Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമന്വയ ബൈഠക്ക്: വേദിക്ക് പശ്ചാത്തലമാവുന്നത് കേരള നവോത്ഥാന ചരിത്രത്തിലെ മുഹൂര്‍ത്തങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 07:03 am IST
inKerala

പാലക്കാട്: വാളയാര്‍ അഹല്യ ക്യാമ്പസില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ വേദിയുടെ പശ്ചാത്തലമാവുന്നത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളും കേരളത്തനിമയുടെ ആവിഷ്‌കാരങ്ങളും. ആദി ശങ്കരാചാര്യര്‍, കാലടിയിലെ ശങ്കരസ്തൂപം, ശിവഗിരിയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരുദേവന്‍, പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്‍ എന്നീ ചിത്രങ്ങളാണ് ഉദ്ഘാടന ദിനത്തില്‍ വേദിയെ അലങ്കരിച്ചത്.

പണ്ഡിറ്റ് കറുപ്പന്റെ കായല്‍ സമ്മേളനം, മഹാത്മജിയുടെ വൈക്കം സത്യഗ്രഹ സമരവേദി സന്ദര്‍ശനം, മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം, പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ ഗോത്ര ജനതയടക്കം പങ്കാളികളായ സ്വാതന്ത്ര്യ സമര പോരാട്ടം, കുളച്ചല്‍ യുദ്ധത്തിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയം തുടങ്ങിയ ചരിത്രപ്രധാന സംഭവങ്ങളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദിയുടെ പശ്ചാത്തലമാവുക.

മുപ്പതിന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ നടത്തിയ വാര്‍ത്താസമ്മേളന ഹാളിന്റെ പശ്ചാത്തല ചിത്രങ്ങളും കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെയും മഹത് വ്യക്തികളെയും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു.

Tags: RSS samanwaya baithakKerala Renaissancehistory of Kerala Renaissance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സംഘമയം ജീവിതം

Samskriti

ആറാട്ടുപുഴ വേലായുധ പണിക്കര്‍: കേരള നവോത്ഥാന ചരിത്രത്തിലെ അഗ്രഗാമി

Main Article

ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് നൂറാണ്ട്; സഹന സമരത്തിലെ രക്ത നക്ഷത്രം

Main Article

മാതൃത്വത്തിന്റെ നേതൃത്വത്തിന് പതിനൊന്നാണ്ട്

പാലക്കാട്ട് ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ ഉദ്ഘാടന സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും
Editorial

സ്ത്രീസുരക്ഷയുടെ സംഘശബ്ദം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.