Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പുണ്യമാസത്തെ വരവേല്‍ക്കാന്‍ അയ്യന്റെ നാടൊരുങ്ങി; ഭക്തലക്ഷങ്ങളെ കാത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 09:44 pm IST
inKerala

തിരുവല്ല: അയ്യപ്പസ്വാമിയുടെ ഭക്തലക്ഷത്തെ വരവേല്‍ക്കാന്‍ ജില്ലയില്‍ അവസാന ഘട്ട ഒരുക്കം. വിവിധ സേവാപ്രസ്ഥാനങ്ങളും അയ്യപ്പ ഭക്തസംഘങ്ങളും തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇടത്താവളങ്ങളില്‍ ഇന്ന് വൈകിട്ടോടെ ദീപ പ്രോജ്ജ്വലനം നടക്കും. തുടര്‍ന്ന് മകരവിളക്ക് വരെ ചടങ്ങുകള്‍ നടക്കും. മൂന്ന് നേരവും അന്നദാനവും ഔഷധ ജലവും വിതരണം ചെയ്യും.പ്രധാന ഇടത്താവളങ്ങളില്‍ മെഡിക്കല്‍ സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാസംഘം,അയ്യപ്പധര്‍മ പരിഷത്ത്, അഖില ലോക മണികണ്ഠ ഭക്തസംഘം,തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇടത്താവങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവല്ല നഗരസഭയും അയ്യപ്പധര്‍മ പരിഷത്തും നഗരസഭ സ്റ്റേഡിയത്തില്‍ നടത്തിവരുന്ന ശബരിമല ഇടത്താവളത്തിന്റെ നിര്‍മാണം തുടങ്ങി. സ്ഥലം ഒരുക്കുന്ന ജോലിയാണ് നടക്കുന്നത്. ഇടത്താവളം 16 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ടികെ റോഡില്‍ മീന്തലക്കര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഇടത്താവളവും 16 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. വിരി വയ്‌ക്കുന്നതിനുള്ള സൗകര്യം, ഉച്ചഭക്ഷണം, ശുചിമുറി സൗകര്യം എന്നിവ ഇവിടെയുണ്ടാകും.ചെറിയ സംഘങ്ങളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇതിനായി പ്രത്യേക വിറകു പുരയും ഉണ്ടാകും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വിരിവയ്‌ക്കാന്‍ വിശാലമായ സൗകര്യമുണ്ട്. ഊട്ടുപുരയും തെക്കേ തിരുമുറ്റത്തെ സ്റ്റേജിനോടു ചേര്‍ന്നുള്ള പന്തലിലും വിരിവയ്‌ക്കാന്‍ വളരെ സൗകര്യമുണ്ട്. ശുചിമുറികള്‍ 15 എണ്ണമാണ് ഉപയോഗയോഗ്യമായി ഉള്ളത്. .കോന്നി അച്ചന്‍കോവിലാറിനു തീരത്ത് മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്ര പരിസരത്തെ ശബരിമല ഇടത്താവളം തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ശുചിമുറികളുടെ അറ്റകുറ്റപ്പണികളും ഇടത്താവളവും പരിസരവും വൃത്തിയാക്കുന്ന ജോലികളും നടക്കുന്നു. . റാന്നിയിലെത്തുന്ന തീര്‍ഥാടകര്‍ വിരി വയ്‌ക്കുന്നത് ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ്. ചിറ്റാര്‍ പഞ്ചായത്ത് ഓഫിസിനു സമീപവും ആങ്ങമൂഴി ശ്രീശക്തി ധര്‍മ ശാസ്താ ക്ഷേത്രാങ്കണത്തിലുമാണ് കിഴക്കന്‍ മേഖലയിലെ പ്രധാന ഇടത്താവളങ്ങള്‍. നിലയ്‌ക്കല്‍ ബേസ് ക്യാംപില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആങ്ങമൂഴിയില്‍ എത്താം.മകരവിളക്കിനോടു അനുബന്ധിച്ചാണ് ഈ ഇടത്താവളങ്ങള്‍ സജീവമാകുന്നത്. ആങ്ങമൂഴി ഇടത്താവളത്തില്‍ വിരിവയ്‌ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഉണ്ട്.പ്രധാന ഇടത്താവളമായ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും ഇടത്താവളം ഉണ്ട്.

ശബരിമല പാതയിലെ പ്രധാന ഇടത്താവളങ്ങളായ ം, വടശേരിക്കര, അറയ്‌ക്കമണ്‍, ആലപ്പാട്ടുകവല എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ ഉണ്ട്. തിരുവിതാംകൂര്‍ ഹിന്ദുധര്‍മപരിഷത്തിന്റെ നേതൃത്വത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിനുസമീപം ഇന്ന് മുതല്‍ ശബരിമല അയ്യപ്പസേവനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. 15-ന് രാവിലെ 10-ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.

പരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം അധ്യക്ഷത വഹിക്കും.ശബരിമല തീര്‍ഥാടകര്‍ക്കായി കുടിവെള്ളം, അന്നദാനം, വിരിവെയ്‌ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം എന്നിവ സേവനകേന്ദ്രത്തില്‍ ഉണ്ടാവും. വൃശ്ചികം ഒന്നുമുതല്‍ മകരം 10 വരെ സേവനകേന്ദ്രം പ്രവര്‍ത്തിക്കും.ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ്.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രന്‍, നാഗപ്പന്‍ നായര്‍, പി.കെ.രാജന്‍ വാലാങ്കര, കെ.എന്‍.സന്തോഷ് കുമാര്‍, അംബികാമ്മ, ശ്യാമള നിരണം എന്നിവര്‍ പ്രസംഗിച്ചു.

Tags: Sabarimala Pilgrimage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.