Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണഗുരു അന്താരാഷ്‌ട്ര സാംസ്‌കാരികോത്സവം 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 10:37 am IST
in Kerala

കൊല്ലം: ഈ മാസം 30, ഡിസംബര്‍ 1, 2, 3 തീയതികളില്‍ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ശ്രീനാരായണഗുരു അന്താരാഷ്‌ട്ര സാഹിത്യ സാംസ്‌കാരികോത്സവം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള സാംസ്‌കാരിക വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംയുക്തമായാണ് സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.

പുസ്തകോത്സവം, ഫിലിം ഫെസ്റ്റിവല്‍, സാഹിത്യ ചര്‍ച്ചകള്‍, നാടകങ്ങള്‍, കഥാ കവിതാ കഥാപ്രസംഗ മത്സരങ്ങള്‍, ചര്‍ച്ചകള്‍, കേരള കലാമണ്ഡലം ഒരുക്കുന്ന ദൈവദശകത്തെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.

സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10.30ന് ജസ്റ്റിസ് കെ. ചന്ദ്രു നിര്‍വഹിക്കും. സാഹിത്യകാരി അനിതാ നായര്‍ മുഖ്യാതിഥിയായിരിക്കും. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എന്‍.എസ്. മാധവനെ ആദരിക്കും. തുടര്‍ന്ന് കലാ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍.

അന്താരാഷ്‌ട്ര ഫോട്ടോഗ്രാഫി ക്യൂറേറ്ററും, എഴുത്തുകാരിയുമായ ഷാര്‍ലറ്റ് കോട്ടനുമായുള്ള സംവാദ സദസ്സ് 30ന് ഉച്ചക്ക് 2ന്. തുടര്‍ന്ന് ഓപ്പണ്‍ എഡ്യൂക്കേഷന്‍ സെമിനാര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഉമ കഞ്ചിലാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പുസ്തകോത്സവം നര്‍ത്തകി ഡോ. രാജശ്രീ വാരിയര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം സയിദ് അക്തര്‍ മിര്‍സ നിര്‍വഹിക്കും. ആറ് ലോകസിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ 1ന് സെമിനാറുകള്‍. ഉദ്ഘാടനം കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ നിര്‍വഹിക്കും. ശ്രീനാരായണഗുരു- ദര്‍ശനം- സാഹിത്യം എന്ന വിഷയത്തില്‍ സെമിനാര്‍ തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക നിര്‍വഹിക്കും. കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75 വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലം ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ചരിത്ര നായകരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിക്കും.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സ്റ്റാര്‍ട്ടര്‍ ഫോറത്തിന്റെ ഉദ്ഘാടനം 2ന് ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഡിസംബര്‍ 3ന് പാനല്‍ ചര്‍ച്ച, കൊല്ലം സ്മൃതി. 3ന് സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.വി. വേണു മുഖ്യാതിഥിയാകും.

വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. ജഗതി രാജ് വി.പി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു. കെ. മാത്യു, അജോയ് ചന്ദ്രന്‍, കെ ബി.മുരളി കൃഷ്ണന്‍, ഡി. സുകേശന്‍, എ. നിസാമുദ്ദീന്‍, ഡോ. സി. ഉദയകല തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: kollamSree Narayanaguru International Cultural Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.