Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാതെ, ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഏകമകളെ തനിച്ചാക്കി ജെസ്സിയുടെ മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 09:51 am IST
in Kerala

ഓച്ചിറ: ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോഴും തളരാതെ പൊരുതിയ ജെസ്സി മോഹൻ ഒടുവിൽ വിധിക്ക് മുന്നിൽ കീഴടങ്ങി. ജീവിതത്തിലെ വേദനകളെ ഉള്ളിലൊളിപ്പിച്ച് അരങ്ങിൽ നിറഞ്ഞാടിയ ജെസ്സി അറിഞ്ഞിരുന്നില്ല ആ യാത്ര അന്ത്യയാത്ര ആണെന്ന്. ജീവിതത്തിൽ ഏറിയ പങ്കും നാടകത്തിനായി സമർപ്പിച്ച ജെസ്സിയുടെ മരണവും നാടകത്തിനു വേണ്ടി. മൂന്നാം വയസ്സിലാണ് ജെസ്സി നാടകത്തിൽ അഭിനയിച്ചു തുടങ്ങിയത്. ജെസ്സി മോഹ​ന്റെ ഭർത്താവും നടനുമായ തേവലക്കര മോഹനൻ രോഗബാധിതനായി മരിച്ചത് ഈ കഴിഞ്ഞ ജൂൺ 24 നായിരുന്നു.

സ്വന്തമായി ഒരു വീട് എന്നത് ഇരുവരുടെയും സ്വപ്നമായിരുന്നു. ആ സ്വപ്നം പൂർത്തിയാക്കാനാകാതെയാണു ഇരുവരുടെയും മടക്കവും.13 വയസ്സു മുതൽ ജെസ്സി അമച്വർ നാടകങ്ങളിൽ‌ നടിയായി. 15 വയസ്സു മുതൽ പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്നാണു ഭർത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. നാല് പതിറ്റാണ്ടോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ‘കൊല്ലം സ്വാതി’ എന്ന പേരിൽ‌ സ്വന്തം സമിതിയും രൂപീകരിച്ചു.

16 വർഷം ഈ സമിതി വേദികളിൽ സജീവമായിരുന്നു. ഇതിനിടെ സാമ്പത്തിക ബാധ്യത ദമ്പതികളെ പ്രയാസത്തിലാക്കി. ആകെയുള്ള വീടും വസ്തുവും വിറ്റെങ്കിലും കടങ്ങൾ ബാക്കിയായി. തുടർന്ന് ഓച്ചിറ വലിയകുളങ്ങരയിലെ വാടക വീട്ടിലായിരുന്നു താമസം. കോവിഡ് കാലത്താണു സമിതിയുടെ പ്രവർത്തനം നിർത്തിയത്. ഇതിനിടെ മോഹനൻ രോഗബാധിതനായതോടെ ആഘാതം ഇരട്ടിച്ചു. ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താൻ ജെസ്സി മറ്റു സമിതികളിൽ അഭിനയിച്ചു. മോഹനന്റെ വിയോഗത്തോടെ തകർന്നുപോയെങ്കിലും ജീവനോപാധിയായ നാടകത്തെ കൈവിടാനായില്ല ജെസ്സിക്ക്.

തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു പോകവെയാണ് ഏകമകളെ തനിച്ചാക്കി ജെസ്സിയുടെ വിയോഗം. ജീവിതത്തിൽ മറ്റു ദുരന്തങ്ങളും അവരെ വേട്ടയാടിയിരുന്നു. 10 വർഷം മുൻപാണു വ്യത്യസ്ത അപകടങ്ങളിൽ 2 സഹോദരങ്ങളെയും ജെസ്സിക്കു നഷ്ടമായത്.

കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിൽ ജെസ്സി പ്രധാനപ്പെട്ട രണ്ടു വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. നവംബർ ഒന്നു മുതലാണ് ഈ നാടകം അവതരിപ്പിച്ചു തുടങ്ങിയത്.ഏകമകള്‍ സ്വാതി മോഹന്‍ വെള്ളിയാഴ്ച ഏറെ വൈകിയും അമ്മയുടെ വിയോഗം അറിഞ്ഞിട്ടില്ല. മരുമകന്‍ അനു കണ്ണൂരിലേക്ക് പോയിരിക്കുകയാണ്.

Tags: accidentDrama troupeJessy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “മസാ മസാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

കൊറിയ ടൂറിസം ഹോണററി അംബാസിഡറായി നടി പ്രിയങ്ക മോഹൻ

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.