Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോപ്പ അമേരിക്കയില്‍ നിന്നും ബ്രസീല്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 11:05 pm IST
inFootball
ഉറുഗ്വേയുടെ വിജയം ഉറപ്പിച്ച പെനല്‍റ്റി ഷൂട്ടൗട്ട് ഗോള്‍ നേടിയ മാനുവല്‍ ഉഗാര്‍തെ (ജേഴ്‌സി നമ്പര്‍ അഞ്ച്)യുടെ ആഹ്ലാദം

ഉറുഗ്വേയുടെ വിജയം ഉറപ്പിച്ച പെനല്‍റ്റി ഷൂട്ടൗട്ട് ഗോള്‍ നേടിയ മാനുവല്‍ ഉഗാര്‍തെ (ജേഴ്‌സി നമ്പര്‍ അഞ്ച്)യുടെ ആഹ്ലാദം

ലാസ് വേഗാസ്: കോപ്പ അമേരിക്കയില്‍ നിന്നും ബ്രസീല്‍ പുറത്ത്. ഉറുഗ്വേയുമായി നടന്ന കരുത്തന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ടീമിന്റെ മടക്കം. നിശ്ചിത സമയ മത്സരം ഗോള്‍ രഹിതമായി പിരിഞ്ഞു. ഷൂട്ടൗട്ടില്‍ ബ്രസീല്‍ രണ്ട് അവസരങ്ങള്‍ പാഴാക്കി. ഉറുഗ്വേ ഒരെണ്ണവും. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ പനാമയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കൊളംബിയ ആയിരിക്കും സെമിയില്‍ ഉറുഗ്വേയുടെ എതിരാളികള്‍.

കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളാണ് ബ്രസീല്‍. പരിശീലകന്‍ ഡൊറിവല്‍ ജൂനിയറിന് കീഴിലും രക്ഷയില്ലെന്ന സ്ഥിതിയിലായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഒരേയൊരു കളി മാത്രമാണ് ടീമിന് ജയിക്കാനായത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പരാഗ്വയെ 4-1ന് തോല്‍പ്പിച്ചിരുന്നു. ആദ്യ കളിയില്‍ കോസ്റ്ററിക്കയോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. അവസാന ഗ്രൂപ്പ് പോരില്‍ കൊളംബിയയുമായി 1-1 സമനില പാലിച്ചു.

മുന്‍ ജേതാക്കളായ ഉറുഗ്വേയുമായി ഇന്നലെ നടന്ന കളിയുടെ നിശ്ചിത സമയത്തിന്റെ അവസാന 16 മിനിറ്റുകളില്‍ ഉറുഗ്വേ 16 പേരായി ചുരുങ്ങിയതാണ്. ഉറുഗ്വേ ഡിഫെന്‍ഡര്‍ നഹിട്ടാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ടീം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിന് അത് മുതലാക്കാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് മുന്നേറി.

ഷൂട്ടൗട്ടില്‍ ഉറുഗ്വേയ്‌ക്കായിരുന്നു ആദ്യ അവസരം. ഫെഡെറിക്കോ വാല്‍വെര്‍ദെ ആണ് ആദ്യ ഊഴത്തിനെത്തിയത്. ലക്ഷ്യം കണ്ട് ആഘോഷിച്ചു. ബ്രസീലിനായി എത്തിയ എഡെര്‍ മിലിറ്റാവോ അവസരം നഷ്ടപ്പെടുത്തി. ബ്രസീല്‍ ഒരു ഗോള്‍ പിന്നിലായി. രണ്ടാമൂഴത്തില്‍ ഉറുഗ്വേയ്‌ക്കായി റോഡ്രിഗോ ബെന്റാന്‍കുര്‍ ഗോളടിച്ചപ്പോള്‍ ബ്രസീലിനായി ആന്‍ഡ്രിയാസ് പെറെയ്‌റയും ഗോളടിച്ചു. മൂന്നാം കിക്കില്‍ ഉറുഗ്വേയുടെ ജിയോര്‍ജിയന്‍ ഡി അറസ്‌കേറ്റ ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീലിന്റെ ഡഗ്ലസ് ലൂയിസ് നിരാശപ്പെടുത്തി. ഉറുഗ്വേ രണ്ട് ഗോള്‍ മുന്നിലായി. തൊട്ടടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചെങ്കില്‍ ഉറുഗ്വേ വിജയിക്കുമായിരുന്നു പക്ഷെ ജോസ് മരിയ ജിമിനെസ് ഗോള്‍ നേടിയില്ല. ബ്രസീലിന് ആയുസ് നീട്ടികിട്ടി. നാലാം കിക്കെടുക്കാനെത്തിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കണ്ടു. പക്ഷെ തൊട്ടടുത്ത അവസരത്തിനെത്തിയ ഉറുഗ്വേ താരം മാനുവല്‍ ഉഗാര്‍തെയുടെ കിക്ക് ലക്ഷ്യം കണ്ടതോടെ ഉറുഗ്വേ വിജയം ആഘോഷിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വേയുടെ വിജയം.

ഇതിന് മുമ്പ് 2019ലാണ് ബ്രസീല്‍ കോപ്പ അമേരിക്ക നേടിയിട്ടുള്ളത്.

Tags: BrazilCopa America 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

പൂരം വരവായി… ഇനി 20 നാള്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.