Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സിന്ധു പ്രീക്വാര്‍ട്ടില്‍; ലക്ഷ്യയ്‌ക്ക് അട്ടിമറി ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 01:25 am IST
inSports

പാരിസ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഭാരതത്തിന് സന്തോഷ വാര്‍ത്ത. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി പി.വി. സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചപ്പോള്‍ പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരത്തെ ലക്ഷ്യ സെന്‍ അട്ടിമറിക്കുകയും ചെയ്തു.

വനിതാ സിംഗിള്‍സില്‍ അനായാസ വിജയത്തോടെയാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയത്. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ എസ്തോണിയന്‍ താരം ക്രിസ്റ്റിന്‍ കുബയെ 21-5, 21-10 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി ചൈനയുടെ ഹി ബിന്‍ജിയാവോയാണ്.

പുരുഷന്മാരില്‍ ലക്ഷ്യ സെന്‍ ഇന്തോനേഷ്യയുടെ ജോനാതന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍: 21-18, 21-12. കളി 50 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നത്ര കടുപ്പം കുറഞ്ഞ മത്സരമായിരുന്നില്ല ജൊനാതനും ലക്ഷ്യയും തമ്മിലുള്ളത്. പ്രത്യേകിച്ചും മത്സരത്തിന്റെ തുടക്കം. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ലക്ഷ്യയെ തീര്‍ത്തും നിസാരനാക്കുന്ന പ്രകടനമായിരുന്നു ജൊനാതന്റേത്. ഒരു ഘട്ടത്തില്‍ ഇന്തൊനേഷ്യന്‍ താരം 8-2നു ലീഡ് നേടിയതോടെ ഭാരത ക്യാമ്പ് നിരാശയിലായി. പിന്നീട് ലക്ഷ്യ അപാര ഫോമിലേക്ക് തിരിച്ചെത്തുന്നതാണ് കണ്ടത്. അവിടെനിന്ന് തിരിച്ചടിച്ച് ഗെയിം 10-10ന് സമനിലയിലെത്തിച്ച ലക്ഷ്യസെന്‍ പിന്നീട് വിട്ടുകൊടുക്കാതെ മുന്നേറിയാണ് ആദ്യ ഗെയിം സ്വന്തമാക്കിയത്.

രണ്ടാം ഗെയിമില്‍ ജൊനാതന്റെ ചെറുത്തുനില്‍പ്പിന്റെ കാഠിന്യം കുറഞ്ഞു. ഇത്തവണ തുടക്കത്തില്‍ത്തന്നെ ലീഡ് പിടിച്ച ലക്ഷ്യ, കാര്യമായ പോരാട്ടത്തിനു പോലും അവസരം നല്‍കാതെ ഗെയിം പിടിച്ചെടുത്തു. ഒപ്പം മത്സരവും. വിജയത്തോടെ ഗ്രൂപ്പ് എല്ലില്‍ നിന്ന് ഒന്നാം സ്ഥാനക്കാരനായി ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

Tags: pv sindhuParis OlympicsLakshya Sen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.