Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

ഒടുവില്‍ കാലിലെ പരിക്ക് മൂലം കളിയില്‍ നിന്നും വിട്ടുനിന്ന ബ്രസീല്‍ ഇതിഹാസ താരം നെയ്‌മര്‍ മാര്‍ച്ച് 25ന് പുലര്‍ച്ചെ നടക്കുന്ന കളിയില്‍ ബ്രസീലിന് വേണ്ടി ഇറങ്ങു. സ്കോട്ട് ലാന്‍റിന്റെ അന്തകനാകാനാണ് നെയ്‌മര്‍ എത്തുന്നതെന്നാണ് ആരാധകരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 11:41 pm IST
in Football, Sports

മയാമി: ഒടുവില്‍ കാലിലെ പരിക്ക് മൂലം കളിയില്‍ നിന്നും വിട്ടുനിന്ന ബ്രസീല്‍ ഇതിഹാസ താരം നെയ്‌മര്‍ മാര്‍ച്ച് 25ന് പുലര്‍ച്ചെ 3.30ന്  നടക്കുന്ന കളിയില്‍ ബ്രസീലിന് വേണ്ടി ഇറങ്ങു. സ്കോട്ട് ലാന്‍റിന്റെ അന്തകനാകാനാണ് നെയ്‌മര്‍ എത്തുന്നതെന്നാണ് ആരാധകരുടെ വാദം.

ഗ്രൂപ്പ് സിയില്‍ ഒന്നാമന്‍മാരായി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ബ്രസീലിന് സ്കോട്ട് ലാന്‍റിനെ തകര്‍ക്കണം. പക്ഷെ സ്കോട്ട് ലാന്‍റ് ആദ്യമത്സരത്തില്‍ മൊറോക്കോയുമായി ഒരു ഗോളിന് തോറ്റിരുന്നു. മൊറോക്കോ ബ്രസീല്‍ മത്സരം 1-1 സമനിലയില്‍ കുരുങ്ങിയിരുന്നു. ഇതോടെ ബ്രസീലിന് സ്കോട്ട്ലാന്‍റുമായി ജയിച്ചേ പറ്റൂ.. അതുകൊണ്ടാണ് ബ്രസീല്‍ കോച്ച് ആന്‍സലോട്ടി ഈ മത്സരത്തില്‍ നെയ്‌മര്‍ കളിക്കുമെന്ന പ്രസ്താവനയിറക്കിയത്. ഒരു മാനസിക യുദ്ധത്തിന്റെ ഭാഗമാണ് ആന്‍സലോട്ടിയുടെ ഈ പ്രഖ്യാപനം. പക്ഷെ 90 മിനിറ്റുനേരവും നെയ്‌മര്‍ കളിക്കില്ല. പകരം ഏതെങ്കിലും കളിക്കാരന് ബദലായി ഇറങ്ങാനേ സാധ്യതയുള്ളൂ.

മികച്ച മിഡ് ഫീല്‍ഡറായ 34 കാരനായ നെയ്‌മര്‍ ബ്രസീലിന് വേണ്ടി അവസാനമായി കളിച്ചത് 2023ലാണ്. അന്ന് യുറുഗ്വായുമായുള്ള മത്സരത്തില്‍ നെയ്‌മറിന് കാല്‍മുട്ടിനാണ് പരിക്കേറ്റത്. സ്കോട്ട് ലാന്‍റുമായുള്ള മത്സരത്തില്‍ ഗോള്‍ നേടിയാല്‍ നെയ്‌മര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമായി മാറും. ആകെ എട്ട് ഗോളുകളാണ് ഇതുവരെ ലോകകപ്പില്‍ നെയ്‌മര്‍ നേടിയത്. ബ്രസീലിന് വേണ്ടി ലോകകപ്പില്‍ 15 ഗോള്‍ നേടിയ റൊണാള്‍ഡോയുടെ പേരിലാണ് ഏററവും കൂടുതല്‍ ഗോളുകള്‍ നേടിയ ബ്രസീലിയന്‍ താരം എന്ന റെക്കോഡ്.

വിംഗര്‍ റഫീനയും നെയ്‌മറും തമ്മിലുള്ള കോമ്പോ കാണാനാണ് ഫുട്ബാള്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. ബ്രസീലിന് അടുത്ത റൗണ്ടില്‍ കടക്കാന്‍ സ്കോട്ട് ലാന്‍റിനെതിരെ ഒരു സമനില മാത്രം മതി. നേരത്തെ ഹെയ്തിയെ ബ്രസീല്‍ 3-0ന് തോല്‍പിച്ചിരുന്നു.

Tags: Brazil vs ScotlandNeymarBrazilLatest newsWorld Cup Football 2026FIFA WC 2026FIFA World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരിക്കും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.