Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പണം കിട്ടിയാല്‍ എന്തും ചെയ്യുന്നവളല്ല ഡോക്ടറായ ഈ നടി; സൗന്ദര്യവര്‍ധക ക്രീമിന്റെ പരസ്യത്തില്‍ രണ്ട് കോടിയുടെ ഓഫര്‍; പക്ഷെ നിരസിച്ചു

ഡോക്ടറായ ഈ നടിക്ക് അഭിനയം പാഷന്‍ ആണ്. എന്ന് വെച്ച് പണം കിട്ടിയാല്‍ ഏത് റോളും ചെയ്യാനൊന്നും തയ്യാറല്ല. കഥ വായിച്ച് നോക്കി ഇഷ്ടപ്പെട്ടാലേ കരാറില്‍ ഒപ്പിടൂ. ഇപ്പോഴിതാ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ക്രീമന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടിയുടെ ഓഫര്‍ ലഭിച്ചിട്ടും ആ ഓഫര്‍ നിരസിച്ചിരിക്കുകയാണ് ഡോക്ടര്‍ കൂടിയായ നടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 04:29 pm IST
inEntertainment

ചെന്നൈ: ഡോക്ടറായ ഈ നടിക്ക് അഭിനയം പാഷന്‍ ആണ്. എന്ന് വെച്ച് പണം കിട്ടിയാല്‍ ഏത് റോളും ചെയ്യാനൊന്നും തയ്യാറല്ല. കഥ വായിച്ച് നോക്കി ഇഷ്ടപ്പെട്ടാലേ കരാറില്‍ ഒപ്പിടൂ.

ഇപ്പോഴിതാ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ക്രീമന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടിയുടെ ഓഫര്‍ ലഭിച്ചിട്ടും ആ ഓഫര്‍ നിരസിച്ചിരിക്കുകയാണ് ഡോക്ടര്‍ കൂടിയായ നടി. കാരണം മറ്റൊന്നുമല്ല, ഉപഭോക്താക്കളെ വഞ്ചിക്കാന്‍ താല്‍പര്യമില്ല എന്നത് തന്നെ. ക്രീം തേച്ച് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിലല്ല, പകരം പ്രകൃതിദത്ത സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലുമാണ് സായി പല്ലവി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും വലിയ പ്രതിഫലമായിട്ടും പരസ്യത്തിലെ അവസരം നിഷേധിച്ചത്.

ഈ നടി മറ്റാരുമല്ല. ഇപ്പോള്‍ അമരന്‍ എന്ന സിനിമയില്‍ മേജറിന്റെ ഭാര്യയായി തകര്‍ത്തഭിനയിച്ച് ലോകത്തിന്റെ മുഴുവന്‍ ആദരവും പിടിച്ചുപറ്റിയ സായി പല്ലവി. സൗന്ദര്യവര്‍ധക ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച് സ്ത്രീകള്‍ക്ക് തെറ്റായ സന്ദേശം അയക്കാന്‍ താല്‍പര്യമില്ലെന്നാണ് സായി പല്ലവി അവകാശപ്പെടുന്നത്.

സ്ത്രീകളില്‍ പ്രകൃതിദത്ത സൗന്ദര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ പ്രവര്‍ത്തിക്കുക എന്നതില്‍ വിശ്വസിക്കുന്ന നടിയാണ് സായി പല്ലവി. അഭിനയത്തോടൊപ്പം തന്റെ ഡോക്ടര്‍ എന്ന പ്രൊഫഷനെയും സായി പല്ലവി സ്നേഹിക്കുന്നു. ജോര‍്ജ്ജിയയിലെ ബിലിസി സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. നന്നായി നൃത്തം ചെയ്യുന്ന സായി പല്ലവി പക്ഷെ നൃത്തം സ്വയം പഠിച്ചതാണ്. 2015ല്‍ പ്രേമം എന്ന മലയാളസിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് എന്‍ജികെ, കലി, മാരി 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നായികയായി മാറി.

Tags: cinemaAmaranSaipallaviAdfilmFairnesscreamActorSaiPallavi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.