Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത പ്രതിഷേധക്കാരെയും ഡോക്ടർമാരെയും അപമാനിക്കുന്നു , ബംഗാൾ മുഖ്യമന്ത്രിയുടെ മോശം പ്രസ്താവനകൾക്കെതിരെ ഷെഹ്‌സാദ് പൂനാവാല

ഇന്ന് കുറ്റവാളികൾ ഒഴികെ പശ്ചിമ ബംഗാളിൽ ആരും സുരക്ഷിതരല്ലെന്നും പൂനാവാല പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 11:45 am IST
in India

ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല. നീതി ആവശ്യപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതിന് തുല്യമാണെന്ന് മമത പറയുമ്പോൾ പ്രതിഷേധക്കാരെയും ഡോക്ടർമാരെയും അവർ അപമാനിക്കുകയാണെന്ന് ബിജെപി വക്താവ് വിമർശിച്ചു.

പശ്ചിമ ബംഗാളിൽ കുറ്റവാളികളല്ലാതെ മറ്റാരും സുരക്ഷിതരല്ലെന്നും പൂനാവാല പറഞ്ഞു. ഇന്ന് രാജ്യം മുഴുവൻ പശ്ചിമ ബംഗാളിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ പ്രതിഫലനം രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസ്താവനയിൽ കാണാം. എന്നാൽ മറുവശത്ത്, മമതാ ബാനർജിയുടെ മുൻഗണന നീതിയല്ല, പ്രതികാരമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഉത്തർപ്രദേശ്, ബിഹാർ, അസം, നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നിവ കത്തുമെന്ന് മമത പറയുമ്പോൾ ഈ പ്രസ്താവനയെ അഖിലേഷ് യാദവോ, തേജസ്വി യാദവോ, എഎപിയോ, ഗൗരവ് ഗൊഗോയിയോ പിന്തുണയ്‌ക്കുമോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദേഹം പറഞ്ഞു.

കൂടാതെ നീതി ആവശ്യപ്പെടുന്നവർ അസ്വസ്ഥത ഉണ്ടാക്കുകയാണോ അതോ ഈ പ്രതിഷേധത്തെ പിന്തുണയ്‌ക്കുന്ന ഇരയുടെ മാതാപിതാക്കൾ അസ്വസ്ഥത ഉണ്ടാക്കുകയാണോ അതോ ഇത്തരമൊരു ഒളിച്ചുകളി ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ സുപ്രീം കോടതിയും ഹൈക്കോടതിയും അസ്വസ്ഥത ഉണ്ടാക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി തന്റെ ഭരണകാലം മുതൽ ബംഗാളിൽ അശാന്തി സൃഷ്ടിച്ചുവെന്ന് ആരോപിച്ച ബിജെപി വക്താവ് പൊതുജനങ്ങൾ ബന്ദ് എന്ന് വിളിക്കുമ്പോൾ അവരെ ബോംബുകളും വെടിയുണ്ടകളും ഉപയോഗിച്ച് ആക്രമിക്കുന്നുവെന്ന് പറയുന്നു. കൂടാതെ കഴിഞ്ഞ 10 വർഷമായി പശ്ചിമ ബംഗാളിൽ അവരുടെ ഭരണം അസ്വസ്ഥത സൃഷ്ടിച്ചു. ഇത് സ്ത്രീകൾക്ക് നേരെ ആക്രമണത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് കുറ്റവാളികൾ ഒഴികെ പശ്ചിമ ബംഗാളിൽ ആരും സുരക്ഷിതരല്ലെന്നും പൂനാവാല പറഞ്ഞു.

Tags: doctorbjpRAPEKolkataWest Bengalshehazad poonewale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.