Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ ഏഷ്യാകപ്പ്: പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഭാരതം തുടങ്ങി

ആദ്യം ജയം സ്വന്തമാക്കി നേപ്പാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 11:18 pm IST
inCricket

ഡാംബുള്ള: വനിതകളുടെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതം ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഇന്നലെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഭാരതം 19.2 ഓവറില്‍ 108 റണ്‍സില്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഭാരതം 35 പന്തുകള്‍ ഓവറുകള്‍ ബാക്കിനില്‍ക്കെ മത്സരം വിജയിച്ചു.

ഓപ്പണര്‍മാരായ ഷഫാലി വര്‍മയും(40) സ്മൃതി മന്ഥാനയും(45) വിജയം ഉറപ്പാക്കിയ ശേഷമാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നായിക ഹര്‍മന്‍ പ്രീത് കൗര്‍(അഞ്ച്), ജെമീമ റോഡ്രിഗസ്(മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രേണുക സിങ്, പൂജ വസ്ത്രാകാര്‍, ദീപ്തി ശര്‍മ ശ്രയങ്ക പാട്ടീല്‍ എന്നിവരുടെ ബൗളിങ് മികവിലാണ് പാകിസ്ഥാനെ ഭാരതത്തിന് ചുരുങ്ങിയ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചത്. നാല് ഓവര്‍ എറിഞ്ഞ രേണുക സിങ് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യ ജയം സ്വന്തമാക്കി നേപ്പാള്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീം. വനിതാ ഏഷ്യാകപ്പ് ട്വന്റി20 2024ലെ ഉദ്ഘാടന മത്സരത്തില്‍ യുഎഇയെ തോല്‍പ്പിച്ചുകൊണ്ടാണ് ടീം വിജയം ആഘോഷിച്ചത്. ഗ്രൂപ്പ് എയില്‍ നിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു നേപ്പാളിന്റെ വിജയം.

ടോസ് നേടിയ നേപ്പാള്‍ യുഎഇയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറില്‍ അവരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ നേപ്പാള്‍ ലക്ഷ്യം മറികടന്നു. 23 പന്തുകള്‍ ബാക്കിവച്ചുകൊണ്ടായിരുന്നു നേപ്പാളിന്റെ ജയം. ഓപ്പണര്‍ സംഝാന ഖഡ്ക പുറത്താകാതെ നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 45 പന്തില്‍ 72 റണ്‍സ് നേടിയ സംഝാനയാണ് കളിയിലെ താരമായത്. ക്രീസില്‍ വന്നുപോയ മറ്റ് അഞ്ച് നേപ്പാള്‍ താരങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് 10 റണ്‍സെടുത്ത റുബിന ഛേത്രി ആണ്.

നേരത്തെ നേപ്പാള്‍ നായിക ഇന്ദു ബര്‍മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തോടുകൂടിയ ബൗളിങ് മികവാണ് യുഎഇ ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. യുഎഇക്കായി 36 റണ്‍സെടുത്ത മദ്ധ്യനിര താരം ഖുഷി ശര്‍മയും(36) കവിശ ഇഗോഡെയ്ജും(22) മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്‌ച്ചവച്ചത്.

Tags: indiapakistanWomen's Asia Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.