ഉത്തരന്‍

ഉത്തരന്‍

ചിരിച്ചുതള്ളാനൊരു ഹസ്സന്‍ പ്രസ്താവന

സ്വര്‍ണം പൊട്ടിക്കലിന്റെ കഥ കേട്ട് കേരളം ഞെട്ടുന്നു. പരിശോധനകളെയും പിടിവീഴുന്നതിനെയും വെട്ടിച്ചെത്തുന്ന സ്വര്‍ണം പൊട്ടിക്കുന്നത് സിപിഎം കേഡറുകള്‍. അതില്‍ ആകാശ് തില്ലങ്കേരിയുണ്ട്, അര്‍ജ്ജുന്‍ ആയങ്കിയുണ്ട്. പേരുള്ളതും ഇല്ലാത്തതുമായ...

ഗതിമുട്ടിയാല്‍ പുലി പുല്ലും തിന്നും

ജൂണ്‍ 4 നാണല്ലൊ വോട്ടെണ്ണല്‍. കൂട്ടിയും കിഴിച്ചും നോക്കിയാലും കോണ്‍ഗ്രസ് 40 സീറ്റ് കിട്ടിയാല്‍ ഭാഗ്യം. പിന്നെ തെറി വോട്ടിംഗ് യന്ത്രത്തിനാകും. ഇത്രയും ദയനീയ പരാജയം നേരിട്ടാല്‍...

നഗരം മുങ്ങുമ്പോള്‍ മേയര്‍ മൂന്നാറില്‍

തലസ്ഥാനത്തെ റോഡാകെ കുളംതോണ്ടിയിരിക്കുകയാണ്. മാര്‍ച്ച് 24 നുമുമ്പ് റോഡൊക്കെ സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു മേയറുടെ പ്രഖ്യാപനം. എന്തുവന്നാലും ഏപ്രില്‍ 30ന് മുമ്പ് നഗരത്തിലെ റോഡൊക്കെ ക്ലീനാകുമെന്ന് പൊതുമരാമത്ത് മന്ത്രിയും...

കരഞ്ഞുതീര്‍ക്കുന്ന വികാരജീവികള്‍

നരേന്ദ്രമോദി പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോ? ഈ ചോദ്യം കുറച്ചുനാളായി ചോദിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 'ദി ഹിന്ദു'വിന്റെ എന്‍.റാം ഈ ചോദ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്...

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും

നാണം കെട്ടാല്‍ നാട്ടില്‍ കെട്ടു

'നാട് ഓടുമ്പോള്‍ നടുവേ ഓടണമെന്നൊ'രുചൊല്ലുണ്ട്. നാടിപ്പം ഓടിക്കൊണ്ടിരിക്കുകയാണ്. ഓട്ടത്തോട് ഓട്ടം. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബത്തോടെയുള്ള ഓട്ടം. അതുപക്ഷേ റിലേ ആയിട്ടാണെന്ന് മാത്രം. മോളും മരുമോന്‍മന്ത്രിയും നേരത്തെ ഓടി....

നേതാക്കളോടൊപ്പം ദേശീയ പദവിയും

ഇ.പി.ജയരാജന്‍ വിഷയം നിഷേധിക്കുകയാണ് ജയരാജനും അടുപ്പമുള്ള നേതാക്കളും. എന്നാല്‍ ഇടുക്കിയിലെ മുന്‍ എംഎല്‍എ എ. രാജേന്ദ്രന്‍ ഒരു കാല്‍ പൊക്കിയാണ് നില്‍പ്പ്. എപ്പോ ബിജെപിയിലെത്തി എന്നേ അറിയാനുള്ളൂ....

