Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ; സെപ്തംബർ ആറിന് സൂചനാ പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 04:27 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ന്റെ സ്ഥാപനങ്ങളിൽ അടിസ്ഥാന ശമ്പളം ഇല്ലാതെ അഞ്ഞൂറോളം കരാർ – ദിവസവേതന ജീവനക്കാർ. ഒൻപത് എഞ്ചിനീയറിംഗ് കോളേജുകൾ, മാനേജ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ, സാഗര സഹകരണ ആശുപത്രി, കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് പുന്നപ്ര എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അസിസ്റ്റൻ്റ്, ലാബ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ ടെക്നീഷൻസ്, സെക്യൂരിറ്റി ജീവനക്കാർ, ഡ്രൈവേഴ്‌സ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ പണിയെടുക്കുന്ന കരാർ ദിവസവേതന ജീവനക്കാരുടെ ജീവിതമാണ് ഇന്ന് വളരെ ദയനീയമായ അവസ്ഥയിലായിരിക്കുന്നത്.

ഇവിടെ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഒരു ദിവസം 445 രൂപയാണ്. വർഷങ്ങളായി സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാർക്കും ഇതേ വേതനം തന്നെയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ദിവസ വേതന ജീവനക്കാർക്ക് ഒരു തരത്തിലുമുള്ള ലീവ് ആനുകൂല്യങ്ങളും ലഭിക്കാത്തത് കരണം വേതനത്തിന് യാതൊരു സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ്. ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതുകൊണ്ട് കേപ്പിന് യാതൊരു സാമ്പത്തിക ബാധ്യതയും വരാത്ത സാഹചര്യത്തിലും ഇതും പരിഗണിക്കപെട്ടിട്ടില്ല.

ഗവൺമെൻ്റ് കരാർ ദിവസവേതന ജീവനക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് വേതനം പുതുക്കി നിശ്ചയിക്കാറുള്ളത്. എന്നാൽ 2021-ൽ പുതുക്കി നിശ്ചയിച്ച വേതനംപോലും ഇതുവരെ കേപ്പിൽ നടപ്പാക്കിയിട്ടില്ല എന്നത് ഇവിടെയുള്ള കരാർ-ദിവസ വേതന ജീവനക്കരോടുള്ള മാനേജ്മെൻ്റിന്റെ അവഗണനയുടെ ഭാഗമാണ്. ഗവൺമെൻ്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന കേപ്പിൽ മിനിമം വേതനവും, ലീവാനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കാത്തത് നിലവിലെ ഭരണ സംവിധാനത്തിന് പോലും അപമാനകരമാണ് എന്നതിൽ സംശയമില്ല.

കലാകാലങ്ങളായി ജീവനക്കാർ അവശ്യപെട്ടുകൊണ്ടിരിക്കുന്ന മിനിമം വേതനം, പത്തു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതന ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലേയും എല്ലാ വിഭാഗം കരാർ ദിവസവേതന ജീവനക്കാരും വരുന്ന സെപ്തംബർ ആറിന് സൂചനാ പണിമുടക്കും. മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കേപ്പ് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയും കേപ്പ് കോൺട്രാക്റ്റ് ആൻഡ് ഡെയ്‌ലി വേജസ്സ് എംപ്ലോയീസ് യൂണിയൻ നടത്തുവാൻ തീരുമാനിച്ചിരിക്കകയാണ്.

Tags: Salaryemployeesco-operative departmentCAPE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.