Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ ഉൾപ്പെട്ട ഗൂഢാലോചന കേസ് ; പഞ്ചാബിൽ നാലിടങ്ങളിൽ തിരച്ചിൽ നടത്തി എൻഐഎ 

നേരത്തെ എയർ ഇന്ത്യ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സന്ദേശങ്ങൾ പുറത്ത് വിട്ടതിന് 2023 നവംബർ 17 ന് പന്നൂനും എസ്എഫ്‌ജെയ്‌ക്കുമെതിരെ എൻഐഎ കേസെടുത്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 11:03 am IST
inIndia

ന്യൂദൽഹി: സിഖ് ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂണും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസും (എസ്എഫ്‌ജെ) ഉൾപ്പെട്ട ഭീകര ഗൂഢാലോചന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ പഞ്ചാബിലെ നാലിടങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തി.

മോഗയിലെ ഒരു സ്ഥലത്തും ബതിന്‌ഡയിലെ രണ്ട് സ്ഥലങ്ങളിലും മൊഹാലിയിലെ ഒരു സ്ഥലത്തും കേസിലെ പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ പിടിച്ചെടുത്തതായി ഏജൻസി അറിയിച്ചു.

തീവ്രവാദ സംഘടനയിലെ മറ്റ് അംഗങ്ങളുമായി പന്നൂൻ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരത്തെ എയർ ഇന്ത്യ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സന്ദേശങ്ങൾ പുറത്ത് വിട്ടതിന് 2023 നവംബർ 17 ന് പന്നൂനും എസ്എഫ്‌ജെയ്‌ക്കുമെതിരെ എൻഐഎ കേസെടുത്തിരുന്നു.

കഴിഞ്ഞ വർഷം നവംബർ 19 ന് ശേഷം എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നൂൻ സിഖുകാരോട് ആവശ്യപ്പെട്ടിരുന്നു. എയർലൈൻ തിരഞ്ഞെടുത്താൽ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും എയർ ഇന്ത്യയെ ആഗോളതലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനെത്തുടർന്ന് കനത്ത ജാഗ്രതാ നിർദ്ദേശം നൽകുകയും കാനഡയിലേക്കും എയർ ഇന്ത്യ പറക്കുന്ന മറ്റ് ചില രാജ്യങ്ങളിലും സുരക്ഷാ സേന അന്വേഷണം ആരംഭിക്കുകയും ചെയ്തതായി എൻഐഎ അറിയിച്ചിരുന്നു. 2019-ൽ ഭീകരവിരുദ്ധ ഏജൻസി അദ്ദേഹത്തിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തതു മുതൽ പന്നൂൻ എൻഐഎയുടെ നിരീക്ഷണത്തിലാണ്.

Tags: punjabinvestigationNIAgurpadvanth singh pannuSikh terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.