Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് പ്രശ്നമുണ്ടോ?” മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. “”ഒരിക്കലുമില്ല”-മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം

"കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടോ?" - വിനിതാ ജേണലിസ്റ്റ് അര്‍ച്ചനാ ശര്‍മ്മ മുസ്ലിം ബാലനായ ഉമറിനോട് ചോദിച്ച ചോദ്യമാണിത്. "ഒരിക്കലുമില്ല"- ഇതായിരുന്നു മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 05:13 pm IST
in India
ജമ്മു കശ്മീരിലെ ബാലന്‍ ഉമര്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ശര്‍മ്മയോട് സംസാരിക്കുന്നു

ജമ്മു കശ്മീരിലെ ബാലന്‍ ഉമര്‍ മാധ്യമപ്രവര്‍ത്തക അര്‍ച്ചന ശര്‍മ്മയോട് സംസാരിക്കുന്നു

ശ്രീനഗര്‍ “കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടോ?” – വിനിതാ ജേണലിസ്റ്റ് അര്‍ച്ചനാ ശര്‍മ്മ മുസ്ലിം ബാലനായ ഉമറിനോട് ചോദിച്ച ചോദ്യമാണിത്. “ഒരിക്കലുമില്ല”- ഇതായിരുന്നു മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം. ഉമര്‍ അഞ്ചുവയസ്സുകാരനായതിനാല്‍ ഈ ബാലന്റെ വാക്കുകളിലൂടെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള നഗ്നസത്യങ്ങളാണ് പുറത്തുവരുന്നത്.

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വനിതാജേണലിസ്റ്റായ അര്‍ച്ചനാ ശര്‍മ്മ ഒരു മുസ്ലിം ബാലനുമായി നടത്തിയ അഭിമുഖം വൈറലായി പ്രചരിക്കുകയാണ്. “ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്” എന്ന ചോദ്യത്തിന് ബാലനായ ഉമര്‍ പറയുന്ന ഉത്തരം ഇതാണ്:
“ഇന്ത്യന്‍ സൈന്യം വന്നതിന് ശേഷം കൂടുതല്‍ സമാധാനമുണ്ടെന്നും ഇന്ത്യന്‍ സൈന്യം തങ്ങളെ ഒരു വിധത്തിലും ശല്ല്യപ്പെടുത്തുന്നില്ല “. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ കാരണം കശ്മീരിലെ സ്വൈരജീവിതം നശിച്ചു എന്ന് പ്രചരിപ്പിക്കുമ്പോഴാണ് നുണ പറയാനറിയാത്ത പ്രായത്തിലുള്ള ഈ സാധാരണ മുസ്ലിം ബാലന്‍ സത്യം വിളിച്ചുപറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉമര്‍ പറഞ്ഞ ഉത്തരം ഇതാണ്:”സൈന്യം ഒരിക്കലും ഞങ്ങളെ ശല്യപ്പെടുത്താറില്ല. അവര്‍ ഞങ്ങളെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ദിവസേന സ്കൂളില്‍ പോകാന്‍ കഴിയുന്നു”.

കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകള‍ഞ്ഞ ശേഷം സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് അവിടെ ജീവിക്കുന്ന മുസ്ലിങ്ങളും ഹിന്ദുക്കളും ഒരു പോലെ അവകാശപ്പെടുന്നത്. രാഷ്‌ട്രീയ താല്‍പര്യമുള്ളവര്‍ മാത്രമാണ് അതിന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നത്.

 

 

Tags: JournalistJammuJammuKashmirUmarJammuKashmirelectionArchanaSharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

News

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകക്കെതിരെ അതിജീവിത കേസ് കൊടുക്കട്ടെയെന്ന് ഫെന്നി

Screenshot
Kerala

ദുരന്തവും യുദ്ധവും മത്സരിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള വേദിയല്ലെന്ന് ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കര്‍

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.