Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ ഉറച്ച് തൃശൂര്‍ മേയര്‍; തള്ളാനും കൊള്ളാനുമാകാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 10:43 pm IST
inKerala

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്‌ട്രീയം കാണേണ്ട കാര്യമില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. മേയറെ തള്ളാനും കൊള്ളാനുമാകാതെ സിപിഎമ്മും ഇടതുമുന്നണിയും. കഴിഞ്ഞദിവസം തൃശൂരിലെ ഒരു ചടങ്ങിനിടെയാണ് മേയര്‍ സുരേഷ് ഗോപിയെ പ്രശംസിച്ചത് ചര്‍ച്ചയായിരുന്നു.

വലിയ വികസന സ്വപ്‌നങ്ങള്‍ ഉള്ള ആളാണ് സുരേഷ് ഗോപി എന്നും അദ്ദേഹം വിജയിച്ചത് തൃശൂരിന് നേട്ടമാകുമെന്നും മേയര്‍ പറഞ്ഞിരുന്നു. ആ അഭിപ്രായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വര്‍ഗീസ് ഇന്നലെയും മാധ്യമങ്ങളോട് വ്യക്തമാക്കി.

മുമ്പുണ്ടായിരുന്ന എംപിമാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. സുരേഷ് ഗോപിയുടെ മനസിലുള്ളത് തൃശൂരിന്റെ മുഖച്ഛായ മാറ്റാന്‍ പോകുന്ന വലിയ വികസന പദ്ധതികളാണ്. അത് നടപ്പായാല്‍ നാടിന് ഗുണമുണ്ടാകും. അതിന് രാഷ്‌ട്രീയം നോക്കേണ്ട കാര്യമില്ല. മേയര്‍ എന്ന നിലയില്‍ എല്ലാ പിന്തുണയും ആ വികസന പദ്ധതികള്‍ക്ക് നല്‍കുമെന്നും വര്‍ഗീസ് പറഞ്ഞു.

താന്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നയാളാണ്. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. ബിജെപിയില്‍ പോകുന്നു എന്ന പ്രചരണം തെറ്റാണ്. ഇപ്പോള്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേയില്ല. അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും സുരേഷ് ഗോപിയെ പ്രശംസിച്ച് മേയര്‍ സംസാരിച്ചിരുന്നു. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ വാഗ്ദാനങ്ങള്‍ മാത്രം തന്നപ്പോള്‍ സുരേഷ് ഗോപി വികസന പദ്ധതികള്‍ക്ക് എംപി ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്ന് മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. മേയര്‍ തുടര്‍ച്ചയായി സുരേഷ് ഗോപിയെ പ്രശംസിക്കുന്നതില്‍ ഇടതുമുന്നണി വീര്‍പ്പുമുട്ടുകയാണ്. മേയര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ രംഗത്ത് വന്നുവെങ്കിലും സിപിഎം നേതൃത്വം ഇതുവരെ മിണ്ടിയിട്ടില്ല. വര്‍ഗീസിനെ മേയര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും സിപിഎം മറുപടി പറഞ്ഞില്ല.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വര്‍ഗീസ് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് മേയര്‍ ആവുകയായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ വര്‍ഗീസിന്റെ ഒരു വോട്ടിനാണ് ഇടതുമുന്നണി ഭരണം നിലനിര്‍ത്തുന്നത്. വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ അതോടെ ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകും. സിപിഐ എതിര്‍പ്പുയര്‍ത്തിയിട്ടും വര്‍ഗീസിനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുന്നത് ഇക്കാരണം കൊണ്ടാണ.് മേയറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ഉപകാരപ്രദമാണെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയും അഭിപ്രായപ്പെട്ടിരുന്നു.

Tags: cpmsuresh gopiThrissur Mayor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

Kerala

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.