Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ കശ്മീരിലെത്തിയത് ഭീകരരെ മോചിപ്പിക്കുകയെന്ന അജണ്ടയുമായി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 09:35 pm IST
in India

ചണ്ഡീഗഢ്: ജയിലില്‍ കഴിയുന്ന ഭീകരരെ പുറത്തിറക്കുന്നതിനുള്ള അജണ്ടയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ജമ്മു കശ്മീരിലെത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിവാനി ജില്ലയിലെ ലോഹരുവിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തടവിലാക്കപ്പെട്ട എല്ലാ ഭീകരരേയും മോചിപ്പിക്കമെന്നാണ് കോണ്‍ഗ്രസിന്റേയും ഒമര്‍ അബ്ദുള്ളയുടേയും ആവശ്യം. നിരോധിക്കപ്പെട്ട എല്ലാ ഭീകര സംഘടനകളുടേയും നിരോധനം നീക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താനുമാണ് അവര്‍ ആഗ്രഹിക്കുന്നത്.

നുണകള്‍ പറയുന്ന വലിയ യന്ത്രമാണ് രാഹുല്‍. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് നല്ലതാണോ, ചീത്തയാണോ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് അതാണ്. അതിനുള്ള മറുപടി നല്കിയാലും. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് രാഹുല്‍ അഗ്‌നിവീര്‍ പദ്ധതിയുടെ പേരിലും രാഷ്‌ട്രീയം കളിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ അഗ്‌നിവീരന്മാര്‍ക്കും അവര്‍ സൈന്യത്തില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് ജോലി നല്കും.

ബാബര്‍ അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ത്തപ്പോള്‍ അവിടെ രാമക്ഷേത്രം പണിയുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തി രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയും നിര്‍വഹിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കി.

കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹുഡയേയും അമിത് ഷാ വിമര്‍ശിച്ചു. ഹൂഡ ഭരിച്ചിരുന്നപ്പോള്‍ മിനിമം താങ്ങുവിലയില്‍(എംഎസ്പി) എത്ര വിളകള്‍ സംസ്ഥാനത്ത് വാങ്ങിയിട്ടുണ്ട്. പരമാവധി നാല് വിളകള്‍ മാത്രമാണ് അന്ന് വാങ്ങിയിട്ടുള്ളത്. എന്നാല്‍ ഇന്ന് നായബ് സിങ് സൈനിയുടെ സര്‍ക്കാര്‍ 24 വിളകള്‍ എംഎസ്പിയില്‍ വാങ്ങുന്നു. 2005 മുതല്‍ 2014 ഹൂഡ ഹരിയാന മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, സ്ലിപ്പിലൂടെയും ചെലവുകളിലൂടെയും ജോലികള്‍ നല്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരില്‍ എല്ലാം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് അമിത് ഷാ പുറത്തിറക്കും.

Tags: RahulGandhiJammuKashmirelectionfreeing terroristsRahul came to KashmirAmitsha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.