Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താന്‍ ഭാരതം; ഇന്ന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പരമ്പര ഉറപ്പിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 05:58 am IST
inCricket

അഹമ്മദാബാദ്: വനിതാ ഏകദിന പരമ്പരയില്‍ ന്യൂസീലന്‍ഡിനെതിരെ ഭാരതം ഇന്ന് രണ്ടാം അങ്കത്തിന്. ആദ്യമത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്നത്തെയും മത്സരം. 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഭാരതത്തിന് ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാകും. ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താനാണ് ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുക. ന്യൂസീലന്‍ഡിന് തിരിച്ചടിയായി അമേലിയ കെര്‍ ടീമില്‍ നിന്നും പരിക്കേറ്റ് പിന്‍മാറിയിട്ടുണ്ട്.

പരമ്പര പിടിക്കാനിറങ്ങുന്ന ഭാരതത്തിന് വെല്ലുവിളിയാകുന്നത് ബാറ്റിങ്ങ് ലൈനപ്പാണ്. ആദ്യ അങ്കത്തില്‍ 30, 40 റണ്‍സുകളെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചതല്ലാതെ ഇന്നിങ്‌സിന് അടിത്തറയിടുന്ന ബാറ്റിങ്ങോ മുന്നില്‍ നിന്ന് നയിക്കുന്നൊരു മിന്നും പ്രകടനമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നായിക സ്മൃതി മന്ദാനയുടെ നിരാശപ്പെടുത്തുന്ന ബാറ്റിങ്ങു ം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും അഞ്ച് റണ്‍സിനാണ് പുറത്തായത്. നായികാ ദൗത്യം കൂടി ഏല്‍ക്കേണ്ടി വന്നത് സ്മൃതിക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗറിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിനാലാണ് സ്മൃതിക്ക് നായികയുടെ അധിക ചുമതല ലഭിച്ചത്.

അതേസമയം ഭാരതത്തിന്റെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ച് വരുന്നത്. ആദ്യ മത്സരത്തില്‍ സൈമ തക്കോറും രാധാ യാദവും മികച്ചു നിന്നു. ഭാരതം 59 റണ്‍സിന്
വിജയിച്ചെങ്കിലും ഇതിന് പിന്നില്‍ ഒരു വ്യക്തിഗത പ്രകടനമികവ് എടുത്തു പറയാനുണ്ടായില്ല. എന്നാല്‍ എല്ലാവരും ചേര്‍ന്ന് തന്നാലാവുന്നത് ചെയ്തു. 41 റണ്‍സെടുക്കുകയും ഒരു കിവീസ് ബാറ്ററെ പുറത്താക്കുകയും ചെയ്ത ദീപ്തി ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച് ആയി.

മത്സരത്തില്‍ ഭാരത ബാറ്റിങ്ങിനെതിരെ നാല് വിക്കറ്റ് പ്രകടനവുമായി വെല്ലുവിളിയുയര്‍ത്തിയത് ലെഗ് സ്പിന്നര്‍ അമീലിയ കെര്‍ ആണ്. പരിക്ക് കാരണം ഇന്നത്തെ രണ്ടാം മത്സരത്തില്‍ താരം കളിക്കാതിരിക്കുന്നത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പരിക്ക് കാരണം താരം ടീമില്‍ നിന്നും പിന്‍മാറി നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാല് വിക്കറ്റ് നേട്ടത്തിനൊപ്പം ബാറ്റിങ്ങില്‍ 25 റണ്‍സെടുത്ത അമീലിയ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.

Tags: indiaNew ZealandWomen's ODI series
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.