കല്ലെടുക്കുന്ന കാറ്റ്, പിന്നെന്ത് കരിയില

രണ്ടുപകലും രാത്രിയും പിന്നിട്ടാല്‍ വോട്ടെടുപ്പാണ്. മാസങ്ങളായി മത്സരത്തിന്റെ ചൂടും ചൂരും നേരിട്ട മലയാളക്കര ശാന്തമാവുകയാണ്. നിശബ്ദമായ വോട്ടുപിടിത്തമാണിനി. എന്തെല്ലാം കോലാഹലങ്ങളായിരുന്നു ഇത്രയും ദിവസം. വാദപ്രതിവാദങ്ങള്‍. അവകാശവാദങ്ങള്‍. വെല്ലുവിളികള്‍....

‘ദ കേരള സ്‌റ്റോറി’യും ’72 ഹുറാനും’

ആവിഷ്‌കാര സ്വാതന്ത്ര്യം. അതില്ലെങ്കില്‍ പിന്നെന്ത് സ്വാതന്ത്ര്യം. അതിനുവേണ്ടി നിലകൊള്ളുന്നവരാണ് കൈരളി ഭരിക്കുന്നവരും പ്രതിപക്ഷത്തെ നയിക്കുന്നവരും. ഒരു സിനിമയുടെ കാര്യം കേള്‍ക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ക്രിമികടി. 'ദി കേരള സ്‌റ്റോറി'...

കുന്നുകുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ല

''കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ കുഴപ്പമെന്ന പ്രചരണം മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റേതുമാണ്.'' സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നതങ്ങനെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിന് ലഭിച്ച അംഗീകാരമാണ് കടമെടുപ്പ് അധികാരതര്‍ക്കം...

രാഹുലും ഷംസീറും ഉദയനിധിയും ഒരേപോലെ

കാറ്റുള്ളപ്പോഴേ തൂറ്റാനിറങ്ങിയാല്‍ ഫലം കാണൂ. കാറ്റും കോളുമില്ലാത്തപ്പോള്‍ തുറ്റാനിറങ്ങിയാല്‍ ഫലം കാണില്ല. അതുപോലെയാണ് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. കേരളത്തിലെ പ്രബലകക്ഷിയായ സിപിഎമ്മിന്റെ യുവനേതാവ് സ്പീക്കര്‍ ഷംസീറിന്റെ...

കേരളമെന്താ പ്രത്യേക രാഷ്‌ട്രമോ?

നാലുവര്‍ഷം മുന്‍പ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതാണ് പൗരത്വനിയമ ഭേദഗതി. അതിനുള്ള വ്യവസ്ഥകളുമായി. അത് അംഗീകരിക്കില്ല. കേരളത്തില്‍ നടപ്പാക്കില്ല എന്ന ധിക്കാരം വിളമ്പാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം...

പരുമല മുതല്‍ പൂക്കോട് വരെ

ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ് പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടായത്. അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ കൊലപാതകവാര്‍ത്ത ഫെബ്രുവരി 18ന് പുറത്തുവരുമ്പോള്‍ ഉത്രയും നിഷ്ഠൂരരാണോ അവിടെ പഠിക്കുന്നവരും...

മുരളി പെണ്ണായിരുന്നെങ്കില്‍, ശിവ…ശിവ…

കേരളത്തില്‍ ലീഡര്‍ ഒന്നേ ഉള്ളൂ. അത് കെ. കരുണാകരനാണ്. 1967ല്‍ പേരുവീണതാണ് ലീഡര്‍ എന്നത്. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ലീഡര്‍. അത് പിന്നെ വിളിപ്പേരായി. മറ്റാര്‍ക്കും ആ...

ചീറ്റിപ്പോയ ആരോപണവും ചീറ്റാത്ത വീണയും

എഴുതി കൊടുത്തേ സഭയില്‍ ആരോപണം ഉന്നയിക്കാവൂ എന്ന നിബന്ധന വന്നിട്ട് കുറച്ചുകാലമേ ആയുള്ളൂ. അതിനുശേഷം മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത് ഉന്നയിക്കാവുന്നതാണ്. എഴുത്തിന്റെ ആധികാരികത ആരും നോക്കാറില്ല....

