Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ തോളെല്ല് തല്ലി തകര്‍ത്തു; തല്ലു കൊണ്ട് താന്‍ കിടപ്പിലായെന്ന് മുന്‍ കാമുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 06:11 pm IST
inEntertainment

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതത്തേക്കാള്‍ ചര്‍ച്ചയായി മാറാറുണ്ട് ഓഫ് സ്‌ക്രീന്‍ ജീവിതം. സല്‍മാന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിച്ചവയാണ്. ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്‌ലാനി, സോമി അലി തുടങ്ങിയ സല്‍മാന്റെ മുന്‍ പ്രണയങ്ങളൊക്കെ വലിയ ചര്‍ച്ചകളായിരുന്നു.

 

സല്‍മാന്റെ മുന്‍ കാമുകിമാരില്‍ നിരന്തരം താരത്തിനതെിരെ പ്രസ്താവനകള്‍ നടത്തുന്ന താരമാണ് സോമി അലി. സല്‍മാനും സോമിയും പിരിഞ്ഞിട്ട് നാളുകളായി. എന്നാല്‍ ഇപ്പോഴും സോമി സല്‍മാനെതിരെ നിരന്തരം തുറന്ന് പറച്ചിലുകള്‍ നടത്താറുണ്ട്.സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചതായാണ് സോമിയുടെ ആരോപണം. ഇപ്പോഴിതാ സല്‍മാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി

 

കഴിഞ്ഞ കുറച്ചുകളായി ഭീഷണികളുടെ പേരില്‍ സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ആ ഗുണ്ടകളേക്കാളും മോശമാണ് സല്‍മാന്‍ ഖാന്‍ എന്നാണ് സോമി പറയുന്നത്. തന്നെ സല്‍മാന്‍ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സോമി പറയുന്നുണ്ട്.

 

എന്നോട് കാണിച്ചത് പോലെ സല്‍മാന്‍ ഖാന്‍ ആരോടും കാണിച്ചിട്ടില്ല. സംഗീതയേയും കത്രീനയേയും എന്നെ ഉപ്രദവിച്ചതിന്റെ പകുതി പോലും ഉപദ്രവിച്ചിട്ടില്ല. എനിക്ക് കടുത്ത നടുവേദനയായിരുന്നു. കുറേക്കാലം കിടപ്പിലായിരുന്നു ഞാന്‍. എന്റെ അവസ്ഥ കണ്ട് തബു പൊട്ടിക്കരഞ്ഞു പോയി. എന്നിട്ടും സല്‍മാന്‍ എന്നെ കാണാന്‍ വന്നില്ല” എന്നാണ് സോമി അലി പറയുന്നത്. തന്നേക്കാള്‍ മോശം അവസ്ഥ ആര്‍ക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ഐശ്വര്യ റായ് ആണെന്നാണ് സോമി അലി പറയുന്നത്

 

അവന്‍ ഐശ്വര്യയെ ക്രൂരമായാണ് ഉപദ്രവിച്ചത്. ഐശ്വര്യയുടെ തോളെല്ല് അവന്‍ തകര്‍ത്തുവെന്നാണ് തോന്നുന്നത്. അവന്‍ കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല” എന്നാണ് സോമി പറയുന്നത്. സല്‍മാനും സോമിയും പ്രണയത്തിലായിരുന്ന സമയത്താണ് ഐശ്വര്യയുടെ കടന്നു വരവ്. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാനും ഐശ്വര്യയും പ്രണയത്തിലായി.

 

സല്‍മാനും ഐശ്വര്യയും തമ്മില്‍ അടുക്കുന്നത് താന്‍ മനസിലാക്കിയിരുന്നുവെന്നാണ് സോമി പറയുന്നത്. അവരുടെ പ്രണയം ആഴമുള്ളതായി മാറുന്നത് താന്‍ തിരിച്ചറിഞ്ഞു, തനിക്ക് പോകാനുള്ള സമയം ആയെന്ന് മനസിലായെന്നുമാണ് സോമി പറയുന്നത്. അതേസമയം സല്‍മാന്‍ ഖാന്റെ മര്‍ദ്ദനങ്ങവും പൊസസീവ് സ്വഭാവുമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ ഐശ്വര്യയെ പ്രേരിപ്പിച്ചതും.

 

സല്‍മാനെതിരെ ഐശ്വര്യ പൊലീസില്‍ പരാതി നല്‍കുക വരെയുണ്ടായി. താന്‍ ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. അതിന് ശേഷം ഇന്നുവരെ ഒരു ഫ്രെയ്‌മില്‍ പോലും ഐശ്വര്യയും സല്‍മാനും ഒന്നിച്ച് വന്നിട്ടില്ല. ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ വീണ്ടും പ്രണയങ്ങള്‍ ഉണ്ടായെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

Tags: SalmankhanAishwaryaRaiBollwoodSomi ali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

News

സൽമാൻ ഖാൻ ‘ഭീകരനോ’?; ഇവിടെയായിരുന്നെങ്കിൽ എന്തായേനെ, പാകിസ്ഥാന്റെ നടപടിയായതിനാൽ പലർക്കും മിണ്ടാട്ടമില്ല

Entertainment

സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും, കാലില്‍ വീണ് യാചിക്കും; അതാണ് അയാളുടെ തലയിലെഴുത്ത്’; ആഞ്ഞടിച്ച് അഭിനവ് കശ്യപ്

Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.