Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കര്‍ഷക രക്ഷയ്‌ക്ക് അന്നദാതാ അഭിയാന്‍; കൊപ്ര, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയ്‌ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 01:38 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് സകല പിന്തുണയും നല്കാന്‍ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷന്‍ അഭിയാന്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കൊപ്ര, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയ്‌ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭ്യമാക്കുക, അവശ്യവസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാനുമാണ് പദ്ധതി. 35,000 കോടിയാണ് പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

വില പിന്തുണ പദ്ധതി (പ്രൈസ് സപ്പോര്‍ട്ട് സ്‌കീം, വില സ്ഥിരതാ ഫണ്ട് (പിഎസ്എഫ്) പദ്ധതികള്‍ സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ആദായകരമായ വില നല്കാന്‍ സാധിക്കുമെന്നു മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് ഇവ താങ്ങാവുന്ന വിലയില്‍ ലഭിക്കുമെന്നും ഉറപ്പാക്കാന്‍ പദ്ധതി വഴി കഴിയും.

പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, കൊപ്ര എന്നിവ 2024-25 മുതല്‍ കൂടുതല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ വിളകള്‍ താങ്ങുവില പ്രകാരം സംഭരിക്കാന്‍ സഹായിക്കും. ഇതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി 45,000 കോടിയായി വര്‍ധിപ്പിച്ചു. നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലിലും ദേശീയ ഇ സംയുക്ത പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ ഉള്‍പ്പെടെ എംഎസ്പിയില്‍ കര്‍ഷകരില്‍ നിന്നാകും ഇവ സംഭരിക്കുക. ഇവയുടെ വിപണി വില ഇടിഞ്ഞാലും വില സ്ഥിരതാ ഫണ്ടുള്ളതിനാല്‍ സര്‍ക്കാരുകള്‍ ചേര്‍ന്ന് ഇവ ന്യായ വിലയ്‌ക്കാകും കര്‍ഷകരില്‍ നിന്ന് വാങ്ങുക.

ബയോടെക്‌നോളജി രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും പിന്തുണ നല്കും.

ജൈവ സാങ്കേതിക വിദ്യ; പദ്ധതിക്കും അനുമതി

ജൈവ സാങ്കേതിക വിദ്യ യിലെ (ബയോ ടെക്‌നോളജി) അത്യാധുനിക ഗവേഷണത്തിനും വികസനത്തിനും പിന്തുണ നല്‍കുന്ന ‘ബയോ-റൈഡ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ജൈവ സാങ്കേതിക വിദ്യയില്‍ ഗവേഷണം, വികസനം, വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങാനും വികസിപ്പിക്കാനും സഹായം എന്നിവയാണ് ലക്ഷ്യം. 9197 കോടി രൂപയാണ് ബജറ്റിലുള്‍ പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ സംരക്ഷണം, കൃഷി, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ഊര്‍ജ ഉല്പ്പാദനം എന്നിവയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ബയോ-റൈഡ് സ്‌കീം.

ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ സബ്‌സിഡിക്ക് അംഗീകാരം

കര്‍ഷകര്‍ക്ക്, സബ്‌സിഡിയോടെ താങ്ങാവുന്ന വിലയില്‍ വളങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്കി. ഇവയ്‌ക്ക് സബ്‌സിഡി നല്കാന്‍ 24,475.53 കോടിയാണ് ചെലവിടുക.

Tags: CopraNarendra Modipulsesoilseeds
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.