Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാടം കണ്ടാല്‍ ചെളിയിലിറങ്ങി ഫോട്ടോഷൂട്ട്, മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വലവീശും, മീന്‍പിടിക്കും, വിമാനത്തില്‍ രാഹുലിന് വേണം ഫസ്റ്റ് ക്ലാസ്

പാവപ്പെട്ടവര്‍ക്കൊപ്പം എന്ന് പറയുന്ന രാഹുല്‍ ഗാന്ധി എമിറേറ്റ്സില്‍ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്ന് ബിജെപി  ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 10:15 pm IST
in India
തട്ടിപ്പിന്‍റെ ആശാന്‍ : രാഹുല്‍ ഗാന്ധി വിമാനത്താവളത്തിലേക്ക് (ഇടത്ത്) രാഹുല്‍ ഗാന്ധി ഫസ്റ്റ് ക്ലാസ് ടിക്കറ്റുമായി ചെക്കിന്‍ ചെയ്യുന്നു (നടുവില്‍) ഛത്തീസ് ഗഡില്‍ പാടത്തിറങ്ങി കര്‍ഷകര്‍ക്കൊപ്പം കറ്റ കൊയ്ത് രാഹുല്‍ ഗാന്ധി (വലത്ത്)

തട്ടിപ്പിന്‍റെ ആശാന്‍ : രാഹുല്‍ ഗാന്ധി വിമാനത്താവളത്തിലേക്ക് (ഇടത്ത്) രാഹുല്‍ ഗാന്ധി ഫസ്റ്റ് ക്ലാസ് ടിക്കറ്റുമായി ചെക്കിന്‍ ചെയ്യുന്നു (നടുവില്‍) ഛത്തീസ് ഗഡില്‍ പാടത്തിറങ്ങി കര്‍ഷകര്‍ക്കൊപ്പം കറ്റ കൊയ്ത് രാഹുല്‍ ഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: പാടം കണ്ടാല്‍ ചെളിയിലിറങ്ങി ഫോട്ടോഷൂട്ട് ചെയ്യും. ചിലപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് പാടം കൊയ്യും. അതുപോലെ മത്സ്യത്തൊഴിലാളികളുടെ മേഖലകളില്‍ എത്തിയാല്‍ അവരിലൊളാകാന്‍ കടലിലിറങ്ങും അവര്‍ക്കൊപ്പം വല വീശി മീന്‍ പിടിക്കും. ചിലപ്പോള്‍ ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യും. ഇതൊക്കെയാണ് നമ്മുടെ രാഹുല്‍ ഗാന്ധി.

While in India, Balak Buddhi Rahul Gandhi pretends to be with the downtrodden, often indulging in theatrics with professional artists and passing them off as Loco Pilots, masons, mechanics etc.
But off camera, he flies Emirates First Class, the most luxurious and expensive… pic.twitter.com/IQdkgcIIeX

— Amit Malviya (@amitmalviya) July 22, 2024

എന്നാല്‍ ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഷൂട്ട് ചെയ്യുന്ന വീഡിയോകളുടെ ഭാഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആശാന് വിദേശയാത്ര വേണ്ടിവന്നാലോ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തന്നെ വേണം. ആ സുഖത്തില്‍ കുറവ് വരുത്താന്‍ പറ്റില്ല.

രാഹുല്‍ ഗാന്ധിയുടെ എമിറേറ്റ്സിലെ ഫസ്റ്റ് ക്ലാസ് യാത്ര വിവാദമാവുകയാണ്. ബിജെപി ഐടി സെല്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ യാത്രയുടെ വീഡിയോ പുറത്തുവിട്ടത്. പാവപ്പെട്ടവര്‍ക്കൊപ്പം എന്ന് പറയുന്ന രാഹുല്‍ ഗാന്ധി എമിറേറ്റ്സില്‍ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്ന് ബിജെപി  ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കുറ്റപ്പെടുത്തി. “ഇന്ത്യയില്‍ നില്‍ക്കുമ്പോള്‍ അധിസ്ഥിതര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി നടക്കുന്നു. പ്രൊഫഷണല്‍ നടന്മാരെ ലോക്കോപൈലറ്റായും മെക്കാനിക്കുകളാക്കിയും വേഷം കെട്ടിച്ച് മുന്നില്‍ നിര്‍ത്തുന്നു. എന്നാല്‍ എമിറ്റേസിലായാല്‍ ഫസ്റ്റ് ക്ലാസിലേ രാഹുല്‍ ഗാന്ധി യാത്ര ചെയ്യൂ.”- അമിത് മാളവ്യ പറഞ്ഞു.

Tags: Rahul GandhiFarmersPhotoshootEmirates first classfishersRahul Gandhi double face
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.