Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാർക്സിസ്ററ് പാർട്ടിയുടെ കൊടി കത്തിച്ചു : പാർട്ടി കൊച്ചിൻ ഘനീഫയെ കൊന്നുകളയാൻ ഓർഡർ ഇട്ടു; സഹോദരൻ നൗഷാദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:17 am IST
in Entertainment

മാർക്സിസ്റ്റ് പാർട്ടിയുടെ ഭീഷണിയെ തുടർന്ന് നടൻ കൊച്ചിൻ ഹനീഫക്ക് നാടുവിടേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരൻ നൗഷാദ്.പാർട്ടി നടത്തിയ സമരം അക്രമാസക്തമായപ്പോൾ ബന്ധുവിന് പരിക്കേറ്റു. ഇതിൽ ഇടപെട്ടതോടെ കൊച്ചിൻ ഹനീഫയെ കൊല്ലാൻ സിപിഎം തീരുമാനിച്ചിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സഹോദരൻ വെളിപ്പെടുത്തി.

 

മാർക്സിസ്റ്റ് പാർട്ടിയുടെ കൊടി കത്തിച്ചതിന്റെ പേരിൽ ഹനീഫിയ്‌ക്കക്ക് നാടുവിടേണ്ടി വന്നിട്ടുണ്ട്. ആൽബർട്ട്സിൽ പഠിക്കുമ്പോഴാണ് സംഭവം. അവിടെ തൊഴിലാളികൾ സമരം ചെയ്യുകയായിരുന്നു. എല്ലാ കടകളുടെ മുന്നിലും ചുവന്ന കൊടി കൊണ്ട് കെട്ടിയിട്ടുണ്ട്.കട മുതലാളിമാർ എല്ലാം അവർക്കെതിരെ നിന്നു. പാർട്ടിക്കാർ അവർക്ക് നേരെ സോഡാ കുപ്പി എറിഞ്ഞു. ഞങ്ങളുടെ അളിയന്റെ കൈ മുറിഞ്ഞു. ഇത് കണ്ടു കൊണ്ടാണ് ഹനീഫിക്ക അങ്ങോട്ട് വരുന്നത്. അദ്ദേഹം സ്കൂട്ടറിൽ വരുമ്പോൾ കണ്ട സീൻ അതാണ്”.

 

ഹനീഫിക്ക കടകളുടെ മുൻപിൽ ഇരുന്ന കൊടികൾ എല്ലാം വലിച്ചെടുത്ത് നിലത്തിട്ടു. മണ്ണെണ്ണ ഒഴിച്ച് കൂട്ടിയിട്ട് കത്തിച്ചു. കത്തിച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാകുന്നത്. ‘ചോര ചെങ്കൊടി കത്തിച്ചവരെ, കാപാലികരെ ഗുണ്ടകളെ നിങ്ങളെ ഞങ്ങൾ എടുത്തോളാം’ എന്നു പറഞ്ഞ് പാർട്ടിക്കാർ. ഹനീഫിക്കയെ കൊന്നുകളയാൻ പാർട്ടി ഓർഡർ ഇട്ടു. പിന്നാലെ അദ്ദേഹത്തെ മദ്രാസിലേക്ക് മാറ്റി. അന്ന് എം എം ലോറൻസ് ഇടപെട്ടിട്ടാണ് അത് പറഞ്ഞു തീർത്തത്. കുറെ വർഷങ്ങൾ എടുത്തു”-നൗഷാദ് പറഞ്ഞു.

Tags: Latest newsKochin HaneefacommunistParty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.