Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാന്‍മന്ത്രി ജന്‍ ഔഷധി മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോര്‍ വരുന്നു; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും വിപുലീകരിക്കുന്നു

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Oct 11, 2024, 01:19 pm IST
in India

പത്തനംതിട്ട: താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജനയുടെ മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുകളും വരുന്നു. വൈകാതെ രാജ്യത്തുടനീളം ഇവ തുടങ്ങുമെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി പ്രതാപ് റാവു യാദവ് അറിയിച്ചു. ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദവും ആശ്വാസകരവുമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും 15 മുതല്‍ 80% വരെ വിലക്കുറവില്‍ ആണ് ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്നത്. 400 ഇനം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വില വന്‍തോതില്‍ വില കുറച്ചിരുന്നു. ഭാരതത്തില്‍ ഒട്ടാകെ 8000ല്‍ അധികം ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളാണുള്ളത്.

വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ജന്‍ ഔഷധിക്കായി ഫര്‍ണിച്ചര്‍ വാങ്ങാന്‍ രണ്ട് ലക്ഷം രൂപ കേന്ദ്രം നല്കുന്നുമുണ്ട്. ജന്‍ ഔഷധി മാതൃകയിലുള്ള ആയുര്‍വേദ മെഡി. ഷോപ്പുകള്‍ ആദ്യഘട്ടത്തില്‍ താലൂക്ക് തലത്തില്‍ ആയിരിക്കും ആരംഭിക്കുക. ഇതിനായി പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും പദ്ധതിയുടെ ഭാഗമാക്കും.

മോഡേണ്‍ മെഡിസിനു പുറമേ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകളെയും ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണനയിലാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആയുഷ് വകുപ്പിനു കീഴിലുള്ള ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങി 170 തരം ചികിത്സകള്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാകും. കൂടാതെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കും പരിരക്ഷ ലഭ്യമാക്കും. പ്രമേഹ, രക്തസമ്മര്‍ദ്ദ രോഗികള്‍ ഏറെയുള്ള കേരളത്തിന് ഇത് ഏറെ ആശ്വാസകരമാവും.

Tags: Pradhan Mantri Jan AushadhiAyushman Bharat insurance schemeAyurvedic medicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

Main Article

ആരോഗ്യ ഭാരതം ജന്‍ ഔഷധിയിലൂടെ

പുതിയ വാര്‍ത്തകള്‍

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.