Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 08:32 pm IST
inIndia

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്‌നി കൽപ്പന ദാസിനുമൊപ്പമാണ്  പൂജയിൽ പങ്കെടുത്തത്. അദ്ദേഹത്തിനും ഭാര്യയ്‌ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.  ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചടങ്ങിനായി പരമ്പരാഗത മഹാരാഷ്‌ട്ര വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഗണപതി പൂജയ്‌ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ചീഫ് ജസ്റ്റിസ് ക്ഷണം അയച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയിലെ മറ്റ് നിരവധി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Joined Ganesh Puja at the residence of CJI, Justice DY Chandrachud Ji.

May Bhagwan Shri Ganesh bless us all with happiness, prosperity and wonderful health. pic.twitter.com/dfWlR7elky

— Narendra Modi (@narendramodi) September 11, 2024

ബുധനാഴ്ച രാത്രി, ചീഫ് ജസ്റ്റിസിന്റെ വസതിയിൽ സന്ദർശനം നടത്തിയ ശേഷം, എക്‌സിൽ പോസ്റ്റിൽ പ്രധാനമന്ത്രി മോദി ഇങ്ങനെ കുറിച്ചു. “സിജെഐ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജിയുടെ വസതിയിൽ ഗണേശ പൂജയിൽ പങ്കെടുത്തു. ഭഗവാൻ ശ്രീ ഗണേഷ് നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

അതേസമയം ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശോത്സവത്തില്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതിനെതിരെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശക്തമായി പ്രതികരിച്ചു. ഇത് വര്‍ദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും മുന്‍വിധിയുടെയും സൂചനയാണ് ഹിന്ദു ആഘോഷങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷമാണ് ഇത് കാണിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവര്‍ക്ക് അലോസരം സൃഷ്ടിച്ചതെന്ന് ഫഡ്‌നാവിസ് ചോദിച്ചു.

പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

‘എതിരാളികളുടെ പ്രതികരണം വളരെ ആക്രമണാത്മകമാണ്. ആകാശം ഇടിഞ്ഞു വീണതുപോലെ. ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം ഇത്ര രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായത് എന്തുകൊണ്ട്? ഇത് ഹിന്ദുക്കളുടെ ഉത്സവമായതുകൊണ്ടാണോ? ഫഡ്‌നാവിസ് ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് ഫഡ്‌നാവിസ് ചൂണ്ടിക്കാണിച്ചു. ‘കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു മുന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പ്രധാനമന്ത്രിയും പിന്നീട് ചീഫ് ജസ്റ്റിസും പരസ്പരം സംസാരിക്കുന്നതും കണ്ടു.

എന്നിട്ടും, അത് ഒരു ഇഫ്താര്‍ പാര്‍ട്ടിയായതിനാല്‍ ആരും എതിര്‍പ്പൊന്നും ഉന്നയിച്ചില്ല. ഇപ്പോള്‍, ഒരേയൊരു വ്യത്യാസം ഇത് ഒരു ഗണേഷ് ഉത്സവമാണ്, ഇത് ‘ഹിന്ദു ആഘോഷങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന പക്ഷപാതമാണ് കാണിക്കുന്നത്’ ഫഡ്‌നാവിസ് പറഞ്ഞു.

 

Tags: Vinayaka ChathurthiChief Justice DY ChandrachudDevendrafadnavisGanapati PujaPrime Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.