Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 12:05 pm IST
inBadminton

ടോക്കിയോ: ഒരു പ്രധാന കിരീടത്തിനായുള്ള ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് പി വി സിന്ധുവിന്റെ ഏഴ് വർഷം നീണ്ട  കാത്തിരിപ്പ് അവസാനിച്ചു. 2019ൽ ലോക ചാംപ്യനായതിന് ശേഷം മറ്റൊരു വലിയ നേട്ടത്തിലേക്ക് എത്താൻ ബാഡ്മിന്റൺ കോർട്ടിലെ രാജ്യത്തിന്റെ അഭിമാന താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ അകാനെ യമഗൂച്ചിയെ വീഴ്‌ത്തി ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സിന്ധു സ്വന്തമാക്കി. 21-17, 21-17 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.

അകാനെ യമഗൂച്ചിക്കെതിരെ കളിക്കുമ്പോഴെല്ലാം പി വി സിന്ധുവിന്റെ ഉള്ളിൽ ഒരു പ്രത്യേക വീര്യവും ആവേശവും നിറയാറുണ്ട്. മുൻപ് ഒരു ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ ഉൾപ്പെടെ നിരവധി കിരീടങ്ങൾ ജാപ്പനീസ് താരം തനിക്ക് നിഷേധിച്ചതിന്റെ ആ പഴയ ദേഷ്യവും നിരാശയും സിന്ധുവിന്റെ മനസ്സിലുണ്ടാകാം. എന്നാൽ ഞായറാഴ്ച, തന്റെ 31-ാം വയസ്സിൽ, യമഗൂച്ചിക്കെതിരെ തകർപ്പൻ വിജയം നേടിക്കൊണ്ട് സിന്ധു തന്റെ കരിയറിലെ രണ്ടാമത്തെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ സർവ്വശക്തിയും അക്രമണോത്സുകതയും പുറത്തെടുത്ത സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 കിരീടം സ്വന്തമാക്കി.

ജപ്പാൻ ആരാധകരുടെ വൻ പിന്തുണയുണ്ടായിരുന്നിട്ടും അവരെയെല്ലാം നിശബ്ദരാക്കിക്കൊണ്ട് ജപ്പാനിൽ ഒരു പ്രധാന കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു മാറി. 2021ലെ ടോക്കിയോ ഒളിമ്പിക്സ് ക്വാർട്ടറിൽ യമഗൂച്ചിക്കെതിരെ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ പ്രകടനം. ഇത് സിന്ധുവിന്റെ കരിയറിലെ ‘3.0 പതിപ്പിന്റെ’ വിജയതുടക്കമായി ആണ് ആണ് വിശേഷിപ്പിക്കപ്പെടുന്നത്.

അഞ്ചടി പതിനൊന്നിഞ്ചുകാരിയായ സിന്ധു  അഞ്ചടി ഒന്നിഞ്ചുകാരിയായ യമഗൂച്ചിക്കെതിരെ കൃത്യമായ തന്ത്രങ്ങളോടെയാണ് കളിച്ചത്. ഉയരക്കൂടുതൽ മുതലെടുത്തുള്ള ടോസുകളും വിട്ടുകൊടുക്കാത്ത കളിരീതിയും കൊണ്ട് മുൻപ് പലപ്പോഴും യമഗൂച്ചി സിന്ധുവിനെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇത്തവണ തനിക്ക് മുന്നിൽ പലപ്പോഴും തടസ്സമായി നിന്ന യമഗൂച്ചിയുടെ കടുത്ത പ്രതിരോധത്തെ തകർത്തുകൊണ്ട് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിന്ധുവിന് നഷ്ടപ്പെട്ടിരുന്ന ആ പഴയ ആധിപത്യം നിറഞ്ഞ വിജയം താരം തിരിച്ചുപിടിച്ചു. ഇതോടെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം വീണ്ടും പ്രതീക്ഷിക്കാം.

2018ലെ വേൾഡ് ടൂർ ഫൈനൽസിനും 2016ലെ ചൈന ഓപ്പണിനും ശേഷം സിന്ധു നേടുന്ന ഏറ്റവും പ്രധാനപ്പെട്ട  കിരീടമാണിത്.

Tags: pv sindhuJapan Open Super 750
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.