ബജറ്റ്: മാംഗല്യം തന്തുനാനേന

തൊഴില്‍ തിന്നുന്ന യന്ത്രം. കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലില്ലായ്മ കൂടും. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാനേ പോകുന്നില്ല. അതുകൊണ്ട് കമ്പ്യൂട്ടര്‍ വേണ്ട. സിപിഎംകാരുടെ മുദ്രാവാക്യമായിരുന്നു അത്. കമ്പ്യൂട്ടറിനെതിരെ ഘോരഘോരം മുദ്രാവാക്യം...

പണം പോയാലെന്താ? പത്രാസല്ലെ പ്രധാനം

പഞ്ഞപ്പാട്ടു പാടുകയാണ് കേരള സര്‍ക്കാര്‍. ഒന്നിനും കാശില്ല. പാവപ്പെട്ട രോഗികള്‍ മരുന്നുവാങ്ങാന്‍പോലും ഗതിയില്ലാതെ വലയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്നില്ലേയില്ല. പുറമെ നിന്ന് കടമെങ്കിലും വാങ്ങാമെന്നുവച്ചാല്‍ അതിന്...

എല്ലാരും റാണിമാര്‍; ആര് കോരും തണ്ണീര്‍

കരയും കായലും കടലും മാത്രമല്ല, ഉറവവറ്റാത്ത 44 നദികളുമുള്ള നാട്. കാലാവസ്ഥയാണെങ്കില്‍ കെങ്കേമം. കാലംതെറ്റിയ മഴകളുണ്ടാകാറുണ്ട്. അതും അതിരുവിടാറില്ല. എല്ലാംകൊണ്ടും വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ടനാട്. ഇതൊക്കെ പ്രകൃതിദത്തമാണ് കേട്ടോ....

അടിയന്തരാവസ്ഥയെ പേടിച്ചില്ലത്രേ!

'ആട്ടക്കലാശം', 40 വര്‍ഷം മുമ്പിറങ്ങിയ മലയാള സിനിമ. അതിലൊരു പാട്ടുണ്ട്. കെ.ജെ. യേശുദാസും വാണി ജയറാമും ചേര്‍ന്നുപാടിയത്. 'നാണമാവുന്നു, മേനി നോവുന്നു എന്റെ കൈകള്‍ നിന്നെ മൂടുമ്പം...'...

അവിടങ്ങളിലെപ്പോലെ ഇവിടെയും

ഫേസ്ബുക്കില്‍ കണ്ടൊരു കുറിപ്പാണ്. 'ഗുജറാത്തില്‍ മാരുതിയുടെ ഇവി പുരോഗമിക്കുന്നു. ആന്ധ്രയില്‍ കിയയുടെ ഇവി മോഡല്‍ ഒരുങ്ങുന്നു. തമിഴ്‌നാട്ടില്‍ ഒലയുടെ ഇവിയുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുന്നു.' കേരളത്തില്‍ അങ്ങനെയൊന്ന്...

ഗണേശന്‍ മന്ത്രിയായാലെന്താ സതീശാ

നവകേരളസഭയും സഞ്ചാരവും കഴിഞ്ഞു. അതിനുശേഷമാണ് രണ്ടുമന്ത്രിമാര്‍ രാജിവച്ചത്. പകരം രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. വകുപ്പുകള്‍ ഏതൊക്കെ എങ്ങനെയൊക്കെ എന്നറിയാനിരിക്കുന്നതേയുള്ളൂ. കെ.ബി. ഗണേശ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാകും മന്ത്രിമാരാവുക....

