Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നടി കസ്തൂരിയെ വിവാദപ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ച ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും ആരാണ്?

നടി കസ്തൂരിയെ ജയിലിലേക്കയച്ച വിവാദപ്രസ്താവന അവര്‍ നടത്തിയത് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തിലാണ്. പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 01:07 am IST
inIndia
നടി കസ്തൂരി (ഇടത്ത്) ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് (വലത്ത്)

നടി കസ്തൂരി (ഇടത്ത്) ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് (വലത്ത്)

ചെന്നൈ: നടി കസ്തൂരിയെ ജയിലിലേക്കയച്ച വിവാദപ്രസ്താവന അവര്‍ നടത്തിയത് തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ യോഗത്തിലാണ്. പൊതുവേ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ധീരമായി പറയുന്ന നടിയാണ് കസ്തൂരി.

300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടി കസ്തൂരി നടത്തിയ പ്രസംഗത്തിലെ വിവാദഭാഗം. ഹിന്ദു മക്കള്‍ കക്ഷി ചെന്നൈ എഗ് മൂറില്‍ നടത്തിയ യോഗത്തിലായിരുന്നു കസ്തൂരിയുടെ ഈ പ്രസംഗം. ഈ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയും കസ്തൂരി ആഞ്ഞടിച്ചിരുന്നു. എന്തുകൊണ്ടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാതിരിക്കുന്നത് എന്നാണ് കസ്തൂരിയുടെ ചോദ്യം. പകരം ഡിഎംകെക്കാര്‍ തങ്ങള്‍ ദ്രവീഡിയന്മാരാണെന്നാണ് അവകാശപ്പെടുന്നത്. സ്വയം തമിഴര്‍ എന്ന് അവകാശപ്പെടാന്‍ ഡിഎംകെയ്‌ക്ക് കഴിയാത്തതിനാലാണ് ഇതെന്നും കസ്തൂരി വിമര്‍ശിക്കുന്നു.

പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തെ ഭിന്നിക്കാനുള്ളതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ പോയ കസ്തൂരിയ്‌ക്ക മുന്‍കൂര്‍ ജാമ്യം നിഷേധിച്ചും ശനിയാഴ്ച അവരെ ഹൈദരാബാദില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തതും.

ഇങ്ങിനെയൊക്കെ വിവാദപ്രസംഗം നടത്താന്‍ കസ്തൂരിയ്‌ക്ക് ധൈര്യം പകര്‍ന്ന ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും ആരാണ് എന്ന് പലരും തിരക്കുകയാണിപ്പോള്‍. അര്‍ജുന്‍ സമ്പത്ത് ആണ് ഹിന്ദു മക്കള്‍ കക്ഷിയുടെ സ്ഥാപകനേതാവ്. തീപ്പൊരി പ്രാസംഗികനും ഉറച്ച ഹൈന്ദവ നിലപാടുകളും ഉള്ള നേതാവാണ്. 1980കളില്‍ ആര്‍എസ് എസ് പ്രചാരകനായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു ഹൈന്ദവ അവകാശങ്ങളാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിരവധി പൊലീസ് കേസുകളുള്ള നേതാവാണ് അര്‍ജുന്‍ സമ്പത്ത്. ഹിന്ദു വിരുദ്ധപ്രസംഗം നടത്തി, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിത്തുവിതച്ച തിരുവള്ളുവരുടെ പ്രതിമ കാവി ഷാളില്‍ പൊതിഞ്ഞ് വിവാദമുണ്ടാക്കിയ നേതാവാണ് അര്‍ജുന്‍ സമ്പത്ത്.

ദ്രാവിഡ രാഷ്‌ട്രീയത്തിന് തമിഴ്നാട്ടില്‍ അറുതി വരുത്താന്‍ സമയമായി എന്ന് വിളിച്ചുപറയുന്ന പാര്‍ട്ടിയാണ് ഹിന്ദു മക്കള്‍ കക്ഷിയും അതിന്റെ നേതാവ് അര്‍ജുന്‍ സമ്പത്തും. തീവ്രമായ ഹിന്ദു നിലപാടുകളുടെ പേരിലാണ് നടി കസ്തൂരി അറസ്റ്റ് ചെയ്യപ്പെട്ടത്. ബ്രാഹ്മണര്‍ പുറത്തുനിന്നും വന്നവരല്ലെന്നും നേരത്തെ തമിഴ്നാട്ടില്‍ ഉള്ളവരാണെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.

ശ്രീലങ്കയ്‌ക്ക് സ്വന്തമായ കച്ചൈത്തീവില്‍ അതിക്രമിച്ചു കയറി സമരം ചെയ്തിട്ടുള്ളവരാണ് ഹിന്ദു മക്കള്‍ കക്ഷി. അതുപോലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ് ടിയെ വിമര്‍ശിച്ചതിന് നടന്‍ വിജയിന്റെ സിനിമയ്‌ക്കെതിരെ തിയറ്ററുകള്‍ക്ക് മുന്‍പില്‍ സമരം ചെയ്യുകയും സ്ക്രീനുകള്‍ വലിച്ചുകീറുകയും വരെ ചെയ്തിട്ടുണ്ട് അര്‍ജുന്‍ സമ്പത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍.

Tags: DMKHIndutwakasthuriArjunSampathActorKasthuri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.