 11:32 am IST
inKerala
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസികെ പ്രസിഡന്റ് ഡോ. ആശിഷ് കുമാര്‍ എം. നിര്‍വഹിക്കുന്നു. ഡോ. രഞ്ജുകുമാര്‍ ബി.സി, ഡോ. രാജേഷ് ടി, ഡോ. മധു ശ്രീധരന്‍, ഡോ. രമേഷ് നടരാജന്‍ എന്നിവര്‍ സമീപം

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസികെ പ്രസിഡന്റ് ഡോ. ആശിഷ് കുമാര്‍ എം. നിര്‍വഹിക്കുന്നു. ഡോ. രഞ്ജുകുമാര്‍ ബി.സി, ഡോ. രാജേഷ് ടി, ഡോ. മധു ശ്രീധരന്‍, ഡോ. രമേഷ് നടരാജന്‍ എന്നിവര്‍ സമീപം

കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ വാര്‍ഷിക സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു. ഹൃദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ സംസ്ഥാന സംഘടനയാണിത്. ഐസിസികെ പ്രസിഡന്റ് ഡോ. ആശിഷ് കുമാര്‍ എം. ഉദ്ഘാടനം നിര്‍വഹിച്ചു.

ഹൃദ്രോഗ ചികിത്സയില്‍ നടന്ന ഏറ്റവും വലിയ ശാസ്ത്ര വിപ്ലവമാണ് ആധുനിക കത്തീറ്റര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളെന്ന് ഡോ. ആശിഷ്‌കുമാര്‍ പറഞ്ഞു.

നേര്‍ത്ത ട്യൂബുകള്‍ (കത്തീറ്റര്‍) രക്തക്കുഴല്‍ വഴി കടത്തിവിട്ട് ഹൃദയത്തിലെത്തിച്ച് നടത്തുന്ന ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്റ് ഉറപ്പിക്കല്‍, മഹാധമനിയുടെ വാല്‍വ് റീപ്ലേസ്‌മെന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കീറിമുറിച്ചുള്ള പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് വിരാമമിട്ടതായി അദ്ദേഹം പറഞ്ഞു.

ഹൃദയപേശികള്‍ക്ക് രക്തമെത്തിക്കുന്ന കൊറോണറി ആര്‍ട്ടറികളുടെ ആന്തരിക മൈക്രോസ്‌കോപ്പ് ചിത്രീകരണം സാധ്യമാക്കുന്നതാണ് ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി (ഒസിടി) എന്ന സാങ്കേതിക വിദ്യ. രോഗനിര്‍ണയത്തിലും ചികിത്സയിലും കൃത്യത കൈവരുത്തി അത്ഭുതം സൃഷ്ടിച്ച സാങ്കേതികവിദ്യയാണിത്, അദ്ദേഹം പറഞ്ഞു. ഐസിസികെ വൈസ് പ്രസിഡന്റ് ഡോ. മധു ശ്രീധരന്‍ സെക്രട്ടറി ഡോ. രമേഷ് നടരാജന്‍, ഡോ. രഞ്ജുകുമാര്‍ ബി.സി., ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. രാജേഷ് ടി. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് നീക്കുന്ന ശാസ്ത്രക്രിയകള്‍, സ്‌റ്റെമി മാനേജ്‌മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നൂതന സ്റ്റെന്റുകള്‍, നെഞ്ച് തുറക്കാതെ തന്നെ കേടായ ഹൃദയ വാല്‍വ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍, ലെഡ്‌ലെസ് പേസ്‌മേക്കര്‍ സാങ്കേതികവിദ്യ, ഹൃദ്രോഗ നിര്‍ണയത്തിനും ഇന്റര്‍വെന്‍ഷന്‍ ശസ്ത്രക്രിയക്കും ആവശ്യമായ കൊറോണറി ഇമേജിങ്ങ് സാങ്കേതിക വിദ്യകള്‍, ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം സമ്മേളന വേദികളില്‍ ചര്‍ച്ച ചെയ്യും.

Tags: kochiCardiac surgeons' conferenceInterventional Cardiology Council of Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.