‘ഗവര്‍ണറെ തീര്‍ത്തുകളയുമെന്നായിരുന്നല്ലൊ’

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ സര്‍വാധിപനാണ്. അതറിയാത്തവരല്ല കേരളം ഭരിക്കുന്നത്. എന്നാല്‍ സിപിഎം വിദ്യാര്‍ഥി സംഘടനയ്ക്കതറിയുമോ എന്തോ? അറിയാമായിരുന്നെങ്കില്‍ അത്തരം ആക്രോശം നടത്തുമോ? ഗവര്‍ണറെ സര്‍വകലാശാലകളില്‍ കാലുകുത്താന്‍ അനുവദിക്കില്ല. കയറിയാല്‍...

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണല്ലൊ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചിടത്തും സിപിഎമ്മിന്റെ നേട്ടം വലിയ വട്ടപ്പൂജ്യമായിരുന്നു. സിപിഐക്ക് കിട്ടി ഒരു സീറ്റ്. പക്ഷേ, അത് കോണ്‍ഗ്രസിന്റെ ചേലതുമ്പില്‍ ഞാന്നുകിടന്നാണെന്നുമാത്രം. തെലുങ്കാനയിലെ...

എങ്ങനെയുണ്ട് നമ്പര്‍ വണ്‍ ‘ഖേരള’

കേരളീയര്‍ ആകെ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ഒന്നും രണ്ടുമല്ല 20 മണിക്കൂര്‍ പിഞ്ചുബാലികയെ തട്ടിക്കൊണ്ടുപോയി. അബിഗേല്‍ സാറ ജെറി എട്ടും പൊട്ടും തിരിയാത്ത ആറുവയസ്സുകാരി. സഹോദരനൊപ്പം ട്യൂഷനുപോകവെ ഒന്നാംക്ലാസുകാരിയെയാണിങ്ങനെ...

സിപിഎമ്മിനും ലീഗിനും കടിച്ചതുമില്ല, പിടിച്ചതുമില്ല

മുസ്ലീംലീഗിനെ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു സിപിഎം. അതിനുവേണ്ടി നയം വിഴുങ്ങി. നിലപാടുകള്‍ മാറ്റി. എന്തായിരുന്നു ലീഗിനോടുള്ള നിലപാട്. കോലീപി (കോണ്‍ഗ്രസ് ലീഗ് പിഎസ്പി) മുന്നണിയുണ്ടാക്കിയപ്പോള്‍ ലീഗ് വിരോധത്തിന്...

‘കുന്തവും കൊടച്ചക്രവും’ ആ ഗണത്തില്‍പ്പെടുമോ കൃഷിയും

'ഇവിടെ സിനിമയില്ലെങ്കില്‍ വല്ലതും സംഭവിക്കുമോ?' എന്ന് നാളെ സിനിമാ മന്ത്രി ചോദിച്ചേക്കാം. മത്സ്യബന്ധനമെന്തിനാണിവിടെ, തമിഴ്‌നാട്ടില്‍ സിനിമയും മത്സ്യബന്ധനവുമുണ്ടല്ലൊ എന്നും ചോദിക്കും. അതാണ് നമ്മുടെ മന്ത്രി സജി ചെറിയാന്റെ...

കേരളീയം തീര്‍ന്നു, കുഞ്ഞുമോന്റെ സമരവും

മേനി പറയുന്നതില്‍ മലയാളികള്‍ ആരേക്കാളും മുന്നിലാണല്ലോ. അങ്ങിനെയൊരു മേനിപറച്ചില്‍ സര്‍ക്കാര്‍ ചെലവിലായാലോ. അത് കെങ്കേമമായില്ലെങ്കിലല്ലേ അത്ഭുതം. നവംബര്‍ ഒന്നുമുതല്‍ 7വരെ ഒരു മേനിപറച്ചില്‍ മാമാങ്കം തന്നെയായിരുന്നു കേരളീയത്തിന്റെ...

