Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ്ഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ അമേരിക്കയില്‍ കാണുന്ന നാളുകള്‍ വിദൂരമല്ല: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:00 am IST
in India

ന്യൂയോര്‍ക്ക്: മൂന്നിരട്ടി ഉത്തരവാദിത്തബോധത്തോടെയാണ് മൂന്നാം ടേമിനെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോങ് ഐലന്‍ഡിലെ നാസാവു കൊളീസിയത്തില്‍ മോദി ആന്‍ഡ് യുഎസ് പരിപാടിയില്‍ ഭാരതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ജനവിധി വളരെ പ്രാധാന്യമുള്ളതുമാണ്. മൂന്നാം ടേമില്‍ വലിയ ലക്ഷ്യങ്ങള്‍ നേടാനുണ്ട്. മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗത്തിലും മുന്നേറണം. വികസിത ഭാരതം സൃഷ്ടിക്കും. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ജീവിതം സദ്ഭരണത്തിനും സമൃദ്ധഭാരതത്തിനും സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ദശലക്ഷക്കണക്കിന് ജനങ്ങളുടെ അഭിലാഷങ്ങളാണ് ഭാരതത്തെ വളര്‍ത്തുന്നത്. ഓരോ അഭിലാഷവും പുതിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ഓരോ നേട്ടവും പുതിയ അഭിലാഷങ്ങള്‍ക്ക് ആക്കം കൂട്ടും. ഭാരതം അതിവേഗം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറണമെന്നാണ് ഓരോ ഭാരതീയനും ആഗ്രഹിക്കുന്നു. ജനങ്ങളില്‍ ഒരു പുതിയ ആത്മവിശ്വാസമുണ്ട്. ഭാരതത്തിലെ വികസനം ഒരു ജനകീയ പ്രസ്ഥാനമായി മാറുകയാണ്. ഇന്ന്, ഭാരതത്തിന്റെ 5 ജി വിപണി അമേരിക്കയേക്കാള്‍ വലുതാണ്. ഇപ്പോള്‍, ഭാരതം മെയ്ഡ്-ഇന്‍-ഇന്ത്യ 6 ജിയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ എല്ലാ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളും മെയ്ഡ് ഇന്‍ ഇന്ത്യയാണ്. ഭാരതം ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മാതാക്കളാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ – ഡിപിഐ, എന്ന പുതിയ ആശയം ഭാരതം ലോകത്തിന് പരിചയപ്പെടുത്തി.

അര്‍ദ്ധചാലക മേഖലയെ നമ്മള്‍ വളര്‍ച്ചയുടെ അടിത്തറയാക്കി. മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ അമേരിക്കയിലും കാണുന്ന ദിവസം വിദൂരമല്ല. ഈ ചെറിയ ചിപ്പ് വികസനത്തിലേക്കുള്ള ഭാരതത്തിന്റെ യാത്രയെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് ഉയര്‍ത്തും, മോദി പറഞ്ഞു.

ആഗോള വേദിയില്‍ ഭാരതം സംസാരിക്കുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു. മഹാമാരിയായാലും ഭൂകമ്പമായാലും ചുഴലിക്കാറ്റായാലും ആഭ്യന്തരയുദ്ധമായാലും ആദ്യം സഹായം വാഗ്ദാനം ചെയ്തവരില്‍ ഭാരതമുണ്ട്. ഇത് നമ്മുടെ പൂര്‍വികര്‍ പകര്‍ന്ന മൂല്യങ്ങളുടെ പ്രതിഫലനമാണ്. ഭാരതം വലിയ സ്വപ്‌നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ പിന്തുടരുന്നു.

2036ല്‍ ഒളിമ്പിക്‌സിന് ആതിഥേ ത്വം വഹിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. സ്പോര്‍ട്സിലോ ബിസിനസ്സിലോ വിനോദത്തിലോ ആകട്ടെ, ഭാരതം ആഗോള ആകര്‍ഷണത്തിന്റെ കേന്ദ്രമായി മാറി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: americaNarendra ModiMade in India chipsLong Island
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.