Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

16 കുട്ടികൾക്കായി എന്തുകൊണ്ട് ചിന്തിച്ചുകൂടാ; ജനസംഖ്യ കൂട്ടണമെന്ന ആഹ്വാനവുമായി നവദമ്പതികളോട് സ്റ്റാലിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 08:29 am IST
in India

ചെന്നൈ: നവദമ്പതികൾ എന്ത് കൊണ്ട് കൂടുതൽ കുട്ടികൾക്കായി ആഗ്രഹിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ചെന്നൈ തിരുവാൺമിയൂരിലെ മരുന്ധീശ്വരർ ക്ഷേത്രം കല്യാണമണ്ഡപത്തിൽ 31 ദമ്പതികൾക്കായി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. ഹിന്ദുമത ചാരിറ്റീസ് വകുപ്പിന്റെ ക്ഷേത്രങ്ങളുടെ പേരിലാണ് സമൂഹ വിവാഹം നടന്നത്.

കുറഞ്ഞ ജനസംഖ്യാ വർധനയുടെ അടിസ്ഥാനത്തിൽ പാർലമെൻ്റ് മണ്ഡലങ്ങൾ കുറയുമ്പോൾ, എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തേണ്ടത് എന്നായിരുന്നു സ്‌റ്റാലിന്റെ ചോദ്യം. പക്ഷെ അതിര്‍ത്തി നിര്‍ണയം നടക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് നമ്മള്‍ മാറ്റി ചിന്തിക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെട്ടേക്കാം. ജനസംഖ്യ കുറവാണെങ്കില്‍ സീറ്റുകള്‍ കുറഞ്ഞുപോകാനും സാധ്യതയുണ്ട്.

നവദമ്പതികൾക്ക് 16 വിധത്തിലുള്ള സമ്പത്ത് ഉണ്ടായിരിക്കണമെന്ന് പറയുന്ന ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്തുകൊണ്ട് അതുപോലെ 16 കുട്ടികൾക്കായി നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്‌റ്റാലിൻ  ചോദിച്ചു.

“പതിനാറും പെട്ര് പെരുവാഴ്‌വ് വാഴ്ക എന്ന തമിഴ്‌ ചൊല്ലിനെ അധികരിച്ചാണ്‌ സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്‌. 16 എന്ന സംഖ്യ ഒരിക്കലും കുട്ടികളെ ഉദ്ദേശിച്ചല്ല, പശു, ഭൂമി, കുട്ടികൾ, ഇണ, വിദ്യാഭ്യാസം, വെള്ളം, വാഹനം, പ്രശസ്തി തുടങ്ങിയ സമ്പത്തുകളാണ്. എന്നാൽ ഇക്കാലത്ത്, ജീവിതത്തിൽ 16 തരത്തിലുള്ള സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ മാത്രമാണ്  ആളുകൾ ഇഷ്‌ടപ്പെടുന്നത്‌. പക്ഷേ, പാർലമെന്റ്‌ സീറ്റുകളുടെ എണ്ണം കുറയുന്നത് പോലുള്ള സാഹചര്യങ്ങൾ നേരിടുമ്പോൾ നമുക്ക് എന്തിനാണ് ചെറിയ കുടുംബങ്ങൾ. 16 കുട്ടികൾക്കായി എന്തുകൊണ്ട് ചിന്തിച്ചുകൂടാ. നവദമ്പതികളോട് തങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു”വെന്നും സ്റ്റാലിൻ പറഞ്ഞു.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ജനസംഖ്യ അനുസരിച്ച് ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ വ്യത്യാസം വരുമെന്നും ജനസംഖ്യാ സാന്ദ്രതയേറെയുള്ള സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ സ്റ്റാലിന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

Tags: TamilnaduMK Stalinincrease the population
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.