Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Aug 3, 2026, 12:36 pm IST
inKollam

കൊല്ലം: റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്‌കരണം കൃത്യമായി നടപ്പിലാക്കാത്തതിനാല്‍ വ്യാപാരികള്‍ ദുരിതത്തില്‍. 45 ക്വിന്റല്‍ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരിക്ക് 21,000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതില്‍ നിന്ന് സെയില്‍സ്മാന്‍, ശമ്പളം, കടവാടക, കറന്റ് ചാര്‍ജ് എന്നിവ കഴിഞ്ഞാല്‍ വ്യാപാരിക്ക് തുച്ഛമായ തുക മാത്രമാണ് കിട്ടുന്നത്.

എന്നാല്‍ 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം റേഷന്‍കടകള്‍ സംസ്ഥാനത്തുണ്ട്. 10000 രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ലോഡിംഗ്-അണ്‍ലോഡിംഗ് കൂലി വരെ വര്‍ദ്ധിച്ചിട്ടും വരുമാനം അതേപടി തുടരുകയാണ്. നിലവില്‍ സെയില്‍സ്മാന്റെ ശമ്പളവും കടവാടകയും സര്‍ക്കാര്‍ നല്‍കണം എന്നുള്ള ആവശ്യം ശക്തമാകുകയാണ്. 2018-ന് ശേഷം കമ്മീഷനില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല. അതേസമയം ജീവനക്കാരുടെ ശമ്പളം, കടയുടെ വാടക, കറന്റ് ബില്‍ എല്ലാം വര്‍ദ്ധിച്ചതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാര്‍ 2024-25 ബജറ്റില്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പൂര്‍ണമായ വേതന പരിഷ്‌കരണം ഇനിയും നടന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

റേഷന്‍ വ്യാപാരി ക്ഷേമനിധി പ്രതിമാസം 200 രൂപ പ്രതിമാസ വിഹിതം അടയ്‌ക്കുന്ന വ്യാപാരികള്‍ക്ക് 1500 രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. സാമൂഹിക പെന്‍ഷന്‍ പോലും 2000 രൂപയ്‌ക്ക് ലഭിക്കുന്ന സംസ്ഥാനത്താണ് വ്യാപാരികള്‍ക്ക് ഇത്തരത്തിലുള്ള പെന്‍ഷന്‍ ലഭിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. പെന്‍ഷന്‍ ആകുന്ന വ്യാപാരികള്‍ക്ക് അടയ്‌ക്കുന്ന വിഹിതം പോലും വര്‍ഷങ്ങളായി തിരികെ ലഭിക്കുന്നില്ല. പെന്‍ഷന്‍ പോലും മുടങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്.

ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് ചെലവുകള്‍ നടത്തുന്നതും അവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൊടുക്കുന്നതും ഈ അടയ്‌ക്കുന്ന തുകയില്‍ നിന്നുമാണെന്നുള്ളതാണ് ഇതിന് കാരണം. സര്‍ക്കാരിന്റെ പങ്കാളിത്തം കൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം എന്നുള്ളതാണ് നിവലില്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

പ്രമോദ് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ്
സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവകാശ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന കാലഘട്ടത്തില്‍ നേരിയ കമ്മീഷന്‍ വര്‍ദ്ധനവ് നേടിയെടുക്കുവാന്‍ കഴിഞ്ഞുവെന്നത് പ്രതീക്ഷ നല്‍കി. എന്നാല്‍ സെയില്‍സ്മാന്‍ വേതനം, കടവാടക, കറണ്ട്ചാര്‍ജ് എന്നിവ നല്‍കുന്ന തീരുമാനം നാളിതുവരെ നടപ്പിലായിട്ടില്ല.

ബിനു, റേഷന്‍കട വ്യാപാരി
അടിസ്ഥാന വേതനം 9000 രൂപയും 45 ക്വിന്റല്‍ വരെ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 270 രൂപയുമാണ് കമ്മീഷന്‍. 45 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന ഓരോ ക്വിന്റലിനും 200 രൂപയാണ് നിലവിലെ കമ്മീഷന്‍. അതായത് കൂടുതല്‍ പണിയെടുത്തിട്ടും കമ്മീഷന്‍ കുറയുന്ന അവസ്ഥയാണ് നേരിടുന്നത്. 45 ക്വിന്റല്‍ വിറ്റാല്‍ മാത്രമേ 21000 രൂപ കിട്ടുകയുള്ളൂ.

Tags: MerchantRation ShopSalaryCommission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

Kerala

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

Kerala

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.