ഇടതുസര്‍ക്കാര്‍ ഇങ്ങനൊക്കെയാണ്…

ആദ്യ കപ്പല്‍ ചൈനയില്‍ നിന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇടതുസര്‍ക്കാര്‍. വിഴിഞ്ഞം കപ്പല്‍ശാലക്കായി കരാറില്‍ ഉമ്മന്‍ചാണ്ടി അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചപ്പോള്‍ പറഞ്ഞതും പാടിയതും കേട്ടില്ലെ, 'കടല്‍ക്കൊള്ള' എന്നായിരുന്നു ദേശാഭിമാനിയുടെ തലക്കെട്ട്....

കോണ്‍ഗ്രസിനെ കൊമ്പത്തിരുത്താന്‍ മുഖ്യമന്ത്രി

മുന്‍ മന്ത്രി ജി. സുധാകരന് ഉറപ്പുണ്ട്. ഏതെങ്കിലും പാര്‍ട്ടി അംഗമോ ഏതാനും പാര്‍ട്ടിക്കാരോ ആരോപണത്തില്‍ വന്നുവീണാല്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തകരില്ലെന്നാണത്. ഏത് കൊലക്കൊമ്പന്‍ തടവിലായാലും പ്രസ്ഥാനം തകരില്ല....

‘തട്ടംപിടിച്ചു വലിക്കല്ലെ മൈലാഞ്ചിച്ചെടിയെ…’

എം.വി.ഗോവിന്ദന്‍ ചില്ലറക്കാരനല്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കു പുറമെ പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയാണ്. പഴയ ഡ്രില്ല് മാഷല്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ അപാരബുദ്ധിയും അതിലേറെ കുബുദ്ധിയും സ്വാഭാവികം. ആര്‍എസ്എസിന്റെ...

മുരളിയെ മുക്കാലിയില്‍ കെട്ടി അടിച്ചാലോ ‘മുരളി സാറെ…’

ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിനുകളാണ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്. ഇതുമൂലം രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ...

മഹത്തരം മക്കള്‍ മാഹാത്മ്യം

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. പറഞ്ഞിട്ടെന്തുകാര്യം! കാതോര്‍ക്കുന്നത് പ്രസിഡന്റിനല്ല, രാഹുലിനും പ്രിയങ്കയ്ക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷസോണിയയുടെ മക്കളാണ് ഇരുവരും. രാഹുല്‍ പറയുന്നതിനപ്പുറം കോണ്‍ഗ്രസ്സുകാര്‍ക്കൊന്നുമില്ല. രാഹുല്‍ എന്തുപൊട്ടത്തരം...

ചെന്നിത്തല മണ്ണുംചാരി നിന്നയാളല്ല

സിപിഐയിലെ കുലംകുത്തിയായി നടന്ന ആളാണ് കനയ്യകുമാര്‍. അയാള്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ കയറിയിട്ട് അഞ്ചുവര്‍ഷം പോലും തികഞ്ഞിട്ടില്ല. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) യുടെ...

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതുസിവില്‍ നിയമ സംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത്...

റിയാസിനറിയാമോ യുപിയിലെ പീഡനം

അതിഥിത്തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെണ്ടണ്ടന്നാണ് കണക്കുകള്‍ പറയുന്നത്. 2016 മുതല്‍ 2021 വരെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ 3650 കേസുകളാണ് അതിഥിത്തൊഴിലാളികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്....

സൗദിക്ക് മറയില്ല, പിന്നെയാണിവിടെ

ലീഗിന്റെ സെമിനാറിലും വനിത പ്രസംഗിക്കുമെന്ന് തോന്നുന്നില്ല. വനിതകളുടെ കാര്യത്തില്‍ മുസ്ലിം രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍ ഓര്‍ക്കാന്‍പോലും ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. സൗദി ജനതയില്‍ പകുതിയിലേറെ സ്ത്രീകളാണ്. അവരുടെ ഉന്നമനം...

