Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

ലോക ജിഡിപിയുടെ 44 ശതമാനം കൈവശം വെച്ചിരിക്കുന്നത് ബ്രിക്സ് രാജ്യങ്ങളുടേതാണ്. ലോക വ്യാപാര ഇടപാടിന്റെ 33 ശതമാനം ബ്രിക്സ് രാജ്യങ്ങളുടേതാണ്. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2026, 10:47 pm IST
inIndia, World

ന്യൂദല്‍ഹി: ബ്രിക്സ് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടില്‍ ഡോളറിന് പകരം പ്രാദേശിക കറന്‍സികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ബ്രിക്സ് ഉച്ചകോടി സെപ്തംബര്‍ 11ന് ആരംഭിച്ച ബ്രിക്സ് ഉച്ചകോടിക്ക് ഒരു ദിവസം മുന്‍പ് സെപ്തംബര്‍ 10നാണ് ബ്രിക്സ് രാജ്യങ്ങളുടെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും യോഗം ചേര്‍ന്നത്.

ഇപ്പോള്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, എതോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുഎഇ എന്നീ 11 രാജ്യങ്ങലാണ് ദല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡോളറുണ്ടെങ്കില്‍ ലോകരാഷ്‌ട്രങ്ങളുമായി എവിടെയും വ്യാപാരം നടത്താമെന്ന ചിന്തയ്‌ക്കപ്പുറം ബ്രിക്സ് രാജ്യങ്ങളുടെ പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാര ഇടപാട് നടത്താവുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. ഇത് വിവിധ രാജ്യങ്ങളുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെ ശിക്ഷാരീതിയെ മറികടക്കാനും ഇതിലൂടെ സാധിക്കും. ലോക ജിഡിപിയുടെ 44 ശതമാനം കൈവശം വെച്ചിരിക്കുന്നത് ബ്രിക്സ് രാജ്യങ്ങളുടേതാണ്. ലോക വ്യാപാര ഇടപാടിന്റെ 33 ശതമാനം ബ്രിക്സ് രാജ്യങ്ങളുടേതാണ്.

ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള പണമിടപാടുകൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഒരുക്കുന്നതിനായി, പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് തങ്ങളുടെ ചർച്ചകൾ തുടരണമെന്നും നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.പണമിടപാട്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് (interoperability) ടാസ്‌ക് ഫോഴ്‌സ് (കര്‍മ്മസേന) പഠനം നടത്തിവരികയാണ്.

ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാട് സംവിധാനങ്ങൾക്കായി ‘ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ്’ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം അംഗീകരിച്ചു. ബ്രിക്സ് രാജ്യങ്ങളുടെ പ്രാദേശിക കറൻസികൾ ഉപയോഗിച്ച് വ്യാപാര ഇടപാടുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യുന്നുണ്ട്. ഇതെല്ലാം ഫലത്തില്‍ ഡോളറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

ഓരോ രാജ്യത്തിന്റെയും മുൻഗണനകളെ മാനിക്കണമെന്നും എല്ലാവർക്കും ഒരേപോലെ ബാധകമായ ഒരു ഏകീകൃത സമീപനം (one-size-fits-all approach) ഇതിൽ സാധ്യമല്ലെന്നും ബ്രിക്സ് അംഗങ്ങൾ പറഞ്ഞു. രണ്ടു ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളെ വേഗതയേറിയതും ചെലവ് കുറഞ്ഞതും കൂടുതൽ പ്രാപ്യവും കാര്യക്ഷമവും സുതാര്യവും സുരക്ഷിതവുമാക്കാനും ശ്രമം നടത്തണമെന്നും പറയുന്നു.

 

Tags: indiaBRICS SummitRussiaBrazilUS dollarsLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.