Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം പ്രീണനം; അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനത്തിനെതിരെ എൻ ടി യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 09:57 pm IST
inKerala

തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനം വിദ്യാഭ്യാസ മേഖലയെ വിഷമയമാക്കും എന്ന്നാഷണൽ ടീച്ചേർസ് യൂണിയൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യപ്രകാരം, സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ കെ ടെറ്റ് യോഗ്യത ഇല്ലാത്തതിനാൽ നിയമനാംഗീകാരം ലഭിക്കാത്തവരുടെയും പ്രൊബേഷൻ അടക്കമുള്ള സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടപ്പെട്ടവരുടെയും കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുകയാണ്.

കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്താനായി 2009 ൽ പാർലമെൻറ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് അധ്യാപക നിയമനത്തിന് എലിജിബിലിറ്റി പരീക്ഷ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 2012 – 2013 വർഷം കെ ടെറ്റ് നിർബന്ധമാക്കിയെങ്കിലും സർക്കാർ അനുവദിച്ച ഇളവുകളുടെ പിൻബലത്തിൽ നിരവധി ഉദ്യോഗാർത്ഥികൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. സർക്കാർ അനുവദിച്ച ഇളവുകൾ പ്രകാരം ജോലിയിൽ പ്രവേശിക്കുകയും, 2023 സെപ്തംബറിൽ നടന്ന വിശേഷാൽ പരീക്ഷയിലും ജയിക്കാനാകാതെ ഏകദേശം നാലായിരത്തോളം അധ്യാപകർ ഇപ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നിയമനാംഗീകാരം ലഭിച്ചെങ്കിലും പ്രൊബേഷൻ പൂർത്തീകരിക്കാത്തവരും ഇൻക്രിമെൻറ്, ഗ്രേഡ് എന്നിവ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ചിലർക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും തിരിച്ചടക്കേണ്ടി വരുമെന്ന ഭീഷണി നേരിടുകയാണ്. അത്തരം ഗുരുതരമായ ഒരു സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുമ്പോഴാണ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ മാത്രം കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നത്.

ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന എലിജിബിലിറ്റി യോഗ്യതയിൽ നിന്ന് ചില പ്രത്യേക മതവിഭാഗക്കാരെ മാത്രം ഒഴിവാക്കണമെന്നാവശ്യപ്പെടാൻ ന്യൂനപക്ഷ കമ്മീഷനോ അത്തരമൊരാവശ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോ നിയമപരമായി കഴിയുമോ എന്ന് സംശയമുണ്ട്. കേവലം ന്യൂനപക്ഷ പ്രീണനത്തിനപ്പുറം ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതാണ് സർക്കാർ നടപടി. കെ ടെറ്റ് യോഗ്യതയിൽ നിന്ന് സർവീസിലുള്ള അധ്യാപകർക്ക് ഇളവ് നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ മത വിവേചനം ഒഴിവാക്കി എല്ലാവർക്കും ഈ ആനുകൂല്യം അനുവദിക്കാൻ തയാറാകുകയാണ് വേണ്ടത്.” ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ പി എസ് ഗോപകുമാർ പ്രസ്‍താവനയിൽ പറഞ്ഞു.

Tags: ntuTeacher Eligibility TestReligious DiscriminationK-TET Exam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

Kerala

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.