Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇറാനിലെ ഛബഹാര്‍, മ്യാന്‍മറിലെ സിറ്റ്‌വേ എന്നിവയ്‌ക്കു പിന്നാലെ ബംഗ്ലാ തുറമുഖവും ഭാരത നിയന്ത്രണത്തില്‍; മോദി സര്‍ക്കാരിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 02:22 am IST
inIndia

ന്യൂദല്‍ഹി: ഇറാനിലെ ഛബഹാര്‍, മ്യാന്‍മറിലെ സിറ്റ്‌വേ എന്നിവയ്‌ക്കു പിന്നാലെ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖ നിയന്ത്രണവും ഭാരതത്തിന്. ചൈനയ്‌ക്കുള്ള കനത്ത വെല്ലുവിളിയാണിതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഭാരത സമുദ്രത്തില്‍ ചൈനയുണ്ടാക്കുന്ന സ്വാധീനം ശക്തമായി ചെറുക്കാനുള്ള ഭാരത സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായും ഇതിനെ വിലയിരുത്തുന്നു.

ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് മോംഗ്ല. ഒന്നാമത്തേത് ചിറ്റഗോങ്. ഇന്ത്യന്‍ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡാകും ഇനി മോംഗ്ല തുറമുഖം പ്രവര്‍ത്തിപ്പിക്കുക.
മാരിടൈം സില്‍ക്ക് റോഡ് പദ്ധതി മറവില്‍ ചൈന പാകിസ്ഥാനിലെ ഗ്വദര്‍ തുറമുഖം മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി വരെ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. ജിബൂട്ടിയില്‍ 78 ദശലക്ഷവും ഗ്വദറില്‍ 1.6 ബില്യന്‍ ഡോളറുമാണ് ചൈന മുടക്കിയത്.

തന്ത്രപരമായി വലിയ നേട്ടമാണ് ഭാരതത്തിനിത്. ഒപ്പം മൂന്നാം മോദി സര്‍ക്കാരിന്റെ വിജയവും. ഭാരതത്തിന്റെ വാണിജ്യ വ്യാപാരക്കുതിപ്പിനും ഇതു വഴിയൊരുക്കും. 2018ല്‍ ബംഗ്ലാദേശിലെ രണ്ടു തുറമുഖങ്ങളിലും ഭാരതത്തിന് സമ്പൂര്‍ണ കയറ്റിറക്കു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഇത് ഭാരത-ബംഗ്ല ബന്ധത്തെ കൂടുതല്‍ ഉൗഷ്മളമാക്കി. സമീപകാലം വരെ ബംഗ്ലാദേശിലെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ് ചൈന. ചിറ്റഗോങ് തുറമുഖത്തും അവര്‍ക്കു വലിയ നിക്ഷേപമുണ്ട്.

കൊല്‍ക്കത്ത തുറമുഖത്തിനടുത്താണ് മോംഗ്ല തുറമുഖമെന്നത് ഭാരതത്തിനു ഗുണകരമാകും. ബംഗ്ലാദേശിന്റെ വടക്കുള്ള ഖുല്‍ന നഗരത്തിനടുത്താണ് മോംഗ്ല തുറമുഖം. ബംഗാള്‍ ഉള്‍ക്കടലിലെ ഈ തുറമുഖം പശുവര്‍ നദിക്കും അടുത്താണ്. 1950ല്‍ സ്ഥാപിച്ചു. ചുറ്റും സുന്ദര്‍ബാന്‍ കണ്ടല്‍ക്കാട്. 11 ജെട്ടികളും എട്ടു വെയര്‍ഹൗസുകളുമുള്ള തുറമുഖത്തേക്ക് റെയില്‍വെയുമുണ്ട്. 225 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ക്കു വരെ ഇവിടെയെത്താം.

ഇക്കഴിഞ്ഞ മേയ് 14നാണ് ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ 10 വര്‍ഷത്തെ നിയന്ത്രണം ഭാരതത്തിനു ലഭിച്ചത്. ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബലാണ് ഇതും പ്രവര്‍ത്തിപ്പിക്കുന്നത്. മ്യാന്‍മറിലെ സിറ്റ്‌വേ തുറമുഖ നിയന്ത്രണം ലഭിച്ചത് ഈ ഏപ്രില്‍ 15നാണ്. ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിനു തന്നെയാണ് അനുമതി. നൂറു ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലി. തുറമുഖ ജലപാത മന്ത്രാലയത്തിനു കീഴിലാണിത്. മ്യാന്‍മറിലെ റാഖിനിലാണ് സിറ്റ്‌വേ തുറമുഖം.

Tags: modi governmentBangladeshMongla PortIndian control
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.