Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാലിസ്ഥാൻ ഭീകരരെ ഒന്നൊന്നായി വേട്ടയാടി എൻഐഎ ; തീവ്രവാദ ഗൂഢാലോചന കേസിൽ ഭീകരരുടെ പ്രധാന കൂട്ടാളിക്കെതിരെ കുറ്റപത്രം

പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത അഴിച്ചുവിടാൻ ബികെഐ ഭീകരർ നടത്തിയ ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് ഏജൻസി നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 12:02 pm IST
inIndia

ന്യൂദൽഹി : പഞ്ചാബ് ഭീകരാക്രമണ ഗൂഢാലോചന കേസിൽ ഖാലിസ്ഥാൻ ഭീകരരായ റിൻഡയുടെയും ലാൻഡയുടെയും പ്രധാന കൂട്ടാളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി എൻഐഎ അറിയിച്ചു.

പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള ഗോപി എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗിനെതിരായ കുറ്റപത്രം മൊഹാലിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി (ബികെഐ) ബന്ധമുള്ള അന്താരാഷ്‌ട്ര ഭീകരരായ റിൻഡ അഥവ ഹർവീന്ദർ സിംഗ് സന്ധു, ലാൻഡ അഥവ ലഖ്ബീർ സിംഗ് എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.

പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത അഴിച്ചുവിടാൻ ബികെഐ ഭീകരർ നടത്തിയ ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് ഏജൻസി നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ സർഹാലിലെ പോലീസ് സ്റ്റേഷന് നേരെ നടന്ന ആർപിജി ആക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എൻഐഎ നടത്തിയ അന്വേഷണത്തിൽ കേസിൽ ജയിൽ മോചിതനായ ശേഷവും ജയിലിൽ നിന്ന് വിദേശത്തുള്ള തന്റെ ഇടനിലക്കാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നതായി ഏജൻസി കണ്ടെത്തി. കൂടാതെ ലാൻഡയുടെ നിർദ്ദേശപ്രകാരം ബിസിനസുകാരിൽ നിന്ന് വൻതോതിൽ കൊള്ളയടിച്ച് ഇന്ത്യയിലെ ബികെഐയ്‌ക്കും അതിന്റെ പ്രവർത്തകർക്കും വേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഗുർപ്രീത് ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.

ലാൻഡ ദുർബലരായ യുവാക്കളെ ബികെഐ ഭീകരവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്ന് എൻഐഎ പറഞ്ഞു. ഇതിനു പുറമെ ഈ വർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ ലാൻഡയുടെ വീട്ടിൽ നിന്ന് അനധികൃത ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Tags: arrestpunjabCharge SheetNIAKhalistani terrorist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.