Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍: ബെംഗളൂരു വിഭജിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 06:15 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനഃസംഘടിപ്പിക്കാനുള്ള ബില്ലിനെ എതിര്‍ത്ത് ബിജെപി. ബെംഗളൂരുവിലെ ബിബിഎംപിയുടെ പുനസംഘടന ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ 2024ന് സംസ്ഥാന കാബിനെറ്റ് തിങ്കളാഴ്ച അംഗീകാരം നല്‍കി. ബിബിഎംപി 10 കോര്‍പറേഷന്‍ വരെയാക്കി വിഭജിക്കുന്നതാണ് പ്രസ്തുത ബില്‍. ഇതോടെ ബെംഗളൂരുവിലെ വാര്‍ഡുകളുടെ എണ്ണം 400ലേക്ക് ഉയരും. നിലവില്‍ 225 വാര്‍ഡുകളാണ് ബിബിഎംപിക്ക് കീഴിലുള്ളത്.

ബില്ലിന് സംസ്ഥാന ക്യാബിനെറ്റ് അംഗീകാരം നല്‍കിയതോടെ ചൊവ്വാഴ്ച ആരംഭിച്ച നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ബിഎസ് പാട്ടീല്‍ അധ്യക്ഷനായ നാലംഗ സമിതി തയ്യാറാക്കിയ കരടുരേഖയിലെ നിര്‍ദേശങ്ങളടക്കം ഉള്‍ക്കൊണ്ടാണ് ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ 2024 തയ്യാറാക്കിയത്. ബെംഗളൂരുവിന്റെ ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബെംഗളൂരു വികസനത്തിന്റെ ഏകോപനം, മേല്‍നോട്ടം എന്നിവയ്‌ക്കായി ഗേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) എന്ന സ്ഥാപനം രൂപീകരിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഇതുകൂടാതെ, ഒന്നിലധികം കോര്‍പറേഷനുകള്‍ രൂപീകരിക്കുമെന്നും ബില്ലിലുണ്ട്. ഇത് കാര്യക്ഷമമായ ഭരണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ബില്ല് പ്രകാരം, നഗരത്തിലെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല വാര്‍ഡ് കമ്മിറ്റികള്‍ക്കാണ്. ഇതിന് മുകളിലാണ് ഗേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കോര്‍പറേഷനുകളുടെ പ്രവര്‍ത്തനം നടക്കുക.

മുഖ്യമന്ത്രി, ബെംഗളൂരു വികസന മന്ത്രി എന്നിവരുടെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നേരത്തെ സിദ്ധരാമയ്യയുടെ കാലയളവില്‍ ബിബിഎംപിയെ മൂന്നായി
വിഭജിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ നിയമസഭാ കൗണ്‍സിലിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം പരാജയപ്പെട്ടു.

അതേസയം ഒരൊറ്റ കോര്‍പ്പറേഷനു കീഴില്‍ ബെംഗളൂരുവിന്റെ പ്രവര്‍ത്തനം നടത്താനുള്ള തീരുമാനവുമായാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ബിബിഎംപികൗണ്‍സിലിന്റെ കാലാവധി 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. അതിര്‍ത്തി നിര്‍ണയം, അധികാര വികേന്ദ്രീകരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ബിബിഎം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെയും കര്‍ണാടക ഹൈക്കോടതിയുടെയും മുന്നിലുണ്ടെങ്കിലും തീര്‍പ്പാക്കിയിട്ടില്ല. നേരത്തെ 198 വാര്‍ഡുകളായിരുന്നു ബിബിഎംപിക്ക് കീഴില്‍ ഉണ്ടായിരുന്നത്. 2022 ജൂലൈയില്‍ ബിജെപി സര്‍ക്കാരാണ് വാര്‍ഡുകളുടെ എണ്ണം 243ലേക്ക് ഉയര്‍ത്തിയത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ ബെംഗളൂരുവിന് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് ആര്‍. അശോക ചൂണ്ടിക്കാട്ടി.

Tags: bjpdivide BengaluruGreater Bengaluru Governance Bill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

സെൻസറിങ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ

കാൻസറിനു വരെ സാധ്യത; വ്യാജ അലുമിനിയം പാത്രം വിൽപനയ്‌ക്കെത്തിച്ച് ഉത്തരേന്ത്യൻ സംഘം

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.