Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ഒരു വര്‍ഷം; പ്രതികളായ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇപ്പോഴും സുരക്ഷിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 12:10 pm IST
inThiruvananthapuram

പൂവാര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ പൂവാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ ഉള്‍പ്പെട്ട സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും പോലീസിന് മുന്നിലൂടെ വിലസുന്നു. സിപിഎം പൂവാര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ചെക്കടി ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്‌ഐ പൂവാര്‍ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ്, മേഖലാ ട്രഷറര്‍ തുടങ്ങി സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇതില്‍ പലരുടെയും പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടും ഇവരാരും പ്രതി പട്ടികയിലില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ പറയുന്നു. ഈ കേസില്‍ വാദി ഭാഗം പോലീസുകാരാണ്. കേസുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെ ഇതിനകം സ്ഥലംമാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ബാക്കിയുള്ളവരെ ജില്ലയ്‌ക്ക് പുറത്തേയ്‌ക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ട്.

2023 ആഗസ്റ്റ് 7 നാണ് ഒരു സംഘം സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂവാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത്. പുല്ലുവിള സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൂവാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന് പിന്നില്‍ തട്ടിയത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പുല്ലുവിള സ്വദേശികളായ ശ്യാംകുമാര്‍, യേശുദാസ്, തോമസ് എന്നിവരെ പൂവാര്‍ പോലീസ് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. ഇതറിഞ്ഞ് സ്‌റ്റേഷനില്‍ പ്രകടനവുമായി എത്തിയ സിപി എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും പോലീസ് പിടികൂടിയവരെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്.

സംഭവത്തില്‍ അന്നുതന്നെ ഏഴ് പ്രതികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ പൂവാര്‍ പഞ്ചായത്തംഗം ശരത്കുമാര്‍, പൂവാര്‍ സ്വദേശി അന്‍സില്‍, പൂവാര്‍ ഇഎംഎസ് കോളനി സ്വദേശി മുഹമ്മദ് റാഫി എന്നിവരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. മറ്റെല്ലാ പ്രതികളും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നിരവധി പൊതുപരിപാടികളിലുമായി പൂവാറില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ലെന്നും ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചവരെ പിടികൂടാത്തില്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുക മാത്രമായിരുന്നുവെന്നുമാണ് സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.

Tags: cpmattackDYFIpoovar police station
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.