Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്ന് പ്രതിരോധ കയറ്റുമതി ഉപഭോക്താക്കളായി യുഎസ്, ഫ്രാൻസ്, അർമേനിയ മാറി ; നൂറിലധികം രാജ്യങ്ങൾക്ക് യുദ്ധോപകരണങ്ങൾ നൽകുന്നു

2014-15 മുതൽ ഇങ്ങോട്ട് ഉൽപ്പാദന മൂല്യത്തിൽ ഏകദേശം മൂന്നിരട്ടി വർധനയുണ്ടായി. ഇന്ത്യൻ കമ്പനികൾ 2014-15ൽ 46,429 കോടി രൂപയുടെ ഉപകരണങ്ങൾ ഉൽപ്പാദിപ്പിച്ചപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1.27,265 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 05:21 pm IST
inIndia

ന്യൂദൽഹി : രാജ്യത്തിന്റെ പ്രതിരോധ ഉപകരണ കയറ്റുമതിയുടെ ആദ്യ മൂന്ന് ഉപഭോക്താക്കളായി യുഎസ്, ഫ്രാൻസ്, അർമേനിയ രാജ്യങ്ങൾ സ്ഥാനം പിടിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യ നിലവിൽ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിൽ യുഎസ്, ഫ്രാൻസ്, അർമേനിയ എന്നിവ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആഭ്യന്തരവും അന്തർദേശീയവുമായ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ യുദ്ധ ഉപകരണങ്ങളുടെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രാലയം രാജ്യത്ത് പ്രതിരോധ കയറ്റുമതിയും ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് തുടങ്ങിയ ആഗോള കമ്പനികൾക്കായി ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഗണ്യമായ ഭാഗങ്ങൾ യുഎസിലേക്കുള്ള കയറ്റുമതിയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു.

അതേ സമയം ഫ്രാൻസിലേക്കുള്ള കയറ്റുമതിയിൽ ധാരാളം സോഫ്റ്റ്‌വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. അർമേനിയയിലേക്കുള്ള കയറ്റുമതിയിൽ ATAGS പീരങ്കി തോക്കുകൾ, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾ, ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ മറ്റ് പ്രധാന സംവിധാനങ്ങളും ഉൾപ്പെടുന്നുണ്ട്.

2014-15 മുതൽ  രാജ്യത്തെ പ്രതിരോധ ഉൽപ്പാദനത്തിന്റെ മൂല്യം ഗണ്യമായി ഉയർന്നതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 2014-15 മുതൽ ഇങ്ങോട്ട് ഉൽപ്പാദന മൂല്യത്തിൽ ഏകദേശം മൂന്നിരട്ടി വർധനയുണ്ടായി. ഇന്ത്യൻ കമ്പനികൾ 2014-15ൽ 46,429 കോടി രൂപയുടെ ഉപകരണങ്ങൾ ഉൽപ്പാദിപ്പിച്ചപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1.27,265 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.

അതേ സമയം ഈ ഉൽപാദന മൂല്യത്തിൽ സ്വകാര്യമേഖലയുടെ സംഭാവന 21 ശതമാനമാണ്. തേജസ് യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, MBT അർജുൻ, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ്, ഹൈ മൊബിലിറ്റി വെഹിക്കിൾസ്, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, 3D ടാക്ടിക്കൽ കൺട്രോൾ, റഡാർ, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ, ആകാശ് മിസൈൽ സിസ്റ്റം എന്നിവയാണ് രാജ്യത്ത് നിർമ്മിക്കുന്ന പ്രധാന പ്രതിരോധ യുദ്ധോപകരണങ്ങൾ.

Tags: indiafranceusaArmeniaDefenceEQUIPMENT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.