Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 04:31 pm IST
inIndia

കല്യാണി (പശ്ചിമ ബംഗാള്‍) : രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്ലമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ബി.എം.എസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് പ്രഭാരിയും ആയ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമ ബംഗാളിലെ കല്യാണി വിധാന്‍ ചന്ദ്ര കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ആര്‍ ആര്‍ കെ എം എസ് അഖിലേന്ത്യ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് ഗൗരവ് സോണി അദ്ധ്യക്ഷത വഹിച്ചു.

പല സംസ്ഥാനങ്ങളിലും ശമ്പള കമ്മീഷന്‍ നടപ്പിലാക്കേണ്ട കാലഘട്ടം കഴിഞ്ഞുവെങ്കിലും കമ്മീഷന്‍ അംഗങ്ങളെ പോലും നിശ്ചയിച്ചിട്ടില്ല.

പല സംസ്ഥാനങ്ങളിലും വിരമിക്കല്‍ പ്രായം വ്യത്യസ്തമാണ്. ആയതിനാല്‍ വിരമിക്കല്‍ പ്രായം 62 വയസായി എല്ലാ സംസ്ഥാനങ്ങളും ഏകീകരിക്കണം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഗുരുതര പ്രതിസന്ധിയിലാണ്. കരാര്‍ നിയമനം വ്യാപകമാകുന്നു ഈ സാഹചര്യങ്ങള്‍ക്ക് അറുതിവരുത്തണം. ഇതിനായി നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണം. എട്ടാം ശമ്പളപരിഷ്‌കരണം എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കത്തക്ക തരത്തിലുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ നടപ്പിലാക്കാന്‍ തയാറാകണമെന്നും ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരെ പൊതുസമൂഹത്തില്‍ അധിക്ഷേപിക്കുന്ന തരത്തിലാണ് പല സര്‍ക്കാരുകളില്‍ നിന്നുള്ള പ്രവണത. സര്‍ക്കാരിന്റെ ബാധ്യതയായി ജീവനക്കാരെ ഉയര്‍ത്തിക്കാട്ടുന്നത് ഇന്ന് വ്യാപകമാകുന്നു. ഇത് ജീവനക്കാര്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്.

സര്‍ക്കാരുകള്‍ ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ബാധ്യത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് കൊണ്ടല്ല എന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും പദ്ധതി നിര്‍വഹണത്തിലെ അപാകതകളുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ ജോലിക്കൊപ്പം കടമയും നിര്‍വഹിക്കണംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും പ്രതിനിധികളായി ഫെറ്റോ ജനറല്‍ സെക്രട്ടറി ജെ മഹാദേവന്‍, എന്‍. ജി. ഒ സംഘ് ട്രഷറര്‍ സജീവന്‍ ചാത്തോത്ത് എന്നിവര്‍ പങ്കെടുത്തു.

ബിഎംഎസ് അഖിലേന്ത്യാ സംഘടന സെക്രട്ടറി ഗണേശ് മിശ്ര, കേന്ദ്ര ഗവണ്‍മെന്റ് സെക്ടര്‍ പ്രഭാരി എം പി സിംഗ്, രാഷ്‌ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ ശ്രീവാസ്തവ, എം എല്‍ എ മാരായ അസീം സര്‍ക്കാര്‍, ബംങ്കിംഗ് ചന്ദ്രഘോഷ്, ബി എം എസ് പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ദേവാഷി ഭട്ടാചാര്യ, രാഷ്‌ട്രീയ രാജ്യ കര്‍മ്മ ചാരി ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആശിഷ് ചന്ദ്രോപാദ്ധ്യായ, പ്രസിഡന്റ് അനുപം സര്‍ക്കാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: governmentBMSemployeesRashtreeya karmmachari Mahasangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.