ഉദരനിമിത്തം ബഹുകൃത വേഷം

പൊതുസിവില്‍ നിയമത്തെ മാത്രമാണോ കെ.എം.മാണിയെകുറിച്ചും കേരളാ കോണ്‍ഗ്രസിനെ കുറിച്ചുമൊക്കെ ഇഎംഎസിന്റെ നിലപാടെന്തായിരുന്നു. 'വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന' കേരള കോണ്‍ഗ്രസ് ഒരിക്കല്‍ വളര്‍ന്ന്...

പോയ വണ്ടിക്ക് കൈകാണിക്കുന്ന ഹൈബി ഈഡന്‍

തലസ്ഥാനം കൊച്ചി വേണമെന്ന ആവശ്യം ശക്തിപ്പെട്ടത് കൊച്ചിക്കാരനായ മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ കെ.കെ.വിശ്വനാഥന്‍, എറണാകുളത്തെ ലോക്‌സഭാംഗം ഹെന്റി ഓസ്റ്റിന്‍ എന്നിവരിലൂടെയാണ്. ഇരുവര്‍ക്കും നിക്ഷിപ്തതാല്പര്യമായിരുന്നു. അഭിഭാഷകനായിരുന്ന വിശ്വനാഥന്‍ മട്ടാഞ്ചേരിയില്‍...

കടുവകളെ കുരുക്കാനൊരുങ്ങി കിടുവ

എം.വി.ഗോവിന്ദന്‍ കേസിനെക്കുറിച്ച് പറയുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധനാണെന്ന് സുധാകരന്‍. പക്ഷേ അണികളുടെ സമ്മര്‍ദ്ദം ഗ്രൂപ്പില്ലാതെ. 'അയ്യോ അച്ചാ പോകല്ലെ അയ്യോ അച്ചാ...

രാഷ്‌ട്രീയ നേതാക്കള്‍ക്ക് ഉളുപ്പ് വേണം, ഉളുപ്പ്

കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരും കുരച്ചുചാടുകയും കടിച്ചുകീറുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യമുണ്ട്. നേതാക്കള്‍ക്ക് ഉളുപ്പ് വേണ്ടേ ഉളുപ്പ്? കേരളത്തില്‍ പേലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ പശ്ചിമഘട്ടം കടന്നാല്‍ മട്ടുമാറുന്നു. തമിഴ്‌നാട്ടില്‍ അവര്‍...

മാസ്റ്റര്‍ക്ക് പട്ടിയെ അറിയും ആടുവഴി

മുഴപ്പിലങ്ങാട് എന്ന് പറഞ്ഞാല്‍ അറിയാമല്ലോ. പാര്‍ട്ടിയുടെ കുരുക്ഷേത്രം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തില്‍പ്പെട്ട സ്ഥലം. അവിടെ പട്ടികളുടെ തെമ്മാടിത്തം അരങ്ങേറി. കേരളവും ധര്‍മ്മടവും അത്ഭുതകരമെന്ന് ടൈംസ് സ്‌ക്വയറില്‍ കൊട്ടിഘോഷിക്കുമ്പോഴാണത്....

കോണ്‍ഗ്രസ്സും സിപിഎമ്മും ഒരേ തൂവല്‍ പക്ഷികള്‍

മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ലൈഫ്മിഷന്‍ കോഴയില്‍ തുടങ്ങി, സ്വര്‍ണക്കടത്ത്, ബിരിയാണിച്ചെമ്പ് കടത്ത്, എഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുന്നു. പ്രതികരിക്കാന്‍...

പൊറുതിമുട്ടിച്ച് കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും

ഇതൊക്കെ കാണുമ്പോള്‍ കരടിക്കും കാട്ടുപന്നിക്കും മിണ്ടാതിരിക്കാന്‍ സാധിക്കുമോ! വനത്തില്‍ കിണറില്ലല്ലൊ. വെള്ളനാട്ടിലിറങ്ങിയ കരടി കിണറ്റില്‍ ചാടിയാണ് ജീവന്‍ വെടിഞ്ഞത്. വനംവകുപ്പിന്റെ അനാസ്ഥയാണ് കരടി മരണത്തിലെത്തിയതെന്നാണ് മൃഗസ്‌നേഹികളുടെ ആവലാതി....

