Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരിസ്ഥിതി പ്രവര്‍ത്തകനുള്ള അമൃതദേവി പുരസ്‌കാരം ശ്രീമന്‍ നാരായണനു ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 07:18 pm IST
inKerala

 

തിരുവനന്തപുരം: ബി.എം.എസ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അമൃതദേവി പുരസ്‌കാരം, ശ്രദ്ധേയമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തിപ്പോരുന്ന ശ്രീമന്‍ നാരായണന് ലഭിച്ചു. ഇരുപത്തി അയ്യാരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. സെപ്റ്റംബര്‍ 8ാം തീയതി തിരുവനന്തപുരം റെയില്‍ കല്ലാണമണ്ഡപത്തില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ശ്രീമന്‍ നാരായണന് കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ്കുര്യന്‍ പുരസ്‌കാരം നല്‍കുമെന്ന് .ബിഎംഎസ് ദേശീയ കാര്യസമിതി അംഗം പി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ.അജിത്ത്, സെക്രട്ടറി സിബി വര്‍ഗീസ്, ജില്ലാസെക്രട്ടറി ജി.വി.ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

1730ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍, ഖേജഡി ഗ്രാമത്തിലെ ഖേജഡി വൃക്ഷങ്ങള്‍ മുറിക്കുന്നത് തടയാനായി അമൃതാദേവിയുടെ നേതൃത്വത്തില്‍ ഗ്രാമവാസില്‍ വൃക്ഷങ്ങളെ ആലിംഗനം ചെയ്തു നിന്നു. എന്നാല്‍ അമൃതദേവി യുള്‍പ്പെടെ 363 പേരെയും വൃക്ഷത്തോടൊപ്പം വെട്ടിവീഴ്‌ത്തുകയായിരുന്നു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ബി.എം.എസ് അമൃതാദേവിയുടെ ബലിദാന ദിവസമായ ആഗസ്റ്റ് 28 പരിസ്ഥിതി സംരക്ഷണ ദിനമായി ആചരി ച്ചുവരികയാണ്.

ബി.എം.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നടുകയും പരിസ്ഥിതി പ്രതിഞ്ജ ചൊല്ലുകയും ചെയ്യും. കൂടാതെ അതാതു പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് വിമുക്ത വീട്, അമ്മയ്‌ക്ക് ഒരു മരം നടീല്‍ മാലിന്യ ഉറവിട സംസ്‌ക്കരണം എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ പ്രചരണവും ആചരണവും കേരളത്തില്‍ വ്യാപകമായി നടക്കും.

Tags: BMSSriman NarayananSrimen Narayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.