സിപിഎം നേതാവും കോന്നി എംഎല്‍എയുമായ കെ.യു. ജനീഷ്‌കുമാര്‍ കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ആര്‍എസ്എസുകാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാമോ?

കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോകാം. ഇ.പി. ജയരാജന് അമ്പലത്തില്‍ പോകാം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യയ്ക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങ് നടത്താം. ഇങ്ങ് ശബരീശന്റെ നാട്ടില്‍ നിന്ന്...

തൂവല്‍ തീരത്തെ തേങ്ങലുകള്‍ എന്നടങ്ങും

ആ ദുരന്ത ഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മന്ത്രിപ്പടതന്നെ തൂവല്‍ തീരത്തെത്തി. ഗവര്‍ണര്‍ അരീഫ് മുഹമ്മദ് മുഹമ്മദ്ഖാനുമെത്തി. പിറ്റേദിവസം ഗവര്‍ണര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. ദുഃഖം...

ഭൂരിപക്ഷം നേടിയതും ഭരിക്കുന്നതും സിനിമ കൊണ്ടോ?

കേരളത്തില്‍ എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോടു പറയേണ്ട കാര്യമാണ്. ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ...

ഉളുപ്പില്ലായ്മയ്‌ക്ക് പേരോ ഡിവൈഎഫ്‌ഐ

ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഇതര ബിജെപി സംസ്ഥാനങ്ങളിലും എന്തേ അതിദരിദ്രരെ ഇല്ലാതാക്കാന്‍ പദ്ധതിയില്ലെന്ന ചോദ്യവും റഹിം ഉന്നയിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയ സംസ്ഥാനമാണ് കേരളം. പാര്‍ട്ടി...

അതിദരിദ്രരുടെ കണക്കും കാറല്‍ മാര്‍ക്‌സും

പിണറായിയിലെ സ്വന്തം വീടിനെക്കുറിച്ച് മിണ്ടരുത്. മിണ്ടിയാല്‍ കുലം കുത്തിയാകും. അതായത് പിന്നെ പറയേണ്ടതില്ലല്ലോ. ഇപ്പോള്‍ ഏഴുവര്‍ഷമായി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണല്ലോ. ചുറ്റുമതിലിന്റെ ഉയരം കൂടി. ഒന്നാംനിലയില്‍ കയറാന്‍...

ഉടുത്ത് നടന്നാല്‍ വമ്പ്; ഉടുക്കാതെ നടന്നാല്‍ പ്രാന്ത്!

നരേന്ദ്രമോദി മുഴുവന്‍ ഭാരതീയരേയുമാണ് അഭിസംബോധന ചെയ്യുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജാതിയെയോ വര്‍ഗത്തേയോ വര്‍ണത്തെയോ അദ്ദേഹം ഒഴിച്ചുനിര്‍ത്തിയചരിത്രമില്ല. അദ്ദേഹത്തിന് ഒരു മതമുണ്ട്. അതേതെന്ന് അദ്ദേഹം തുറന്നുപറഞ്ഞ ഒരേ ഒരു...

ഇസം ഉപേക്ഷിച്ച് ഇതിഹാസത്തിലേക്ക്

ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് വീമ്പടിച്ചവര്‍ക്കേറ്റ പ്രഹരമായി അഖിലയുടെ സമരം എന്നുപറഞ്ഞാല്‍ മതിയല്ലൊ. ശമ്പളത്തിനുവേണ്ടി ഒരു ദിവസംപോലും പണിമുടക്കിയില്ല. പണിയെടുത്തുകൊണ്ട് നിശബ്ദമായി നടത്തിയ ഈ സഹനസമരം തൊഴിലാളിവര്‍ഗത്തിനാകെ...

Page 1 of 4 1 2 4

പുതിയ വാര്‍ത്തകള്‍